Widgets Magazine
21
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിഖ്യാത ഹോളിവുഡ് താരം ചക്ക് നോറിസ് അന്തരിച്ചു.... 86 വയസ്സായിരുന്നു, 'വാക്കർ ടെക്‌സാസ് റേഞ്ചർ' എന്ന പരമ്പരയിലൂടെ ലോകമെമ്പാടുമുള്ള ആരാധകരുടെ പ്രിയങ്കരനായിരുന്നു‌


അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോള്‍ പോരാട്ടത്തില്‍ പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളിക്കില്ല... കാലിന് പരുക്ക്


തിരുവനന്തപുരത്ത് എൽഡിഎഫിന്റെ സർപ്രൈസ് നീക്കം; സുധീർ കരമന ഇടത് സ്ഥാനാർത്ഥിയായേക്കും...


ബിജെപി പ്രവേശനം വെറും അസംബന്ധം; പിണറായി സർക്കാരിനെ താഴെയിറക്കും": കെ. സുധാകരൻ...


തനിക്കു തുണയാകേണ്ട മറ്റൊരു പെണ്ണിനെ അവര്‍ക്ക് കൊല്ലേണ്ടി വന്നു! സന്തോഷത്തോടെ ജയിലഴിക്കുള്ളിലേക്ക് പോകേണ്ടിവന്നു.. ഈ സംഭവിത്തില്‍ ആരാണ് കുറ്റക്കാര്‍?

ഇനി ആഡംബരങ്ങളില്ലാതെ സ്കൂൾ കലോത്സവങ്ങൾ...

07 OCTOBER 2017 07:54 AM IST
മലയാളി വാര്‍ത്ത

More Stories...

ഉത്സവത്തിനായി നാളെ ശബരിമല നട തുറക്കും.... 31-ന് പള്ളിവേട്ട, ഏപ്രിൽ ഒന്നിന് ഭഗവാന് പമ്പയിൽ ആറാട്ട്

കണ്ണീർക്കാഴ്ചയായി.. ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാടിനു നഷ്ടമായത് രണ്ടു കായിക പ്രതിഭകളെ....

മൃതദേഹങ്ങൾക്ക് ദിവസങ്ങളുടെ പഴക്കം...ഉള്ളൂരിൽ ദമ്പതിമാരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി... അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

യുഡിഎഫ് സ്ഥാനാർത്ഥിയുടെ റോഡ് ഷോയ്​ക്കിടയില്‍ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ കാര്‍

മലയോര ഹൈവേയിൽ തെങ്ങ്കോണത്ത്,ജീപ്പ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു... വാഹനത്തിലുണ്ടായിരുന്ന കുട്ടികൾ ഉൾപ്പെടെ ആറുപേർ നിസാര പരിക്കുകളോടെ അദ്ഭുതകരമായി രക്ഷപ്പെട്ടു.

പണക്കൊഴുപ്പിനും ആഢംബരങ്ങൾക്കും വിട. സ്കൂൾ കലോത്സവ വേദികൾ ഇനി പൂർണമായും കലയ്ക്ക് പ്രാധാന്യം നൽകിയാകും അരങ്ങേറുക. വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ പുതുക്കിയ കലോത്സവ മാനദണ്ഡങ്ങൾ അതാണ് കാണിക്കുന്നത്. ഘോഷയാത്രപ്പോലും ഇനിയുണ്ടാവില്ല.

നാടോടി നൃത്തത്തിന് ആഡംബരം പാടില്ല. പാട്ട്, ആട്ടം, വേഷം, ചുവട് ഇവയിൽ നാടോടി തനിമ പ്രകടമാകണം. അനുയോജ്യമായ രൂപവും വേഷവിധാനവുമായിരിക്കണം. അത് ലംഘിച്ചാൽ മാർക്ക് കുറയും. മാർഗം കളിക്ക് 6 മീറ്റർ നീളമുള്ള മുണ്ട് വേണം. ഒപ്പനയ്ക്ക് ഉപയോഗിക്കുന്ന ചട്ട മാർഗം കളിക്ക് ഉപയോഗിക്കരുത്. നാടക മത്സരത്തിൽ ഏകാങ്ക നാടകമോ, വലിയ നാടകത്തിന്റെ തിരഞ്ഞെടുത്ത ഭാഗങ്ങളോ ആകാം. ദേശഭക്തി ഗാനത്തിൽ മലയാള ഗാനം തന്നെ വേണമെന്നില്ല. ദേശീയോദ്ഗ്രഥന സന്ദേശം നൽകുന്നതായിരിക്കണം. ഗൗരവപൂർണ്ണമായ നാടകീയ മുഹൂർത്തത്തിന്റെ ദൃശ്യാവിഷ്കാരമായിരിക്കണം സ്കിറ്റ്. വഞ്ചിപ്പാട്ട് കുട്ടനാടൻ ശൈലിയും ആറന്മുള ശൈലിയുമായതിനാൽ മൂന്ന് വിധി കർത്താക്കളിൽ ഒരാൾ ആറന്മുള ശൈലിയിൽ പ്രാവിണ്യം നേടിയതായിരിക്കണം. വ്യക്തിഗത ഇനങ്ങളിലും ഗ്രൂപ്പിനങ്ങളിലും എ ഗ്രേഡ് നേടുന്നവർക്ക് ഒറ്റത്തവണ സാംസ്കാരിക സ്കോളർഷിപ്പ് നൽകും. ചവിട്ടു നാടകം, സംഘനൃത്തം, നാടകം എന്നിവയ്ക്ക് അപകടമുണ്ടാക്കുന്ന വസ്തുക്കൾ ഉപയോഗിക്കരുത്. നാടൻ പാട്ടിന്റെ പാരമ്പര്യം സ്റ്റേജിൽ പറയണം. വാമൊഴിയായി കിട്ടിയ പാട്ടുകൾ മാത്രമേ ഉപയോഗിക്കാവൂ. ഉറുദു സംഘഗാനത്തിന് വസ്ത്രാലങ്കാരത്തിന് മാർക്കില്ല. ഗസലിൽ ശ്രുതി, തബല, ഹാർമോണിയം നിർബന്ധം. ഗസൽ ഉറുദു ഭാഷയിൽ ആലപിക്കണം. മത്സരങ്ങളിൽ ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കണം. എല്ലാ മത്സരത്തിലെയും പിന്നണിയിലുള്ള കുട്ടികൾക്ക് ഗ്രേഡ് സർട്ടിഫിക്കേറ്റ് നൽകും - ഇവയാണ് സ്കൂൾ കലോൽസവത്തിലെ പുതിയ തീരുമാനങ്ങൾ.

മത്സരങ്ങളിൽ കണ്ണഞ്ചിപ്പിക്കുന്ന വേഷങ്ങൾ ധരിച്ചാൽ മാർക്ക് കുറയും. കലയുമായി ബന്ധപ്പെട്ടുള്ള വേഷങ്ങളാണ് അണിയേണ്ടത്. കലോത്സവം ഹരിതാഭമാക്കാനും പ്ളാസ്റ്റിക്ക് ഒഴിവാക്കാനും ഗ്രീൻ പ്രോട്ടോക്കോൾ എന്ന പുതിയ കമ്മിറ്റിയും വരുന്ന കലോത്സങ്ങളുടെ പ്രത്യേകതയാണ്. ശുചിത്വമിഷൻ ജില്ലാ കോ ഓർഡിനേറ്റർ ഈ കമ്മിറ്റിയുടെ ചെയർമാനായിരിക്കും. ഘോഷയാത്രയ്ക്ക് പകരം കലോത്സവ വേദിക്ക് സമീപം സാംസ്കാരിക ദൃശ്യവിസ്മയം സംഘടിപ്പിക്കാമെന്നും മാന്വൽ നിർദ്ദേശിക്കുന്നു. ധനവ്യയം കുറച്ച് വിവാദങ്ങളുണ്ടാകാത്ത രീതിയിലാണ് മാന്വൽ പരിഷ്കരിച്ചരിക്കുന്നതെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി ആമുഖമായി പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉത്സവത്തിനായി നാളെ ശബരിമല നട തുറക്കും.... 31-ന് പള്ളിവേട്ട, ഏപ്രിൽ ഒന്നിന് ഭഗവാന് പമ്പയിൽ ആറാട്ട്  (1 hour ago)

തലസ്ഥാനമായ ഡൽഹിയിലും എൻ‌സി‌ആർ പ്രദേശങ്ങളിലും തുടർച്ചയായി മൂന്ന് ദിവസമായി പെയ്യുന്ന മഴയ്ക്കും ഇടിമിന്നലിനുമിടയിൽ അപൂർവ മൂടൽമഞ്ഞ്...  (1 hour ago)

ഇന്ത്യൻ സമുദ്രമേഖലയിൽ വൻ നിക്ഷേപത്തിനൊരുങ്ങി ഹപാഗ്-ലോയ്‌ഡ്; കേന്ദ്ര സർക്കാറുമായി നിർണായക കരാറിൽ ഒപ്പിട്ടു  (1 hour ago)

അപകടത്തിൽ നാടിനു നഷ്ടമായത് രണ്ടു കായിക പ്രതിഭകളെ....  (2 hours ago)

ഭാര്യ വീട്ടുജോലികൾ ചെയ്യുന്നില്ല എന്നത് ക്രൂരതയായി കാണാനാവില്ലെന്ന് സുപ്രീം കോടതി... വിവാഹം കഴിക്കുന്നത് ഒരു ജോലിക്കാരിയെയല്ല, മറിച്ച് ഒരു ജീവിതപങ്കാളിയെയാണെന്ന് ജസ്റ്റിസ് സന്ദീപ് മേത്ത  (2 hours ago)

മൃതദേഹങ്ങൾക്ക് ദിവസങ്ങളുടെ പഴക്കം...ഉള്ളൂരിൽ ദമ്പതിമാരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി... അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്  (2 hours ago)

യുഡിഎഫ് സ്ഥാനാർത്ഥിയുടെ റോഡ് ഷോയ്​ക്കിടയില്‍ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ കാര്‍  (2 hours ago)

മലയോര ഹൈവേയിൽ തെങ്ങ്കോണത്ത്,ജീപ്പ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു...  (2 hours ago)

ശിവമോഗ്ഗയിൽ യുവ വെറ്ററിനറി സർജൻ ഹിപ്പോപ്പൊട്ടാമസിന്റെ കടിയേറ്റ് മരിച്ചു...  (2 hours ago)

നാമനിർദേശ പത്രിക സമർപ്പണം... ഇന്ന് കൂടുതൽ സ്ഥാനാർത്ഥികൾ നാമനിർദേശ പത്രിക സമർപ്പിക്കും...  (3 hours ago)

ഡോക്ടർ വന്ദനാ ദാസ് കൊലക്കേസിൽ വിധി ഇന്ന്...  (3 hours ago)

എൽ.പി.ജി. ലഭ്യതയുടെ സ്ഥിതി ആശങ്കാജനകമായി  (3 hours ago)

വിഖ്യാത ഹോളിവുഡ് താരം ചക്ക് നോറിസ് അന്തരിച്ചു..  (4 hours ago)

സംസാരത്തിലും ബന്ധങ്ങളിലും ശ്രദ്ധിക്കുക! ചിങ്ങം, കന്നി, മീനം രാശിക്കാർക്ക് ജാഗ്രത!  (4 hours ago)

അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോള്‍ പോരാട്ടത്തില്‍ പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളിക്കില്ല..  (4 hours ago)

Malayali Vartha Recommends