Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അന്യജാതിക്കാരിയെ വിവാഹം കഴിച്ചതിന് ജവാന് കിട്ടിയ ശിക്ഷ...

07 OCTOBER 2017 08:14 AM IST
മലയാളി വാര്‍ത്ത

More Stories...

പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....

അന്യജാതികാരിയായ യുവതിയെ വിവാഹംചെയ്തതിന് ബി.എസ്.എഫ് ജവാന് വിവാഹ സർട്ടിഫിക്കറ്റ് നിഷേധിച്ചു. സംഭവത്തിൽ വിളവൂർക്കൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ ഈ നടപടി തെറ്റാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ. മാതാപിതാക്കളുടെ പരാതിയെത്തുടർന്നാണ് , വലിയറത്തല സ്വദേശിയായ ജവാന്റെ വിവാഹം രജിസ്റ്റർ ചെയ്ത് സർട്ടിഫിക്കറ്റ് നൽകാൻ അനുവദിക്കാത്തതെന്ന് പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു.

രണ്ടു വീട്ടുകാരുടെയും എതിർപ്പിനെ അവഗണിച്ചാണ് കഴിഞ്ഞ മേയ് 12ന് ചെല്ലമംഗലം ക്ഷേത്രത്തിൽ ഹൈന്ദവാചാര പ്രകാരം ഇവർ വിവാഹിതരായത്. ജോലി സ്ഥലത്ത് ഭാര്യയുമായി താമസിക്കാൻ ക്വാർട്ടേഴ്സ് അനുവദിച്ചു കിട്ടുന്നതിനാണ് സർട്ടിഫിക്ക​റ്റിനായി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് അപേക്ഷ നൽകിയത്. സർട്ടിഫിക്കറ്റ് നിഷേധിച്ചതിനെ തുടർന്ന് മനുഷ്യാവകാശ കമ്മിഷന് പരാതി നൽകി. വിവാഹം, ജനനം, മരണം എന്നിവയിൽ രജിസ്ട്രാർക്ക് സംശയാതീതമായി ബോധ്യപ്പെട്ടാലേ രജിസ്ട്റേഷൻ അനുവദിക്കൂ എന്നായിരുന്നു പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ കമ്മിഷന് നൽകിയ വിശദീകരണം.

വിവാഹത്തിന്റെ സത്യാവസ്ഥ ബോധ്യപ്പെടാത്തതു കാരണമാണ് സർട്ടിഫിക്കറ്റ് നൽകാത്തതെന്നും ഡയറക്ടർ വിശദീകരിച്ചു. പരാതിക്കാരുടെ എസ്.എസ്.എൽ.സി ബുക്കും ആധാറും വിവാഹക്ഷണക്കത്തും വ്യാജമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയെന്നും വിവാഹം രജിസ്​റ്റർ ചെയ്യരുതെന്ന് മാതാപിതാക്കൾ അപേക്ഷ നൽകിയിരുന്നെന്നും പഞ്ചായത്തിന്റെ റിപ്പോർട്ടിലും പറഞ്ഞു. പരാതിക്കാരനും ഭാര്യയും ഹിന്ദുമത വിശ്വാസികളാണ്. ഹിന്ദുമതാചാര പ്രകാരമായിരുന്നു വിവാഹം . ഇക്കാര്യങ്ങൾ ബോധ്യപ്പെട്ടിട്ടും വിവാഹം രജിസ്​റ്റർ ചെയ്യാത്ത പഞ്ചായത്ത് സെക്രട്ടറിയുടെ നടപടി മനുഷ്യാവകാശ ലംഘനവും നീതിനിഷേധവുമാണെന്ന് കമ്മിഷൻ ചൂണ്ടിക്കാട്ടി. സർട്ടിഫിക്കറ്റ് ഉടൻ നൽകാൻ കമ്മിഷൻ ആക്​റ്റിംഗ് അദ്ധ്യക്ഷൻ പി.മോഹനദാസ് ഉത്തരവായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (4 minutes ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (49 minutes ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (1 hour ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (1 hour ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (1 hour ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (1 hour ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (2 hours ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (2 hours ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (2 hours ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (2 hours ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (2 hours ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (3 hours ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (3 hours ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (3 hours ago)

Malayali Vartha Recommends