Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കുടുംബ വഴക്ക് കൈവിട്ടപ്പോള്‍ അച്ഛന്‍ പോക്‌സോ നിയമത്തില്‍ അകത്തായി; കരഞ്ഞ് വിളിച്ച് അമ്മയും മകളും

07 OCTOBER 2017 08:29 AM IST
മലയാളി വാര്‍ത്ത

More Stories...

പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....

കൊല്ലത്ത് കുടുംബവഴക്കിനെത്തുടര്‍ന്നു ഭര്‍ത്താവു മര്‍ദിച്ചെന്നുകാട്ടി വീട്ടമ്മ നല്‍കിയ പരാതി മാറി മറിഞ്ഞു. അവസാനം കുടുംബനാഥന്‍ പോക്‌സോ നിയമത്തില്‍പ്പെട്ട് അഴിയെണ്ണുന്നു. പത്താപുരം സ്വദേശിയായ ദളിത് സാമൂഹിക പ്രവര്‍ത്തകനാണ് അറസ്റ്റിലായത്. എന്നാല്‍ അദ്ദേഹത്തെ പോലീസ് കള്ളക്കേസില്‍ കുടുക്കുകയായിരുന്നെന്നുവെന്നാണ് ഭാര്യയും മകളും പറയുന്നത്.

കഴിഞ്ഞ 29നു രാത്രിയായിരുന്നു സംഭവം. അച്ഛനും അമ്മയും തമ്മില്‍ വഴക്കുണ്ടായപ്പോള്‍ തടസം പിടിക്കാനെത്തിയ പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ മകള്‍ക്കു മര്‍ദനമേറ്റു. തുടര്‍ന്നു വീട്ടമ്മ മകളൊടൊപ്പം രാത്രി 10നു പത്തനാപുരം പോലിസില്‍ പരാതി നല്‍കി. എന്നാല്‍ പരാതിക്കാരിയെ വെളിയില്‍ നിര്‍ത്തി മകളെ മാത്രം വിളിച്ചാണ് എസ്.ഐ. സംസാരിച്ചതെന്നും മാതാവിന്റെ മൊഴിയെടുക്കാതെ ഇരുവരേയും രാത്രി 11നു കുന്നിക്കോട് പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചെന്നും ഇരുവരുംപറഞ്ഞു. 

അന്ന് അര്‍ധരാത്രി കുട്ടിയുടെ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ലോക്കപ്പിലിട്ട് മര്‍ദിക്കുകയും ചെയ്തു. എസ്.ഐയുടെ ഭീഷണിയെത്തുടര്‍ന്ന് 30 നു രാവിലെ മകള്‍ അച്ഛനെതിരേ മൊഴി നല്‍കി. ഈ മൊഴി മജിസ്‌ട്രേറ്റിന്റെ മുമ്പിലും പറയിച്ചു. വനിതാ പോലിസും ഭീഷണിപ്പെടുത്തിയെന്ന് വീട്ടമ്മ പറഞ്ഞു. കോടതിയില്‍ മൊഴി മാറ്റിപ്പറഞ്ഞാല്‍ ചെവിക്കല്ല് അടിച്ചുപൊട്ടിക്കുമെന്ന് പോലീസ് ഭീഷണിപ്പെടുത്തിയതിനാലാണ് മൊഴി ആവര്‍ത്തിച്ചതെന്നു പെണ്‍കുട്ടി പറഞ്ഞു. 

പത്തനാപുരം സി.ഐ. ചെയര്‍മാനായ എസ്.സിഎസ്.ടി. മോണിറ്ററിങ് കമ്മിറ്റിയംഗം കൂടിയായ ദളിത് പ്രവര്‍ത്തകന്‍ ഈ കമ്മിറ്റികളില്‍ ദളിതരുടെ വിഷയങ്ങളില്‍ പോലീസില്‍നിന്നുണ്ടാകുന്ന നീതി നിഷേധത്തിനെതിരേ പ്രതികരിക്കാറുണ്ടായിരുന്നു. ഇതിന്റെ പക തീര്‍ക്കാനാണു കള്ളക്കേസില്‍ കുടുക്കി ജയിലിലാക്കിയതെന്നാണു പരാതി. എസ്.ഐക്കെതിരെ ഉന്നതതല അന്വേഷണം നടത്തി നിയമനടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം സമരമാര്‍ഗങ്ങള്‍ ആലോചിക്കുമെന്നും സിദ്ധനര്‍ സര്‍വീസ് സൊെസെറ്റി സംസ്ഥാന പ്രസിഡന്റ് ഇ.കെ ചെല്ലപ്പന്‍, ഭാരവാഹികളായ വാളകം ശിവപ്രസാദ്,എ.കെ. മനോഹരന്‍ എന്നിവര്‍ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (3 minutes ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (48 minutes ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (1 hour ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (1 hour ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (1 hour ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (1 hour ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (2 hours ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (2 hours ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (2 hours ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (2 hours ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (2 hours ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (3 hours ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (3 hours ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (3 hours ago)

Malayali Vartha Recommends