Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന്തം ആയുധം ജപ്പാനെ തിരിച്ചടിച്ചപ്പോൾ


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

റബര്‍ വില വീണ്ടും ഇടിയുന്നു, കര്‍ഷകര്‍ ആശങ്കയില്‍

24 OCTOBER 2017 08:13 AM IST
മലയാളി വാര്‍ത്ത

റബര്‍ വില വീണ്ടും ഇടിയുന്നു. മഴമൂലം ഉല്‍പാദനം കുറഞ്ഞിട്ടും വില ഉയരാത്തതില്‍ കര്‍ഷകരും ആശങ്കയിലാണ്. ഉല്‍പാദനം വര്‍ധിപ്പിക്കണമെന്ന റബര്‍ ബോര്‍ഡിന്റെ ആവശ്യം കര്‍ഷകര്‍ മുഖവിലക്കെടുക്കുന്നുമില്ല. ടാപ്പിങ്ങില്‍നിന്ന് കര്‍ഷകര്‍ പിന്മാറുന്ന സാഹചര്യമാണ് പലയിടത്തും പ്രകടമാകുന്നത്. ഒറ്റയടിക്ക് നാലു രൂപവരെയാണ് കുറഞ്ഞത്. ആര്‍.എസ്.എസ് നാലിന് 129 രൂപയാണ് തിങ്കളാഴ്ചത്തെ വിപണിവില. ആര്‍.എസ്.എസ് നാലിന് 127 ഉം. എന്നാല്‍, കര്‍ഷകര്‍ക്ക് 125 126 വരെ മാത്രമാണ് ലഭിക്കുന്നത്. രാജ്യാന്തര വിപണിയിലും വില കുറയുകയാണ്. ടോക്കിയോയില്‍ 120 രൂപയില്‍നിന്ന് 113 ആയി കുറഞ്ഞു. ചൈനയിലും വിലയില്‍ മാറ്റമില്ല113. ബാങ്കോക്കില്‍ ഇതിലും താഴെയാണ് വില107 108 രൂപ.

വരും ദിവസങ്ങളില്‍ വില വീണ്ടും കുറയുമെന്ന സൂചനയാണ് ലഭിക്കുന്നത്. ആഭ്യന്തര വിപണിയില്‍ ദിവസങ്ങള്‍ക്കുമുമ്പ് 134 രൂപ വരെയായി വില ഉയര്‍ന്നെങ്കിലും വിലയിടിക്കാന്‍ ടയര്‍ കമ്പനികള്‍ നീക്കം ശക്തമാക്കിയതോടെയാണ് 126ല്‍ എത്തിയത്. ടയര്‍ കമ്പനികള്‍ക്കായി 1500 ടണ്‍ മാത്രമാണ് കച്ചവടക്കാര്‍ വാങ്ങിയത്. ഉല്‍പാദനം കുറഞ്ഞിട്ടും വിപണിയില്‍നിന്ന് റബര്‍ വാങ്ങാന്‍ ടയര്‍ കമ്പനികള്‍ ഇനിയും തയ്യാറായിട്ടില്ല. രാജ്യാന്തര വില ഇടിയുന്നതോടെ കൂടുതല്‍ ഇറക്കുമതിക്കുള്ള നീക്കത്തിലാണ് ടയര്‍ ലോബി. വിലയിടിവില്‍ ചെറുകിട കര്‍ഷകരാണ് കടുത്ത പ്രതിസന്ധി നേരിടുന്നത്. വരവും ചെലവും പൊരുത്തപ്പെടാനാകാത്ത അവസ്ഥയും നിലനില്‍ക്കുന്നു.

അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റവും പ്രതിസന്ധി രൂക്ഷമാക്കുന്നു. വില ഉയരുമെന്ന പ്രതീക്ഷയില്‍ റബര്‍ വന്‍തോതില്‍ സ്‌റ്റോക്ക് ചെയ്ത വ്യാപാരികളും ഇടനിലക്കാരും ദുരിതത്തിലാണ്. ഇറക്കുമതിക്ക് നിലവില്‍ നിയന്ത്രണമൊന്നും ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാറും തയ്യാറല്ല. വില വര്‍ധിപ്പിക്കാന്‍ ഇടപെടല്‍ ഉണ്ടാകുമെന്ന വാണിജ്യമന്ത്രാലയത്തിന്റെ പ്രഖ്യാപനവും ജലരേഖയായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (12 minutes ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (25 minutes ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (1 hour ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (1 hour ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (4 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (5 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (5 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (5 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (5 hours ago)

വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി  ടെക്‌നോപാർക്ക് ഫേസ് III യിൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു  (5 hours ago)

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...  (5 hours ago)

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (6 hours ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (6 hours ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (6 hours ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (6 hours ago)

Malayali Vartha Recommends