Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

ഒരു കല്യാണത്തിന്റെ കടബാധ്യത തീർക്കാൻ മറ്റൊരു കല്യാണം; അങ്ങനെ ഏഴു കല്യാണം; എട്ടാമത്തെ കല്യാണത്തിനൊരുങ്ങുമ്പോൾ സംഭവിച്ചത് ഇങ്ങനെ...

24 OCTOBER 2017 10:55 AM IST
മലയാളി വാര്‍ത്ത

ഓരോ കല്യാണത്തിന്റെ കടം തീർക്കുവാനും മറ്റൊരു കല്യാണം കഴിക്കും. അങ്ങനെ ഏഴുപേരെ വിവാഹം ചെയ്തു. ഒടുവിൽ എട്ടാമത്തെയാളെ വിവാഹം ചെയ്യാനൊരുങ്ങുമ്പോൾ യുവാവ് കുടുങ്ങി. ഈ വിവാഹതട്ടിപ്പ് വീരന്‍ കേരളത്തിൽത്തന്നെയാണ്. ഭര്‍ത്താവ് കബളിപ്പിച്ചെന്ന പൂർവഭാര്യയുടെ പരാതിയിലാണ് കുറ്റിപ്പുറം സ്വദേശിയെ കരുവാരക്കുണ്ട് പോലീസ് അറസ്റ്റ് ചെയ്തത്.

പോലീസിന്റെ ചോദ്യം ചെയ്യലിലാണ്‌ കൂടുതൽ തട്ടിപ്പ് വിവരങ്ങൾ പുറത്തുവന്നത്. കരുവാരക്കുണ്ടില്‍ നിന്ന് പിടിയിലായ ഇയാള്‍ക്കെതിരെ പരാതിയുള്ളതിനാല്‍ കാളികാവ് പോലീസിന് കൈമാറി. വിവാഹ സമയത്ത് നല്‍കിയ അന്‍പതിനായിരം രൂപയും വിദേശത്ത് പോകാന്‍ നല്‍കിയ മുപ്പതിനായിരം രൂപയും തിരികെ നല്‍കിയാല്‍ കേസുമായി മുന്നോട്ട് പോകാന്‍ താല്‍പര്യമില്ലെന്ന് കാളികാവ് സ്വദേശിനി പറഞ്ഞു. എന്നാൽ അയാളുടെ പക്കൽ ചില്ലികാശില്ലായിരുന്നു കൊടുക്കാൻ.

എന്നാല്‍ എണ്‍പതിനായിരമല്ല ഒരു ലക്ഷം നല്‍കാമെന്ന വാഗ്ദാനവുമായി ദല്ലാള്‍ എത്തിയതോടെയാണ് വിവാഹതട്ടിപ്പിന്റെ കൂടുതൽ വിവരണങ്ങൾ പോലീസിന് പിടികിട്ടിയത്. എട്ടാമത്തെ കല്യാണത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായികഴിഞ്ഞിരുന്നു. അപ്പോഴാണ് അപ്രതീക്ഷിതമായി പോലീസ് പിടിയിലാകുന്നത്. വിവാഹം നടന്നിരുന്നെങ്കിൽ ആമപ്പൊയില്‍ സ്വദേശിയായ ദല്ലാളിന് വന്‍തുക ലഭിച്ചേനെ. ആവശ്യപ്പെട്ടതിലേറെ തുക ലഭിച്ചതോടെ കാളികാവ് സ്വദേശിനി പരാതി പിന്‍വലിച്ചു.

ഭർത്താവ് പിടിയിലായതറിഞ്ഞ് പോലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് ഭാര്യമാർ പരിചയപ്പെടുന്നതും വിവരങ്ങൾ അറിയുന്നതും. ഒരു കല്യാണം കഴിച്ച് കുട്ടിയുണ്ടായി സാമ്പത്തിക ബാധ്യതയാവുന്നതോടെ മറ്റൊരു കല്യാണം കഴിക്കുകയാണ് ഇയാളുടെ രീതി. തട്ടിപ്പ് പുറത്തായെങ്കിലും പരാതി ഇല്ലാത്തതിനാല്‍ ഇയാള്‍ക്കെതിരെ പോലീസിന് ഒന്നും ചെയ്യാനില്ല. ഭര്‍ത്താവിന്റെ കൂടെ തുടരാനാണ് ആറു ഭാര്യമാരുടേയും തീരുമാനം. ദല്ലാളും ഒന്നിലേറെ വിവാഹം കഴിച്ചിട്ടുള്ളതായി പോലീസ് അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Karnataka തുറന്നുപറഞ്ഞ് ആ വില്ലൻ  (14 minutes ago)

ആദ്യം കണ്ടത് ഭര്‍തൃപിതാവ്  (26 minutes ago)

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പരസ്യക്കണക്ക്  (36 minutes ago)

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (57 minutes ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (1 hour ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (1 hour ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (1 hour ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (1 hour ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (1 hour ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (1 hour ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (1 hour ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (1 hour ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (2 hours ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (2 hours ago)

Malayali Vartha Recommends