Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന്തം ആയുധം ജപ്പാനെ തിരിച്ചടിച്ചപ്പോൾ


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

സരിതയുടെ കത്തിന്‍മേല്‍ ഉടനടി നടപടിയെടുത്തപ്പോള്‍ കളക്ടര്‍ ടി.വി. അനുപമയുടെ റിപ്പോര്‍ട്ട് പൂഴ്ത്തുന്നു

24 OCTOBER 2017 10:49 AM IST
മലയാളി വാര്‍ത്ത

കേരളം ചൂടോടെ കഴിഞ്ഞ ആഴ്ചകളില്‍ ചര്‍ച്ച ചെയ്ത രണ്ട് വിഷയങ്ങളാണ് സരിത നായരുടെ വിവാദമായ കത്തും ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരായ കളക്ടര്‍ ടി.വി. അനുപമയുടെ റിപ്പോര്‍ട്ടും. ഗൗരവകരമായ കാര്യങ്ങളുമായാണ് രണ്ട് വനിതകളും സര്‍ക്കാരിനെ സമീപിച്ചത്. പക്ഷെ നിരവധി പ്രതിപക്ഷ നേതാക്കന്‍മാര്‍ക്കെതിരെ തെളിവുകളൊന്നുമില്ലാതെ ലൈംഗിക ആരോപണവുമായി രംഗത്തെത്തിയ സരിതയ്ക്കാണ് നീതി ലഭിച്ചത്. എന്നാല്‍ ശക്തമായ തെളിവുകളോടെ മന്ത്രി തോമസ് ചാണ്ടിയെക്കെതിരെ രംഗത്തെത്തിയ അനുപമയ്ക്ക് നിരാശയായിരുന്നു ഫലം. ആ റിപ്പോര്‍ട്ട് പുറം ലോകം കാണാന്‍ സാധ്യത കുറവാണ്. അത് പുറത്ത് വന്നാല്‍ ഗുരുതര നിയമ ലംഘനവും കൈയ്യേറ്റവും നടത്തിയ മന്ത്രി രാജി വയ്‌ക്കേണ്ടി വരും. 

തോമസ് ചാണ്ടിയുടെ കായല്‍ കൈയേറ്റത്തില്‍ അന്വേഷണം നടത്തിയ ചാണ്ടിക്കെതിരെ ഉന്നയിക്കപ്പെട്ട ഭൂനിയമലംഘനങ്ങള്‍ ശരിവെച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടാണ് കലക്ടര്‍ ടി.വി അനുപമ സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുന്നത്. റവന്യൂ ചട്ടങ്ങളുടെ ലംഘനം നടന്നിട്ടുണ്ടെന്നും ഇതില്‍ നടപടി വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

റവന്യൂ പ്രന്‍സിപ്പല്‍ സെക്രട്ടറിക്കാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നത്. നേരത്തേ കലക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നതിനേക്കാള്‍ കൂടുതല്‍ നിയമലംഘനങ്ങള്‍ നടത്തിയെന്നാണ് അന്തിമ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നതെന്നാണ് സൂചന.

കൈയേറ്റം വ്യക്തമായാല്‍ ഗതാഗതമന്ത്രി സ്ഥാനത്തു നിന്നു തോമസ് ചാണ്ടിയെ നീക്കാന്‍ സര്‍ക്കാറിനുമേല്‍ സമ്മര്‍ദ്ദമേറും. അതുകൊണ്ട് തന്നെയാണ് ആ റിപ്പോര്‍ട്ട് പൂഴ്ത്തുന്നതും. അതേസമയം ചികിത്സാ കാരണത്താല്‍ മന്ത്രി ലീവില്‍ പോയതിലും ദുരൂഹതയുണ്ടന്നും ആരോപണമുയുരുന്നുണ്ട്. സര്‍ക്കാറിന്റെ ഒരു തുണ്ട് ഭൂമി പോലും കൈയേറിയിട്ടില്ലെന്നും, ഉണ്ടെങ്കില്‍ താന്‍ എം എല്‍ എ സ്ഥാനവും രാജി വെക്കന്‍ തയ്യാറാണെന്നും മന്ത്രി നിയമസഭിയിലും മാധ്യമങ്ങള്‍ക്കു മുന്നിലും വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ പിണറായി മന്ത്രിസസഭയില്‍ നിന്ന് അടുത്ത മന്ത്രിയും രാജിവെച്ച് പുറത്തു പോകേണ്ടി വരുമോയെന്ന് ജനം ഉറ്റുനോക്കവേയാണ് സര്‍ക്കാരിന്റെ ഈ പൂഴ്ത്തിവയ്പ്പ്.

അതേസമയം സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിതാ നായര്‍ മുന്‍ അന്വേഷണ സംഘത്തിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. കേസ് അന്വേഷണത്തില്‍ മുന്‍ അന്വേഷണ സംഘത്തിന് വീഴ്ചകളുണ്ടായി എന്നാണ് പരാതി. തന്നെ പ്രതിയാക്കാന്‍ കരുതിക്കൂട്ടി ശ്രമം നടന്നുവെന്നും പരാതിയില്‍ പറയുന്നു.

എന്നാല്‍ സരിതയുടെപരാതി കിട്ടയ ഉടന്‍ തന്നെ പരാതി മുഖ്യമന്ത്രി ഡിജിപിക്ക് കൈമാറി. മുന്‍ സര്‍ക്കാരിന്റെ ഭാഗമായുള്ളവര്‍ പ്രതിപ്പട്ടികയിലുള്ളതിനാല്‍ കേസ് അട്ടിമറിക്കപ്പെട്ടു. താന്‍ ഉന്നയിച്ച പരാതികള്‍ അന്വേഷിച്ചില്ല. തന്നെ പ്രതിയാക്കാന്‍ ഇപ്പോഴും ശ്രമം നടക്കുന്നുവെന്നും നീതി ലഭിച്ചില്ലെന്നും സരിതയുടെ പരാതിയില്‍ പറയുന്നു. പീഡിപ്പിച്ചവരുടെ പേരുകളും സരിത പരാതിയില്‍ ആവര്‍ത്തിക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (11 minutes ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (24 minutes ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (1 hour ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (1 hour ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (4 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (5 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (5 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (5 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (5 hours ago)

വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി  ടെക്‌നോപാർക്ക് ഫേസ് III യിൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു  (5 hours ago)

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...  (5 hours ago)

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (6 hours ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (6 hours ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (6 hours ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (6 hours ago)

Malayali Vartha Recommends