Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം


3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...


കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി...


എട്ട് പതിറ്റാണ്ടിലേറെക്കാലം സം​ഗീത രം​ഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...


ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ഋഷിരാജിനെ നാടുകടത്തിയ പലരേയും ദൈവം ശിക്ഷിച്ചു; പുതിയ ഋഷിരാജന്‍ വരുന്നു... നിതിന്‍ ഹസ്‌ഗരിയുടെ രൂപത്തില്‍

08 JULY 2014 10:30 AM IST
മലയാളി വാര്‍ത്ത.

പിന്‍സീറ്റില്‍ കുരുങ്ങി ഋഷിരാജ്‌ സിംഗ്‌ യുഗം അവസാനിച്ചതായി നിങ്ങള്‍ കരുതിയെങ്കില്‍ തെറ്റി. ഹെല്‍മറ്റും പിന്‍സീറ്റ്‌ബെല്‍റ്റും ഇന്ത്യയില്‍ നിര്‍ബന്ധമാകുന്നു. ചുവന്ന ലൈറ്റ്‌ വൈക്കാതെ ഓടുന്നവരും ജാഗ്രതൈ. പിഴ നിസാരമാണെന്ന്‌ കരുതരുത്‌ ഓരോ കുറ്റകൃത്യത്തിനും പിഴ 2000. എന്താ ഞെട്ടിപ്പോയോ? ഋഷിരാജിനെ നാടുകടത്തിയവര്‍ക്കുളള ദൈവശിക്ഷയായി ഇത്‌ കരുതുന്നുവെങ്കില്‍ കരുതിക്കോളു. ബില്‍ തയ്യാറാക്കുന്നത്‌ തിരുവഞ്ചൂരും ചാണ്ടിയുമൊന്നുമല്ല. സാക്ഷാല്‍ നരേന്ദ്രമോദി. വാഹനഗതാഗത നിയമമാണ്‌ കേന്ദ്രസര്‍ക്കാര്‍ പൊളിച്ചെഴുതുന്നത്‌.
ഹെല്‍മറ്റ്‌ ഇല്ലാത്തതിന്‌ 100 രൂപ മാത്രം ഈടാക്കാന്‍ പറഞ്ഞ ലോകായുക്ത ഇനിയെന്തുചെയ്യും. യു.കെ. ട്രാഫിക്‌ മാനേജ്‌മെന്റ്‌ നിയമത്തിന്റെ മാതൃകയിലാണ്‌ ഇന്ത്യയില്‍ പുതിയ നിയമം രൂപം കൊളളുന്നത്‌. നന്നാക്കി ഒരാഴ്‌ച തികയുന്നതിന്‌ മുമ്പ്‌ റോഡ്‌ പൊളിയുന്ന കാഴ്‌ചയും ഉടന്‍ അവസാനിക്കും. നിശ്ചിതസമയത്തിനുളളില്‍ റോഡ്‌ തകര്‍ന്നാല്‍ റോഡിന്റെ ഉടമസ്ഥരായ സര്‍ക്കാര്‍ ഏജന്‍സി മറുപടി പറയണുമെന്നാണ്‌ പുതിയ നിയമം. ഇന്ത്യന്‍ ദേശീയപാതയില്‍ 450 ലേറെ കറുത്ത ഇടങ്ങള്‍ (അപകട മേഖല) ഉണ്ടെന്നാണ്‌ കേന്ദ്രസര്‍ കണ്ടെതിതിയിരിക്കുന്നത്‌. കറുത്ത ഇടങ്ങളില്‍ തട്ടി ആയിരിക്കണക്കിന്‌ ജീവനുകളാണ്‌ പൊലിഞ്ഞത്‌.
ഒന്നിലേറേ ഡ്രൈവിംഗ്‌ ലൈസന്‍സ്‌ സൂക്ഷിക്കുന്നവര്‍ അകത്താവും. കേന്ദ്ര ഗതാഗതാ മന്ത്രി നിതിന്‍ ഗഡ്‌ഗരിയാണ്‌ പുതിയ നിയമത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നത്‌.യു.കെ.മാതൃകയില്‍ പുതിയ നിയമം പണിപ്പുരയിലാണെന്ന്‌ അദ്ദേഹം പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.
നിരന്തരം ഫൈന്‍ കൊടുക്കേണ്ടിവരുന്നവരുടെ ലൈസന്‍സ്‌ സസ്‌പെന്റ്‌ ചെയ്യാനം നിയമത്തില്‍ വ്യവസ്ഥയുണ്ട്‌. അമിതപിഴ റോഡ്‌ വികസനത്തിന്‌ ചിലവാക്കാനാണ്‌ ഉദ്ദേശിക്കുന്നത്‌. വാഹനാപകടങ്ങളില്‍ പരിക്കേറ്റവര്‍ക്ക്‌ നല്‍കുന്ന നഷ്‌ടപരിഹാരമായി പിഴ സ്വരൂക്കൂട്ടാനം ആലോചിക്കുന്നുണ്ട്‌. ജപ്പാനിലും ഓസ്‌ട്രേലിയയിലും ഗതാഗത നിയമങ്ങളിലുളള വീഴ്‌ചയ്‌ക്ക്‌ കനത്തപിഴ ഈടാക്കുന്നുണ്ട്‌. മദ്യപിച്ച്‌ വാഹനം ഓടിച്ചാല്‍ തല തെറിക്കും. ഇത്തരം നിയമങ്ങള്‍ സസൂക്ഷ്‌മം വായിച്ചാണ്‌ പുതിയമന്ത്രി പുതിയ നിയമം ഇന്ത്യയില്‍ നിര്‍മിക്കുന്നത്‌. ജപ്പാനില്‍ മദ്യപിച്ച്‌ വാഹനം ഓടിക്കുന്നവര്‍ മാത്രമല്ല വാഹനത്തില്‍ യാത്രചെയ്യുന്നവരും ഉത്തരവാദികളാണ്‌. മദ്യപിച്ച്‌ വാഹനം ഓടിക്കുന്നത്‌ മറ്റൊരാളുടെ വാഹനമാണെങ്കില്‍ അയാളും കേസില്‍ പ്രതിയാകും. മദ്യപന്റെ വാഹനത്തില്‍ ആരെങ്കിലും യാത്ര ചെയ്‌താല്‍ അവരും കേസില്‍ പ്രതിയാകും. അതിനാല്‍ ഋഷിരാജ്‌സിംഗ്‌ പോയതില്‍ സമാധാനിക്കാന്‍ വരട്ടെ. ഋഷിരാജിന്റെ വേഷത്തില്‍ നിതില്‍ ഗഡ്‌ഗരി വരുന്നുണ്ട്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (2 minutes ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (15 minutes ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (28 minutes ago)

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (1 hour ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (1 hour ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (1 hour ago)

മാസപ്പടി വിഷയത്തിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും ടി.വീണയ്ക്കുമെതിരെ തിങ്കളാഴ്ച വിജിലൻസ് കേസെടുത്തേക്കും  (1 hour ago)

​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി  (1 hour ago)

ജനശതാബ്ദി എക്സ്പ്രസില്‍ ഇന്നുമുതല്‍ യാത്ര സുഖകരമാകും... പുഷ്ബാക്ക് സീറ്റുകള്‍ ഇന്നുമുതല്‍ ട്രെയിനില്‍ സജ്ജമാകും  (2 hours ago)

സിജെപി പ്രതിഷേധത്തിലെ പൊലീസ് നടപടികളും ഡൽഹിയിലെ നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടിയുള്ള ഹർജികളിൽ ഇന്ന് സുപ്രീംകോടതി പരി​ഗണനയിൽ...  (2 hours ago)

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം  (2 hours ago)

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ മുതൽ...  (2 hours ago)

നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമായി... ഭക്തിയുടെ നിറക്കാഴ്ചയായി ഹൈന്ദവഭവനങ്ങളിൽ ബൊമ്മക്കൊലുകൾ അലങ്കരിച്ചുവെച്ചു തുടങ്ങി  (3 hours ago)

സങ്കടക്കാഴ്ചയായി... നെടുമ്പാശ്ശേരിയിൽ വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം, കാർ ഓടിച്ചയാൾ പിടിയിൽ  (3 hours ago)

തടസ്സങ്ങൾ മാറി കാര്യവിജയം; ഓരോ നക്ഷത്രക്കാരും അമ്പലത്തിൽ ചെയ്യേണ്ട വിശേഷാൽ വഴിപാടുകൾ.  (3 hours ago)

Malayali Vartha Recommends