Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


82-ാമത് എയർബോൺ ഡിവിഷൻ എന്താണ്? ഖാർഗ് ദ്വീപ് അധിനിവേശ ഭീതിക്കിടെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.. 3,000 സൈനികരുടെ ബ്രിഗേഡ്..അഞ്ചു ദിവസത്തെ സാവകാശം ട്രംപിന്റെ തന്ത്രം..


82-ാമത് എയർബോൺ ഡിവിഷൻ എന്താണ്? ഖാർഗ് ദ്വീപ് അധിനിവേശ ഭീതിക്കിടെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.. 3,000 സൈനികരുടെ ബ്രിഗേഡ്..അഞ്ചു ദിവസത്തെ സാവകാശം ട്രംപിന്റെ തന്ത്രം..


സങ്കടമടക്കാനാവാതെ... സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു


മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....


ഭക്ഷണത്തിലും ആരോഗ്യത്തിലും ശ്രദ്ധിക്കുക! വൃശ്ചികം, കുംഭം, തുലാം രാശിക്കാർക്ക് ജാഗ്രത!


സങ്കടക്കാഴ്ചയായി... പ്രശസ്ത നടിയും മോഡലുമായ ​ഹർഷിൽ കാലിയ വാഹനാപകടത്തിൽ മരിച്ചു....

ആറ്റിങ്ങല്‍ എം.എല്‍.എ ബി.സത്യന്‍ സുഖംപ്രാപിച്ചു

28 OCTOBER 2017 03:36 PM IST
മലയാളി വാര്‍ത്ത

More Stories...

62 ലക്ഷം രൂപയുമായി ബസ് യാത്രക്കാരൻ തൃശൂരിൽ പിടിയിൽ...

പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തോട് ചേർന്നുള്ള അപകടമുനമ്പിൽ ആത്മഹത്യ ചെയ്യാനിറങ്ങിയ യുവാവിനെ സുഹൃത്തും മാങ്കുളത്തെ ജീപ്പ് ഡ്രൈവർമാരും ചേർന്ന് അതിസാഹസികമായി രക്ഷപ്പെടുത്തി

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ​ഗാന്ധി കേരളത്തിൽ.... കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന പൊതുസമ്മേളനത്തിൽ രാഹുൽ പങ്കെടുക്കും

കേരളത്തിൽ ശക്തമായ ചൂട് തുടരും.... പകൽ 10 മുതൽ മൂന്നുമണിവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കരുതെന്ന് മുന്നറിയിപ്പ്

ഔദ്യോഗിക കൃത്യ നിർവഹണത്തിനിടെ പരപ്പനങ്ങാടി എസ്.എച്ച്.ഒയെ ഗ്ലാസുകൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച് മുങ്ങിയ പ്രതി പിടിയിൽ

ആറ്റിങ്ങല്‍ എം.എല്‍.എ ബി.സത്യന്‍ ചികില്‍സതേടിയത് തലസ്ഥാനത്തെ പ്രമുഖ സ്വകാര്യആശുപത്രിയായ ഉള്ളൂര്‍ റോയല്‍ പബഌസിറ്റിയാക്കി. ഇത് സംബന്ധിച്ച വാര്‍ത്താക്കുറിപ്പ് എല്ലാ മാധ്യമങ്ങള്‍ക്കും നല്‍കി. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് എം.എല്‍.എയെ സങ്കീര്‍ണമായ ബൈപാസ് ശസ്ത്രക്രീയയ്ക്ക് വിധേയനാക്കി. ഹൃദയാഘാതത്തിന്റെ വക്കിലായതിനാലാണ് ബൈപാസ് ചെയ്യേണ്ടിവന്നതെന്ന് കാര്‍ഡിഡിയോളജിസ്റ്റായ സി.ഭരത്ചന്ദ്രന്‍ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. പൂര്‍ണ ആരോഗ്യവാനായ അദ്ദേഹം ആശുപത്രി വിട്ടെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. 

മന്ത്രി എം.എം മണിയും എ.കെ ബാലനും ഉള്‍പ്പെടെയുള്ളവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലാണ് ചികില്‍സതേടുന്നത്. എന്നാല്‍ എം.എല്‍.എയായ ബി. സത്യന്‍ ഏത് സാഹചര്യത്തിലാണ് സ്വകാര്യആശുപത്രിയില്‍ ചികില്‍സതേടിയതെന്ന് വ്യക്തമല്ല. ഒന്നരലക്ഷത്തോളം രൂപ ഇതിനായി ചെലവാകും. പക്ഷെ, ഉളളൂര്‍ റോയല്‍ ആശുപത്രിക്ക് തൊട്ടടുത്തുള്ള തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഒരു രൂപ പോലും മുടക്കാതെ ബൈപാസ് നടത്താമായിരുന്നു. മുമ്പ് മുഖ്യമന്ത്രിമാരായിരുന്ന കെ.കരുണാകരനും ഉമ്മന്‍ചാണ്ടിയും നായനാരുമൊക്കെ മെഡിക്കല്‍ കോളജിലായിരുന്നു ചികില്‍സ തേടിയിരുന്നത്.



അടുത്തകാലത്ത് മന്ത്രിമാരും എം.എല്‍.എമാരും സ്വകാര്യആശുപത്രികളെയും വിദേശ ഹോസ്പിറ്റലുകളെയുമാണ് ചികില്‍സയ്ക്കായി ആശ്രയിക്കുന്നത്. കോടീശ്വരനായ മന്ത്രി തോമസ് ചാണ്ടി ക്യാന്‍സര്‍ ചികില്‍സയ്ക്കായി അമേരിക്കയില്‍ പോയതിന് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് രണ്ട് കോടി രൂപയാണ് എഴുതിയെടുത്തത്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ചില എം.എല്‍.എമാര്‍ ദന്ത ചികില്‍സയ്ക്കായി സ്വകാര്യആശുപത്രികളെ ആശ്രയിച്ചതും അതിന് ചെലവായ തുക ഖജനാവില്‍ നിന്ന് വാങ്ങിയതും വിവാദമായിരുന്നു. സര്‍ക്കാര്‍ ആശുപത്രികളില്‍ ഒരു പൈസപോലും മുടക്കാതെ ചെയ്യാവുന്ന ചികില്‍സകളായിരുന്നു അത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉത്തർപ്രദേശ് സർക്കാരിന്റെ റീജിയണൽ സ്പോർട്സ് ഓഫീസറായി  (52 minutes ago)

62 ലക്ഷം രൂപയുമായി ബസ് യാത്രക്കാരൻ തൃശൂരിൽ പിടിയിൽ...  (1 hour ago)

പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തോട് ചേർന്നുള്ള അപകടമുനമ്പിൽ ആത്മഹത്യ ചെയ്യാനിറങ്ങിയ യുവാവിനെ സുഹൃത്തും മാങ്കുളത്തെ ജീപ്പ് ഡ്രൈവർമാരും ചേർന്ന് അതിസാഹസികമായി രക്ഷപ്പെടുത്തി  (1 hour ago)

സംസ്ഥാനവ്യാപക പര്യടനമാണ് രാഹുൽ ഗാന്ധി ലക്ഷ്യമിടുന്നത്....  (2 hours ago)

റബർ വില തിരിച്ചുകയറി...  (2 hours ago)

യാംബുവിൽ 16ാമത് പുഷ്പോത്സവത്തിന് വർണാഭമായ ചടങ്ങുകളോടെ തുടക്കമായി...  (2 hours ago)

ബിഎസ്ഇ സെൻസെക്‌സ് 1200 പോയിന്റ് കുതിച്ചു...നിഫ്റ്റി 24000ത്തോട് അടുക്കുന്നു...  (2 hours ago)

ഡൽഹി 24 അക്ബർ റോഡിലെ കോൺഗ്രസ് ദേശീയ ഓഫീസ് ഒഴിയാൻ നോട്ടീസ് നൽകി കേന്ദ്ര സർക്കാർ  (2 hours ago)

ഖാര്‍ഗ് പിടിക്കാന്‍ പാരാട്രൂപ്പുകളും രംഗത്ത്  (3 hours ago)

പകൽ 10 മുതൽ മൂന്നുമണിവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കരുതെന്ന് മുന്നറിയിപ്പ്  (3 hours ago)

ശോഭാ സുരേന്ദ്രനും കെ സുരേന്ദ്രനും നിയമസഭയില്‍ എത്തുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ; ബിജെപിയ്ക്ക് സംസ്ഥാനത്ത് പത്തിലേറെ നിയമസഭാ സീറ്റുകളിൽ ജയസാധ്യത  (3 hours ago)

ഹരീഷ് റാണയുടെ സംസ്‌കാരച്ചടങ്ങ് ഇന്ന് ...  (3 hours ago)

ഔദ്യോഗിക കൃത്യ നിർവഹണത്തിനിടെ പരപ്പനങ്ങാടി എസ്.എച്ച്.ഒയെ ഗ്ലാസുകൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച് മുങ്ങിയ പ്രതി പിടിയിൽ  (3 hours ago)

സ്വര്‍ണവിലയില്‍ വര്‍ധനവ്... പവന് 2760 രൂപയുടെ വർദ്ധനവ്  (4 hours ago)

കണ്ണൂരിൽ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 62 പവൻ കവർന്നു....  (4 hours ago)

Malayali Vartha Recommends