Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍


ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീണതായി റിപ്പോർട്ട്....


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..

തന്റെ ചിത്രം ദുരുപയോഗം ചെയ്ത് സഹോദരി അനാവശ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് യുവതി 

09 JANUARY 2018 12:42 PM IST
മലയാളി വാര്‍ത്ത

More Stories...

ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും

ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

ജന്‍ഡര്‍ നോക്കി സൗജന്യം നല്‍കിയ വിഡ്ഢിത്തരം ശരിയായ രീതിയല്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി അഖില്‍ മാരാര്‍

എല്ലാവര്‍ക്കും മാതൃക ആയിട്ട് പോകണം എന്നാണ് എന്റെ ആഗ്രഹമെന്ന് രേണു സുധി

സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതി തകര്‍ക്കരുതെന്ന് പിണറായി വിജയന്‍

ഒരേ പേരില്‍ രണ്ട് ആധാര്‍ കരസ്ഥമാക്കി സഹോദരി അനാവശ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് യുവതി വനിതാ കമ്മീഷനില്‍ വെളിപ്പെടുത്തി. കമ്മീഷനില്‍ പരാതി നല്‍കിയ സഹോദരി കുഴപ്പക്കാരിയാണെന്നും തന്റെ ചിത്രം ദുരുപയോഗം ചെയ്ത് ആധാറെടുത്ത് തന്നെ കുടുക്കുകയാണെന്നും എതിര്‍കക്ഷി ബോധിപ്പിച്ചതോടെ ഇന്നലെ കൊല്ലം ഗസ്റ്റ് ഹൗസില്‍ നടന്ന അദാലത്തില്‍ ശ്രദ്ധ പിടിച്ചുപറ്റിയ കേസായി അത് മാറി. 

ആധാര്‍ രജിസ്‌ട്രേഷന്‍ വേളയിലെ ഇത്തരം പിഴവുകള്‍ ഗൗരവതരമാണെന്ന് നിരീക്ഷിച്ച കമ്മീഷന്‍ ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ തീരുമാനിച്ചു. ആധാറുകളില്‍ പേരും വിലാസവും ഒന്നാണ്. പക്ഷേ, ഫോട്ടോയില്‍ വ്യത്യാസമുണ്ട്. താനറിയാതെ ആധാര്‍ രേഖയുണ്ടാക്കി ചതിക്കുന്നുവെന്ന് എതിര്‍കക്ഷി വാദിച്ചു. ഇതോടെ പരാതിക്കാരിയുടെ വിശ്വാസ്യത പരിശോധിക്കാന്‍ കമ്മീഷന്‍ തീരുമാനിച്ചു.

ദീര്‍ഘകാലമായി വിദേശത്ത് ജോലിയെടുക്കുന്ന തന്നെ സഹോദരി സാമ്പത്തികമായി വഞ്ചിച്ചുവെന്നാണ് കമ്മീഷന് നല്‍കിയ പരാതിയിലുള്ളത്. അഭിഭാഷകനുമായി പരാതിക്കാരി എത്തിയെങ്കിലും എതിര്‍കക്ഷി ആസ്പത്രിയിലായതിനാല്‍ ഭര്‍ത്താവാണ് പകരക്കാരനായി വന്നത്. ആധാറിന്റെ കാര്യത്തില്‍ സംശയമുയര്‍ന്നതോടെ പരാതിക്കാരി കമ്മീഷന് മുന്നില്‍ നിരക്ഷരയാണെന്ന് പറഞ്ഞ് രക്ഷപ്പെടാനുള്ള ശ്രമം നടത്തി. 

എന്നാല്‍ എസ്.എസ്.എല്‍.സി ബുക്ക് ഉള്‍പ്പെടെ അടുത്ത അദാലത്തില്‍ ഹാജരാക്കണമെന്ന് പരാതിക്കാരിയോട് നിര്‍ദേശിച്ചു. ഒരേ പേരിലും ഒരേ വിലാസത്തിലും ആധാര്‍ കാര്‍ഡ് എടുക്കാനായത് ഗൗരവമേറിയ പ്രശ്‌നമാണെന്ന് കമ്മീഷന്‍ അംഗം അഡ്വ.എം.എസ്. താര അഭിപ്രായപ്പെട്ടു. കുറേക്കാലം ഗള്‍ഫില്‍ ഒരുമിച്ച് താമസിച്ച് മടങ്ങിയെത്തിയ ശേഷം ഭര്‍ത്താവ് മറ്റൊരു സ്ത്രീയെ വിവാഹം ചെയ്ത് ഗള്‍ഫിലേക്ക് കൊണ്ടുപോയതിനെതിരെയും അദാലത്തില്‍ പരാതിയെത്തി. സ്വത്തുസംബന്ധമായി സഹോദങ്ങള്‍ തമ്മിലെ തര്‍ക്കവും ഇന്നലെ പരിഗണിച്ച കേസുകളില്‍ ഉള്‍പ്പെടുന്നു. 90 പരാതികളില്‍ 11 എണ്ണത്തില്‍ തീര്‍പ്പുണ്ടാക്കി. കമ്മീഷന്‍ അംഗങ്ങളായ അഡ്വ.എം.എസ്. താര, ഷാഹിദാ കമാല്‍ എന്നിവരുടെ നേതൃത്വത്തിലാണ് അദാലത്ത് നടന്നത്. അഞ്ച് കേസുകളില്‍ പൊലീസ് റിപ്പോര്‍ട്ട് തേടാന്‍ തീരുമാനിച്ചു. 
അമ്പതോളം കേസുകള്‍ അടുത്ത അദാലത്തില്‍ വീണ്ടും പരിഗണിക്കും. പരാതിക്കാര്‍ അദാലത്തിനെത്താത്ത കേസുകളുമുണ്ട്. ഇക്കാര്യം പ്രത്യേകം പരിശോധിക്കുമെന്ന് കമ്മീഷന്‍ അംഗങ്ങള്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂർ ക്ഷേത്രം കിഴക്കേ നടയിൽ നിറശോഭ പരത്തി നവീകരിച്ച ദീപസ്തംഭത്തിലെ തിരികൾ തെളിഞ്ഞു... ഭക്തരുടെ മനം നിറഞ്ഞു  (12 minutes ago)

കുടുംബത്തിൽ ഐശ്വര്യവും ബന്ധുഗുണവും! മകരം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (19 minutes ago)

ഒരു പതിറ്റാണ്ടായി നാട്ടിൽ പോകാൻ സാധിക്കാതിരുന്ന മലയാളി സൗദി അറേബ്യയിൽ നിര്യാതനായി...  (27 minutes ago)

ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും  (58 minutes ago)

ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍  (1 hour ago)

ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീണതായി റിപ്പോർട്ട്....  (1 hour ago)

ജന്‍ഡര്‍ നോക്കി സൗജന്യം നല്‍കിയ വിഡ്ഢിത്തരം ശരിയായ രീതിയല്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി അഖില്‍ മാരാര്‍  (6 hours ago)

എല്ലാവര്‍ക്കും മാതൃക ആയിട്ട് പോകണം എന്നാണ് എന്റെ ആഗ്രഹമെന്ന് രേണു സുധി  (7 hours ago)

സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതി തകര്‍ക്കരുതെന്ന് പിണറായി വിജയന്‍  (7 hours ago)

വെള്ളാപ്പള്ളി നടേശന് വക്കീല്‍ നോട്ടീസയച്ച് പി ശശി  (7 hours ago)

പ്രവാസിയുടെ വീട്ടില്‍ മോഷണശ്രമം: മുഖം മറച്ചെത്തിയ മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയില്‍  (7 hours ago)

വയനാട്ടിലെ 85കാരിയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍  (7 hours ago)

കാസര്‍കോഡ് 19 കാരിയെ ലോഡ്ജിലെത്തിച്ച് കെട്ടിയിട്ട് പീഡിപ്പിച്ചു  (7 hours ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം തുടരുന്നു  (7 hours ago)

ജ്വല്ലറിയില്‍ പെപ്പര്‍ സ്‌പ്രേ അടിച്ച് യുവതികളുടെ മോഷണശ്രമം  (7 hours ago)

Malayali Vartha Recommends