Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

സെൻകുമാറിനെ കുരുക്കാൻ ശ്രമിച്ച എ ഐജിയെ സർക്കാർ കുരുക്കുമെന്ന് സൂചന; പക്വതയില്ലെന്ന് ആക്ഷേപം

10 JANUARY 2018 03:02 PM IST
മലയാളി വാര്‍ത്ത

സെൻകുമാറിനെ കള്ള കേസിൽ കുടുക്കാൻ ശ്രമിച്ച എ ഐ ജി വി.ഗോപാൽ കൃഷ്ണന് സർക്കാർ മുട്ടൻ പണി കൊടുക്കും. പക്വതയില്ലാതെ, സർക്കാരിനെ സുഖിപ്പിക്കാനാണെന്ന വ്യാജേന സെൻകുമാറിനെതിരെ നടത്തിയ നീക്കങ്ങൾ അന്വേഷിക്കാൻ ഇന്റലിജൻസ് വൃത്തങ്ങൾക്ക് സർക്കാർ നിർദ്ദേശം നൽകിക്കഴിഞ്ഞു.

സർക്കാരിനെ പ്രതിസന്ധിയിലാക്കിയ വിവരാവകാശ രേഖ നൽകിയ മ്യൂസിയം എസ് ഐയ്ക്കും സർക്കാർ പണി നൽകും. ബോണക്കാട് വിഷയത്തിൽ സ്ത്രീകൾ ഉൾപ്പെടെയുള്ള സമരക്കാരെ തല്ലി ചതച്ച കേസിൽ പ്രതിസ്ഥാനത്തുള്ളയാളാണ് എസ് ഐ. ലത്തീൻ സഭയെ പിണക്കിയ വിഷയത്തിൽ എസ് ഐക്കെതിരെ നടപടിക്ക് സർക്കാർ തയ്യാറാകുമ്പോഴാണ് പുതിയ പ്രതിസന്ധി ഉരുത്തിരിഞ്ഞത്.

മ്യൂസിയം സ്റ്റേഷനിലെ ജനറൽ ഡയറിയാണ് വിവരാവകാശ നിയമപ്രകാരം പുറത്തായത്. എ ഐ ജി കീഴുദ്യോഗസ്ഥനെ വിളിച്ചത് ജനറൽ ഡയറിയിൽ എങ്ങനെ വന്നു എന്നാണ് സർക്കാർ അന്വേഷിക്കുന്നത്. ഫോണെടുത്ത ഹെഡ് കോൺസ്റ്റബിളാണ് എഐജിയുടെ സന്ദേശം രേഖപ്പെടുത്തിയതെന്ന് എസ് ഐ വാദിച്ചാലും രാത്രി എ ഐ ജി തന്നെ ഫോണിൽ വിളിച്ച വിവരം എസ്ഐയും രേഖപ്പെടുത്തിയിട്ടുണ്ട് അതായത് സർക്കാരിന് അനുകൂലമായി പ്രവർത്തിക്കുന്ന എ ഐ ജി സർക്കാരിന് ഇത്രയും വലിയ തലവേദനയാകുമെന്ന് സർക്കാർ പോലും കരുതിയില്ല.

ഇതോടെ സർക്കാർ മനപൂർവം സെൻകുമാറിനെ കുരുക്കിയെന്ന പ്രതീതിയാണ് സാധാരണകാർക്കിടയിൽ ഉണ്ടായിരിക്കുന്നത്. ഇത്രയും വലിയ അപകടം എ ഐ ജി ഉണ്ടാക്കുമെന്ന് സർക്കാർ സ്വപ്നത്തിൽ പോലും കരുതിയില്ല. ഇത്തരമൊരു സ്ഥിതിവിശേഷത്തിന് യഥാർത്ഥ കാരണക്കാരൻ എ ഐ ജി തന്നെയാണെന്നും സർക്കാർ കരുതുന്നു. അദ്ദേഹത്തിന് ഇടതു സർക്കാർ തന്ത്രപ്രധാനമായ സ്ഥാനമാണ് നൽകിയത്. നേരത്തെ സെൻകുമാർ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറായിരുന്ന കാലം മുതലാണ് ഇവർ തമ്മിലുള്ള കലാപം ആരംഭിച്ചത്. അന്ന് മെഡിക്കൽ കോളേജ് എസ് ഐമായിരുന്നു ഗോപാൽ കൃഷ്ണൻ. രാജേന്ദ്രൻ കാണി എന്ന കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥൻ വേളി കായലിൽ മരിച്ചു കിടന്ന സംഭവത്തിലെ അന്വേഷണമാണ് ഇരുവരെയും തെറ്റിച്ചത്.

പിന്നീട് മനുഷ്യാവകാശ കമ്മീഷൻ ഐ ജിയായി സെൻകുമാറും ഡിവൈഎസ്പിയായി ഗോപാൽ ക്യഷ്ണും ഒരുമിച്ച് പ്രവർത്തിച്ചു. ഇക്കാലയളവിൽ ഇവർ തമ്മിലുള്ള കലാപം അടിയുടെ വക്കുവരെയെത്തി. ഗോപാൽ കൃഷ്ണന്റെ സർവീസ് തകർക്കാൻ സെൻകുമാർ ശ്രമിച്ചതായി ആരോപണം ഉയർന്നു. ഏതായാലും വരും ദിവസങ്ങളിൽ സെൻകുമാർ - ഗോപാൽ കൃഷ്ണൻ വിവാദം കൊഴുക്കും. സെൻകുമാറിനെ സർക്കാർ വെറുതെ വേട്ടയാടിയതാണെന്ന ചിന്തയാണ് വിവാദത്തിലൂടെ പൊതുജനങ്ങൾക്കുണ്ടായിരിക്കുന്നത്.

സെൻകുമാർ വിവരാവകാശ രേഖയുമായി ഹൈക്കോടതിയെ സമീപിച്ചാൽ സർക്കാരിന്റെ കാര്യം പറയേണ്ടി വരില്ല. അടുത്ത കൊട്ടിനുള്ള വഴിയായിരിക്കും സർക്കാർ ഇതിലൂടെ ഉണ്ടാക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോകകപ്പ് ... സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ച് കാബോ വെർഡെ  (11 minutes ago)

  ക്യൂബൻ വിപ്ലവ കമാൻഡർമാരിലൊരാളും മുൻ ഉപപ്രധാനമന്ത്രിയുമായ ​റമീറോ വാൾദെസ്‌ മെനെൻഡെസ് അന്തരിച്ചു...  (18 minutes ago)

​മുല്ലപ്പെരിയാർ അണക്കെട്ട്‌ വിദഗ്‌ധ സമിതിയിൽ നിന്ന്‌ കേരളത്തിന്റെ പ്രതിനിധിയെ നീക്കി  (28 minutes ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു....  (43 minutes ago)

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (1 hour ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (1 hour ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (1 hour ago)

'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങവേ സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു...  (1 hour ago)

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ  (2 hours ago)

  വനിതാ ടി20 ലോകകപ്പ്... ഇന്ത്യൻ വനിതകൾക്ക് പരാജയം...  (2 hours ago)

കണ്ണീർക്കാഴ്ചയായി... തൃശ്ശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്തു വീണ് പതിനാലുകാരൻ മരിച്ചു  (2 hours ago)

തൊഴിൽ വിജയവും കുടുംബത്തിൽ മംഗള കർമ്മങ്ങളും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

സങ്കടക്കാഴ്ചയായി... ആലക്കോട് പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം‌    (3 hours ago)

അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപ്രധാനമായ ചർച്ചകളുടെ ആദ്യഘട്ടം സ്വിറ്റ്സർലൻഡിലെ ജനീവയിൽ പൂർത്തിയായി  (3 hours ago)

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (13 hours ago)

Malayali Vartha Recommends