Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

അലോപ്പതി ഇന്ന് വലിയൊരു വ്യവസായമായി മാറിയെന്ന് ശ്രീനിവാസന്‍, ഹൃദ്‌രോഗവും കാന്‍സറുമാണ് ആശുപത്രികളുടെ ചാകര

10 JANUARY 2018 04:05 PM IST
മലയാളി വാര്‍ത്ത

അലോപ്പതിയിലെയും അലോപ്പതി മരുന്നുകളിലെയും ചികില്‍സനടത്തുന്ന ആശുപത്രികളിലെയും തട്ടിപ്പുകളെയും ദോഷങ്ങളെയും കുറിച്ച് പഠിക്കുന്നയാളാണ് നടനും സംവിധായകനുമായ ശ്രീനിവാസന്‍. ജൈവകൃഷിയും നാട്ടറിവുകളും നാട്ട് ഭക്ഷണരീതികളും രോഗമുക്ത ജീവിതത്തിനും ആയുസിനും അനുഗ്രഹമാണെന്ന് ഇദ്ദേഹം ആവര്‍ത്തിക്കുന്നു. അലോപ്പതിയില്‍ മനുഷ്യന്‍ ഒരു ഉപകരണം മാത്രമാണ്, രോഗത്തിനാണ് മരുന്ന്. രോഗം വരാതെ എങ്ങനെ നോക്കാമെന്ന് അലോപ്പതി പറയുന്നില്ല. മദ്രാസ് മെഡിക്കല്‍ കോളജില്‍ നിന്ന് എം.ബി.ബി.എസിന് ഒന്നാം റാങ്ക് നേടിയ കര്‍ണാടക സ്വദേശിയായ പ്രശസ്ത ഡോക്ടര്‍ ബി.എം ഹെഗ്‌ഡെ, (പത്മശ്രീ ഉള്‍പ്പെടെയുള്ള അദ്ദേഹത്തിന് 78 വയസുണ്ട്) അലോപ്പതി ചികില്‍സ വര്‍ഷങ്ങളോളം നടത്തി. അലോപ്പതി മരുന്ന് കൊടുത്ത പല രോഗികള്‍ക്കും മറ്റ് പല രോഗങ്ങളും അലര്‍ജിയും വരാന്‍ തുടങ്ങി. അതോടെ അദ്ദേഹം അതേക്കുറിച്ച് ഗവേഷണം നടത്തി. അവസാനം തന്റെ എം.ബി.ബി.എസ് ബിരുദം തിരിച്ചെടുക്കണമെന്ന് മെഡിക്കല്‍ കൗണ്‍സിലിനോട് ആഭ്യര്‍ത്ഥിച്ചു.

കൊളസ്‌ട്രോളല്ല, കാല്‍സ്യമാണ് വില്ലന്‍

പലരുടെയും ധാരണ ബ്‌ളോക്കുണ്ടാകാന്‍ കാരണം കൊളസ്‌ട്രോളാണെന്നാണ്. കാല്‍സ്യമാണ് ബ്‌ളോക്കുണ്ടാക്കുന്നത്. കാല്‍സ്യം ക്രിസ്റ്റലായി മാറിയാണ് ബ്‌ളോക്ക് രൂപപ്പെടുന്നത്. കരള്‍ ഉല്‍പ്പാദിപ്പിക്കുന്ന പ്രതിരോധ വസ്തുവായ ലിപ്പോ പ്രോട്ടീനും ബ്‌ളോക്കിന് കാരണമാകുന്നു. കൊഴുപ്പ് അധികമായാലും പ്രശ്‌നമാണ്. കാല്‍സ്യം, പാല്, മുട്ട എന്നിവ അമിതമായ അളവില്‍ ശരീരത്തിലെത്തുന്നതും ബ്‌ളോക്കിന് വഴിവെയ്ക്കും. ബ്‌ളോക്കിനെ അലിയിക്കാന്‍ മഗ്നീഷ്യത്തിന് കഴിയും. ബദാമിലാണ് മഗ്നീഷ്യം കൂടുതലുള്ളത്. അത് ചൂടാക്കി കഴിക്കണം. രണ്ട് നോബല്‍ സമ്മാനം കിട്ടിയ ഡോ. ലൈന്‍സ് ഹോളിയാണ് കണ്ടെത്തിയത് , വൈറ്റമിന്‍ സി അഥവാ കാല്‍സ്യമാണ് ബ്‌ളോക്കിന് കാരണമെന്ന്.

കീമോതെറാപ്പിക്ക് ഉപയോഗിക്കുന്നത് വെടിമരുന്ന് നിര്‍മാണത്തിന് ഉപയോഗിക്കുന്ന നൈട്രോസ് മസ്റ്റാര്‍ഡ് ഗ്യാസ്

ഹൃദയത്തിലെ ബ്‌ളോക്ക് മാറ്റാന്‍ ഇടുന്ന സ്‌റ്റെന്റിന്റെ നിര്‍മാണച്ചെലവ് 10 ഡോളറാണ്, ഏകദേശം 700 രൂപ. പക്ഷെ, അത് വില്‍ക്കുന്നത് 1,40,000 രൂപയ്ക്കാണ്. 35000 രൂപയാണ് ഡോക്ടറുടെ കമ്മിഷന്‍. അങ്ങനെ അലോപ്പതി ഇന്ന് വലിയൊരു വ്യവസായമായി മാറിയിരിക്കുന്നു. ഹൃദ് രോഗവും കാന്‍സറുമാണ് കാശ് വാരുന്നതിലെ വില്ലന്‍മാര്‍. കാന്‍സര്‍ കോശങ്ങളെ കൊല്ലുന്ന നൈട്രോസ് മസ്റ്റാര്‍ഡ് ഗ്യാസാണ് കീമോ തെറാപ്പിക്ക് വേണ്ടി ഉപയോഗിക്കുന്ന മരുന്നിന്റെ അടിസ്ഥാനം. വെടിമരുന്ന് ഉണ്ടാക്കാനുപയോഗിക്കുന്ന സാധനമാണിത്. അത്രയും മാരകമാണിത്. കാന്‍സര്‍ കോശങ്ങളെ കൊല്ലാനാണ് ഇത് ശരീരത്തില്‍ കടത്തിവിടുന്നത്. പക്ഷെ, ഈ മരുന്നിന് കാന്‍സര്‍ ബാധിച്ച കോശമേത്, സാധാരണ കോശമേത് എന്ന് തിരിച്ചറിയാനുള്ള കഴിവില്ല. എല്ലാത്തരം കോശങ്ങളെയും നശിപ്പിക്കും. അതുകൊണ്ടാണ് മുടികൊഴിയുന്നത്, പലതരം രോഗം വരുന്നത്, പകര്‍ച്ചവ്യാധി പിടിപെടുന്നത്, അണുബാധയുണ്ടാകുന്നത്. കീമോതെറാപ്പി അപ്രസക്തമാണെന്ന് 1902ല്‍ തന്നെ വിദേശ ഡോക്ടര്‍മാര്‍ കണ്ടെത്തിയതാണ്. 

ആയൂര്‍വേദം അര്‍ബുദം മാറ്റം

വര്‍ഷങ്ങളായി ആസ്‌ത്രേലിയയില്‍ താമസിക്കുന്ന തലശേരി സ്വദേശിക്ക് ബ്രസ്റ്റ് കാന്‍സര്‍ പിടിപെട്ടു. ഓപ്പറേഷന്‍ ചെയ്യണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതോടെ, അമ്മയെ കാണണമെന്ന് പറഞ്ഞ് അവര്‍ കേരളത്തിലെത്തി. തൃശൂര്‍ പൂമുള്ളിമനയില്‍ അവര്‍ ചികില്‍സതേടി. അവിടെ അര്‍ബുദ ചികില്‍സയില്ലെന്ന് അവര്‍ പറഞ്ഞു. എന്നാല്‍ നിങ്ങടെ കയ്യിലുള്ള ചില മരുന്നുകള്‍ വെച്ച് ചികില്‍സിച്ചാല്‍ കാന്‍സര്‍ മാറുമെന്ന് അവര്‍ പറഞ്ഞു. അങ്ങനെ ചികില്‍സ തുടങ്ങി. ഇപ്പോ മുഴ ഒരു കുരുമുളകിനോളം ചെറുതായി. താമസിക്കാതെ അവര്‍ കാന്‍സര്‍മുക്തയാകും. ശരീരത്തിലെ മാലിന്യങ്ങള്‍ പുറംതള്ളിക്കളഞ്ഞാല്‍ കാന്‍സര്‍ വരില്ല. അതിന് നെയ് സേവിക്കുന്നത് നല്ലതാണ്. നമ്മള്‍ നല്ല സോപ്പുകള്‍ വാങ്ങി ശരീരത്തിന് പുറത്തെ മാലിന്യം മാത്രമാണ് കഴുകിക്കളയുന്നത്. അകത്തുള്ളത് അവിടെ തന്നെ അടിയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോകകപ്പ് ... സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ച് കാബോ വെർഡെ  (12 minutes ago)

  ക്യൂബൻ വിപ്ലവ കമാൻഡർമാരിലൊരാളും മുൻ ഉപപ്രധാനമന്ത്രിയുമായ ​റമീറോ വാൾദെസ്‌ മെനെൻഡെസ് അന്തരിച്ചു...  (19 minutes ago)

​മുല്ലപ്പെരിയാർ അണക്കെട്ട്‌ വിദഗ്‌ധ സമിതിയിൽ നിന്ന്‌ കേരളത്തിന്റെ പ്രതിനിധിയെ നീക്കി  (29 minutes ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു....  (44 minutes ago)

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (1 hour ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (1 hour ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (1 hour ago)

'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങവേ സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു...  (1 hour ago)

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ  (2 hours ago)

  വനിതാ ടി20 ലോകകപ്പ്... ഇന്ത്യൻ വനിതകൾക്ക് പരാജയം...  (2 hours ago)

കണ്ണീർക്കാഴ്ചയായി... തൃശ്ശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്തു വീണ് പതിനാലുകാരൻ മരിച്ചു  (2 hours ago)

തൊഴിൽ വിജയവും കുടുംബത്തിൽ മംഗള കർമ്മങ്ങളും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

സങ്കടക്കാഴ്ചയായി... ആലക്കോട് പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം‌    (3 hours ago)

അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപ്രധാനമായ ചർച്ചകളുടെ ആദ്യഘട്ടം സ്വിറ്റ്സർലൻഡിലെ ജനീവയിൽ പൂർത്തിയായി  (3 hours ago)

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (13 hours ago)

Malayali Vartha Recommends