Widgets Magazine
10
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ സമരം മറികടന്ന് ടെസ്റ്റ് പരിഷ്‌കരണം നടപ്പാക്കാനായി ഗതാഗതമന്ത്രിയുടെ നിര്‍ദേശം... സ്ലോട്ട് ലഭിച്ചവര്‍ വെള്ളിയാഴ്ച മുതല്‍ ടെസ്റ്റിന് എത്തണം... ഹൈക്കോടതി ഉത്തരവ് മാനിക്കണം, ടെസ്റ്റിന് പോലീസ് സംരക്ഷണം ഉറപ്പാക്കാനും ആര്‍.ടി.ഒമാര്‍ക്ക് നിര്‍ദേശം നല്‍കി മന്ത്രി


ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...


പശ്ചിമേഷ്യയില്‍ അനിശ്ചിതത്വം കൂട്ടി റഫാ ലക്ഷ്യമാക്കിയുള്ള ഇസ്രയേല്‍ സൈനിക നീക്കം: ഇസ്രായേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിര്‍ത്തല്‍ കരാര്‍ സാധ്യമാകില്ലെന്ന് ഹമാസ് മുന്നറിയിപ്പ്...


ജനൽ പാളിയിലൂടെ നോക്കിയപ്പോൾ, കൊച്ചുമകളുടെയും, മകളുടെയും മൃതദേഹങ്ങള്‍...! എന്നെ മാത്രം ബാക്കി വച്ചത് എന്തിനാ... പൊട്ടിക്കരഞ്ഞ് മോഹനൻ പിള്ള:- ശ്രീജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി...


കടൽ ജലത്തിന്റെ താപനിലയിലുണ്ടാകുന്ന വ്യതിയാനം കടൽ ജീവികളേയും പവിഴപ്പുറ്റുകളെയും സാരമായി ബാധിച്ചു:- ഗുരുതര പ്രത്യാഘാതമെന്ന് മുന്നറിയിപ്പുമായി വിദഗ്ധർ...

ശശീന്ദ്രനെതിരെ ഹര്‍ജി നല്‍കിയ മഹാലക്ഷ്മി ആരെന്ന് കണ്ടെത്തി, സ്വമേധയാ ഹര്‍ജി നല്‍കിയതാണെന്ന് മഹാലക്ഷ്മിയുടെ മകള്‍

03 FEBRUARY 2018 04:46 PM IST
മലയാളി വാര്‍ത്ത

More Stories...

കേരളത്തില്‍ ഇന്നും ഉയര്‍ന്ന താപനില തുടരുമെന്ന് കാലാവസ്ഥ പ്രവചനം.... 12 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പിന്റെ ഭാഗമായി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ സമരം മറികടന്ന് ടെസ്റ്റ് പരിഷ്‌കരണം നടപ്പാക്കാനായി ഗതാഗതമന്ത്രിയുടെ നിര്‍ദേശം... സ്ലോട്ട് ലഭിച്ചവര്‍ വെള്ളിയാഴ്ച മുതല്‍ ടെസ്റ്റിന് എത്തണം... ഹൈക്കോടതി ഉത്തരവ് മാനിക്കണം, ടെസ്റ്റിന് പോലീസ് സംരക്ഷണം ഉറപ്പാക്കാനും ആര്‍.ടി.ഒമാര്‍ക്ക് നിര്‍ദേശം നല്‍കി മന്ത്രി

അലങ്കാരസസ്യമായ അരളി വളരെയധികം ശ്രദ്ധയോടെ ഉപയോഗിക്കേണ്ട സസ്യമാണ്

പരിഷ്‌കരിച്ച ഡ്രൈവിംഗ് ടെസ്റ്റുമായി മുന്നോട്ടുപോകാന്‍ സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദ്ദേശം

തിരുവനന്തപുരം നഗരത്തില്‍ നാളെ മുതല്‍ മൂന്ന് ദിവസം ഗതാഗത നിയന്ത്രണം

ഗതാഗതമന്ത്രി എ.കെ ശശീന്ദ്രനെതിരായ ഫോണ്‍ കെണി കേസ് അവസാനിപ്പിക്കരുതെന്ന് കോടതിയില്‍ ഹര്‍ജി നല്‍കിയത് മുന്‍മന്ത്രി തോമസ് ചാണ്ടിയുമായി അടുപ്പമുള്ള വൃത്തങ്ങളെന്ന് വ്യക്തമായി. തോമസ് ചാണ്ടിയുടെ പി.എ ശ്രീകുമാറിന്റെ കുട്ടികളെ നോക്കുന്ന തിരുവനന്തപുരം തൈക്കാട് സ്വദേശി മഹാലക്ഷ്മിയാണ് ഹര്‍ജിക്കാരിയെന്ന് കണ്ടെത്തി. അമ്മ സ്വന്തം നിലയ്ക്കാണ് ഹര്‍ജി നല്‍കിയതെന്ന് മഹാലക്ഷ്മിയുടെ മകള്‍ മാധ്യമങ്ങളോട് പറഞ്ഞു. ചാനല്‍ പ്രവര്‍ത്തകയോട് ശശീന്ദ്രന്‍ ഫോണിലൂടെ അശ്ലീല സംഭാഷണം നടത്തിയ കേസില്‍ പരാതിക്കാരി പിന്‍മാറിയിട്ടും മഹാലക്ഷ്മി പൊതുതാല്‍പര്യഹര്‍ജിയുമായി തിരുവനന്തപുരം സി.ജെ.എം കോടതിയെ സമീപിക്കുകയായിരുന്നു.

കോടതി മഹാലക്ഷ്മിയുടെ ഹര്‍ജി തള്ളിയാണ് ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയത്. തുടര്‍ന്ന് ഇവര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയാണ് കേസ് പിന്‍വലിപ്പിച്ചതെന്നും സ്ത്രീകളുടെ സുരക്ഷയെ ബാധിക്കുന്ന പ്രശ്‌നമായതിനാല്‍ ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ കീഴ്‌ക്കോടതി വിധി റദ്ദാക്കണമെന്നാണ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ഇവര്‍ ആവശ്യപ്പെടുന്നത്. തനിക്കെതിരെ ഹര്‍ജി നല്‍കിയതില്‍ ദുരൂഹതയുണ്ടെന്ന് ശശീന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. അതിന് പിന്നില്‍ തോമസ് ചാണ്ടിയാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. അത് ശരിവയ്ക്കുന്ന രീതിയിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്.

മന്ത്രി ഔദ്യോഗികവസതിയില്‍ വെച്ച് തന്നോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ചാണ് മാധ്യമപ്രവര്‍ത്തക കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. അതിന് മുമ്പ് മന്ത്രിയുടെ അശ്ലീല സംഭാഷണമെന്ന പേരില്‍ മംഗളം ചാനല്‍ ശബ്ദ രേഖ പുറത്ത് വിട്ടിരുന്നു. അതോടെയാണ് കഴിഞ്ഞ മാര്‍ച്ചില്‍ എ.കെ ശശീന്ദ്രന്‍ രാജിവെച്ചത്. തുടര്‍ന്ന് എന്‍.സി.പിയില്‍ നിന്ന് തോമസ് ചാണ്ടി മന്ത്രിയായി. കായല്‍കയ്യേറ്റത്തെ തുടര്‍ന്ന് ചാണ്ടി രാജിവെച്ചു. ഇതോടെ ആരാദ്യം കുറ്റവിമുക്തമാകും അവര്‍ക്ക് മന്ത്രിപദം എന്ന് പാര്‍ട്ടി തീരുമാനിച്ചു. ശശീന്ദ്രനെതിരായ കേസ് പിന്‍വലിക്കാന്‍ മാധ്യമപ്രവര്‍ത്തക തീരുമാനിച്ചെങ്കിലും പിന്നീട് നിലപാട് മാറ്റിയിരുന്നു. അതിന് ശേഷമാണ് തന്നെ വിളിച്ചത് ശശീന്ദ്രനാണെന്ന് വ്യക്തമല്ലെന്ന് കോടതിയെ അറിയിച്ചത്. സംഭവത്തെ കുറിച്ച് അന്വേഷിച്ച ആന്റണി കമ്മിഷനും ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയിരുന്നു. മാധ്യമപ്രവര്‍ത്തകയുടെ കേസിലും കുറ്റവിമുക്തനായതോടെ അദ്ദേഹം വീണ്ടും മന്ത്രിയായി. എന്നാല്‍ മഹാലക്ഷ്മി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി ഡെമോക്ലീസിന്റെ വാള് പോലെ ശശീന്ദ്രന് മേല്‍ നില്‍ക്കുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നേട്ടവുമായി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു... പഞ്ചാബ് കിങ്‌സിനെതിരേ 60 റണ്‍സിന്റെ ആധികാരിക ജയം നേടി ബെംഗളൂരു  (5 minutes ago)

കേരളത്തില്‍ ഇന്നും ഉയര്‍ന്ന താപനില തുടരുമെന്ന് കാലാവസ്ഥ പ്രവചനം.... 12 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പിന്റെ ഭാഗമായി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു  (36 minutes ago)

ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ സമരം മറികടന്ന് ടെസ്റ്റ് പരിഷ്‌കരണം നടപ്പാക്കാനായി ഗതാഗതമന്ത്രിയുടെ നിര്‍ദേശം... സ്ലോട്ട് ലഭിച്ചവര്‍ വെള്ളിയാഴ്ച മുതല്‍ ടെസ്റ്റിന് എത്തണം... ഹൈക്കോടതി ഉത്തരവ് മാനിക്കണം, ടെസ്  (50 minutes ago)

അലങ്കാരസസ്യമായ അരളി വളരെയധികം ശ്രദ്ധയോടെ ഉപയോഗിക്കേണ്ട സസ്യമാണ്  (5 hours ago)

പരിഷ്‌കരിച്ച ഡ്രൈവിംഗ് ടെസ്റ്റുമായി മുന്നോട്ടുപോകാന്‍ സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദ്ദേശം  (5 hours ago)

തിരുവനന്തപുരം നഗരത്തില്‍ നാളെ മുതല്‍ മൂന്ന് ദിവസം ഗതാഗത നിയന്ത്രണം  (5 hours ago)

ശിവകാശിയിലെ പടക്ക നിര്‍മാണ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തില്‍ എട്ട് മരണം  (5 hours ago)

ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ യുവതിയെ മാന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തു  (5 hours ago)

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!  (9 hours ago)

ഡെങ്കിപ്പനി വ്യാപന സാധ്യത;മഴ വരുന്നത് മുന്നില്‍ കണ്ട് കൊതുകിന്റെ ഉറവിട നശീകരണം ശക്തമാക്കണം; വരുന്ന ഞായറാഴ്ച വീടുകളില്‍ ഡ്രൈ ഡേ ആചരിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്  (10 hours ago)

ജീവിതശൈലി രോഗ പ്രതിരോധത്തിനും മാനസികാരോഗ്യത്തിനും എക്സര്‍സൈസ് ഫിസിയോളജി; മന്ത്രി വീണാ ജോര്‍ജ് ഓസ്ട്രേലിയന്‍ എക്സര്‍സൈസ് ഫിസിയോളജി വിദഗ്ധനുമായി ചര്‍ച്ച നടത്തി  (10 hours ago)

അരളിപ്പൂവില്‍ നിന്നുള്ള വിഷമേറ്റ് യുവതി മരിച്ചുവെന്ന സംശയം; നിർണായക തീരുമാനവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്; ക്ഷേത്രങ്ങളില്‍ അരളിപ്പൂവ് ഒഴിവാക്കും!!!!  (11 hours ago)

വിമാനത്തിൽ പുകവലിച്ചു; മധ്യവയസ്‌കൻ അറസ്റ്റിൽ; മസ്‌കറ്റിൽ നിന്ന് മുംബൈയിലേക്കുള്ള വിസ്താര വിമാനത്തിലാണ് സംഭവം  (11 hours ago)

ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (12 hours ago)

പിണറായി വിജയന്‍ നമ്പര്‍ വണ്‍ ബൂര്‍ഷ്വാ...! രക്ഷപ്പെടൂ സഖാക്കളേ...  (12 hours ago)

Malayali Vartha Recommends