എ.ആര്‍ ക്യാംപിലെ പോലീസുകാരന്‍ മരിച്ച നിലയില്‍

പോലീസുകാരനെ മരിച്ചനിലയില്‍ കണ്ടെത്തി. സിവില്‍ പോലീസ് ഓഫീസര്‍ വി.ജയകുമാറാണ് മരിച്ചത്. തിരുവനന്തപുരം എ.ആര്‍ ക്യാംപിലെ പോലീസുകാരനാണ്. കുളിമുറിയിലാണ് തിങ്കളാഴ്ച രാവിലെ മൃതദേഹം കണ്ടെത്തിയത്.
https://www.facebook.com/Malayalivartha

























