Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'എനിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടാകണമെന്ന് ചിലര്‍ ആഗ്രഹിക്കുന്നുണ്ടാകാം പതിവു പരിശോധനയ്ക്കായാണ് ചെന്നൈയില്‍ പോയത് : മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ

05 MARCH 2018 01:11 PM IST
മലയാളി വാര്‍ത്ത

രക്തത്തിലെ പ്ലേറ്റ്ലറ്റ് കൗണ്ട് കുറഞ്ഞ് മുഖ്യമന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും, ആരോഗ്യ നില ഗുരുതരമാണെന്നും പറഞ്ഞു വാർത്ത നൽകിയ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. താന്‍ വണ്ടിയിടിച്ചു മരിക്കുന്നില്ലല്ലോ എന്നു പറഞ്ഞ മാധ്യമ പ്രവര്‍ത്തകരുണ്ട് അവരാണ് ഇത്തരം വാര്‍ത്തകള്‍ക്ക് പിന്നിലെന്ന് മുഖ്യമന്ത്രി ആരോപിച്ചു.

'എനിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടാകണമെന്ന് ചിലര്‍ ആഗ്രഹിക്കുന്നുണ്ടാകാം പതിവു പരിശോധനയ്ക്കായാണ് ചെന്നൈയില്‍ പോയത്. കഴിഞ്ഞ 15 വര്‍ഷമായി ഇതു തുടരുന്നു. പ്ലേറ്റ്ലറ്റ് കൗണ്ട് കുറഞ്ഞെന്നും മറ്റുമുള്ള വാര്‍ത്തകള്‍ ചിലരുടെ ആഗ്രഹങ്ങളാണ്. അങ്ങനെ ആഗ്രഹിച്ചതു കൊണ്ട് ഒരാള്‍ക്കും ഒന്നും സംഭവിക്കില്ല.'

കുറച്ചു കാലം മുന്‍പ് ഏകെജി ഭവനിലേയ്ക്ക് നടന്നു വരുമ്പോള്‍ അവിടെ കൂടി നിന്ന മാധ്യമ പ്രവര്‍ത്തകരിലൊരാള്‍ 'എത്രയാള്‍ക്കാര്‍ വണ്ടിയിടിച്ച്‌ മരിക്കുന്നു, ഇയാള്‍ മരിക്കുന്നില്ലല്ലോ' എന്ന് കൂടെയുള്ളവരോട് പറഞ്ഞു. അങ്ങനെയുള്ള വികാരക്കാരാണ് ഇത്തരം വാര്‍ത്തകള്‍ക്ക് പിന്നില്‍ എന്നും മുഖ്യമന്തി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിപിഎം മാടായി ഏരിയാ സെക്രട്ടറി വി വിനോദ് നിര്യാതനായി  (10 minutes ago)

കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര​.... സീ​റോ ടി​ക്ക​റ്റി​ൽ ‘പ്രി​യ​ദ​ർ​ശി​നി’ എ​ന്ന പ​ദ്ധ​തി​യു​ടെ പേ​ര് മ​ല​യാ​ള​ത്തി​ലും  (12 minutes ago)

പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത്  (27 minutes ago)

സങ്കടക്കാഴ്ചയായി.... ബെെക്ക് ഡിവെെഡറിലിടിച്ചുണ്ടായ അപകടം... രണ്ട് മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം  (34 minutes ago)

മോദി ഫ്രാൻസിൽ.... പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരാഴ്ച നീളുന്ന വിദേശ പര്യടനത്തിന് തുടക്കം.. .  (1 hour ago)

ദേവസ്വം മന്ത്രി കെ മുരളീധരന്‍ തിങ്കളാഴ്ച രാവിലെ ഗുരുവായൂരിലെത്തും...  (1 hour ago)

യാത്രകളിലും പ്രധാന രേഖകളിലും അതീവ ശ്രദ്ധ വേണം! കന്നി, മകരം, കുംഭം രാശിക്കാർക്ക് ജാഗ്രത!  (1 hour ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും... നാലു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു....  (2 hours ago)

അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം  (2 hours ago)

ഫിഫ ലോകകപ്പ്.... കരുത്തരായ സ്വിറ്റ്‌സർലൻഡിനെ അവസാന നിമിഷത്തെ ഗോളിൽ സമനിലയിൽ തളച്ച് ഖത്തർ.... ലോകകപ്പ് ചരിത്രത്തിലാദ്യമായി ഖത്തർ പോയിൻ്റ് ടേബിളിൽ ഇടംനേടി...  (2 hours ago)

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (11 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (11 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (12 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (12 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (12 hours ago)

Malayali Vartha Recommends