Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഭീഷണി: സി.പി.എമ്മിനോടുള്ള വിരോധം മൂലമാണ് മുഖ്യമന്ത്രിക്കുനേരേ വധഭീഷണി മുഴക്കിയത്, കളഞ്ഞുപോയ സിം കാര്‍ഡാണ് വിളിക്കാനായി യുവാവ് ഉപയോഗിച്ചത്

06 MARCH 2018 07:29 AM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്നു ഫോണിലൂടെ ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. ദീര്‍ഘകാലം പഴയങ്ങാടി ചെറുതാഴത്ത് താമസിച്ചിരുന്ന വിജേഷ് കുമാറി(32)നെയാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്. സി.പി.എമ്മിനോടുള്ള വിരോധം മൂലമാണു മുഖ്യമന്ത്രിക്കുനേരേ വധഭീഷണി മുഴക്കിയതെന്ന് ഇയാള്‍ പോലീസിനോടു പറഞ്ഞു.

ഇയാള്‍ നേരത്തേ സി.പി.എമ്മിന്റെ പയ്യന്നൂര്‍ ഏരിയാ കമ്മിറ്റി ഓഫീസിലേക്കു ഫോണ്‍ ചെയ്തു നേതാക്കളെ വധിക്കുമെന്നു ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നു പോലീസ് പറഞ്ഞു. എറണാകുളത്തെ ഒരു മാര്യേജ് ബ്യൂറോയില്‍ ഇയാള്‍ ജോലി ചെയ്തിരുന്നു. ശനിയാഴ്ച ഉച്ചയോടെ സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ ഫോണിലേക്കാണു മുഖ്യമന്ത്രിയെ ഒരു ദിവസത്തിനകം വധിക്കുമെന്നു ഭീഷണിസന്ദേശം ലഭിച്ചത്.

കണ്ണൂരില്‍നിന്നാണു ഫോണ്‍ സന്ദേശം വന്നതെന്നും ഒരു യുവതിയുടെ പേരിലാണ് ഈ സിം കാര്‍ഡ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും െസെബര്‍ സെല്‍ കണ്ടെത്തി. കളഞ്ഞുപോയ സിം കാര്‍ഡാണ് ഇതെന്നു യുവതി പോലീസിനോടു പറഞ്ഞു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണു വിജേഷ് കുമാര്‍ പിടിയിലായത്. ഇന്നു കോടതിയില്‍ ഹാജരാക്കും.

ഭീഷണി സന്ദേശമെത്തുമ്‌ബോള്‍ മുഖ്യമന്ത്രി ചൈന്നെയില്‍ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഉടന്‍ തമിഴ്‌നാട് പോലീസിനെ വിവരമറിയിച്ച് ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തുകയും ചെയ്തു. പ്രതി ആര്‍.എസ്.എസ്. അനുയായിയെന്നു പോലീസ് അറിയിച്ചു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിപിഎം മാടായി ഏരിയാ സെക്രട്ടറി വി വിനോദ് നിര്യാതനായി  (11 minutes ago)

കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര​.... സീ​റോ ടി​ക്ക​റ്റി​ൽ ‘പ്രി​യ​ദ​ർ​ശി​നി’ എ​ന്ന പ​ദ്ധ​തി​യു​ടെ പേ​ര് മ​ല​യാ​ള​ത്തി​ലും  (13 minutes ago)

പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത്  (28 minutes ago)

സങ്കടക്കാഴ്ചയായി.... ബെെക്ക് ഡിവെെഡറിലിടിച്ചുണ്ടായ അപകടം... രണ്ട് മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം  (35 minutes ago)

മോദി ഫ്രാൻസിൽ.... പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരാഴ്ച നീളുന്ന വിദേശ പര്യടനത്തിന് തുടക്കം.. .  (1 hour ago)

ദേവസ്വം മന്ത്രി കെ മുരളീധരന്‍ തിങ്കളാഴ്ച രാവിലെ ഗുരുവായൂരിലെത്തും...  (1 hour ago)

യാത്രകളിലും പ്രധാന രേഖകളിലും അതീവ ശ്രദ്ധ വേണം! കന്നി, മകരം, കുംഭം രാശിക്കാർക്ക് ജാഗ്രത!  (1 hour ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും... നാലു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു....  (2 hours ago)

അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം  (2 hours ago)

ഫിഫ ലോകകപ്പ്.... കരുത്തരായ സ്വിറ്റ്‌സർലൻഡിനെ അവസാന നിമിഷത്തെ ഗോളിൽ സമനിലയിൽ തളച്ച് ഖത്തർ.... ലോകകപ്പ് ചരിത്രത്തിലാദ്യമായി ഖത്തർ പോയിൻ്റ് ടേബിളിൽ ഇടംനേടി...  (2 hours ago)

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (11 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (11 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (12 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (12 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (12 hours ago)

Malayali Vartha Recommends