സംസ്ഥാനത്ത് താപനില വര്‍ദ്ധിക്കുന്നു, ട്രാഫിക് ഡ്യൂട്ടി ചെയ്യുന്ന പോലീസുകാര്‍ക്ക് കുടിവെള്ളമെത്തിക്കാന്‍ ഉത്തരവ്

സംസ്ഥാനത്ത് താപനില വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് ട്രാഫിക് ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാര്‍ക്കും വാര്‍ഡന്‍മാര്‍ക്കും കുടിവെള്ളമെത്തിക്കാന്‍ ഉത്തരവ്. സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയാണ് ഇത് സംബന്ധിച്ച് ഉത്തരവ് ഇറക്കിയത്.
ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായ ഇടവേളകളില്‍ ജോലി ചെയ്യുന്ന സ്ഥലത്ത് വെള്ളമെത്തിക്കാനാണ് നിര്‍ദേശം.
https://www.facebook.com/Malayalivartha
























