Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കാര്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചെന്ന് കരുതി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനെടുത്തു; കുടുംബത്തിന്റെ കണ്ണീര് പെട്ടെന്ന് അത്ഭുതമായി

06 MARCH 2018 09:21 AM IST
മലയാളി വാര്‍ത്ത

ശാസ്ത്രത്തെപ്പോലും തോല്‍പ്പിച്ച് യുവാവ്. കാര്‍ അപകടത്തില്‍ മരിച്ചു എന്ന് കരുതിയ യുവാവ് പോസ്റ്റ്‌മോര്‍ട്ടത്തിന് തൊട്ടു മുന്‍പ് ജീവിതത്തിലേക്ക് തിരികെ വന്നു. ഹിമാന്‍ഷു ഭരദ്വാജ് എന്ന യുവാവാണ് മരിച്ച് ജീവിച്ചത്. മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന ശരീരം പോസ്റ്റ്മാര്‍ട്ടത്തിനായി എടുത്തപ്പോള്‍ ജീവനുള്ളതായി ഡോക്ടര്‍മാര്‍ കണ്ടെത്തുകയായിരുന്നു.

പോസ്റ്റ്‌മോര്‍ട്ടത്തിന് സജ്ജമാക്കിയ ശേഷം ഇതിനായി സര്‍ജിക്കല്‍ ബ്ലേഡ് കയ്യിലെടുത്ത സമയത്താണ് ഡോക്ടര്‍ക്ക് ഇയാളില്‍ ജീവന്റെ തുടിപ്പുള്ളതായി മനസ്സിലായത്. ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി. മഹാരാഷ്ട്രയിലെ നാഗ്പൂരിലെ ചിന്‍ഡ്വാരാ ജില്ലാ ആശുപത്രിയിലാണ് സംഭവം നടന്നത്.

മരിച്ചിട്ടില്ലെന്ന് മനസ്സിലായതോടെ ഇയാളെ പ്രത്യേക വാര്‍ഡിലേക്ക് മാറ്റുകയും ചികിത്സ നല്‍കുകയും ചെയ്തു. മസ്തിഷ്‌ക മരണം സംഭവിച്ച നിലയിലാണ് ഇയാള്‍. കാറപകടത്തെ തുടര്‍ന്ന് ഗുരുതര നിലയിലാണ് ഭരദ്വാജിനെ ആശുപത്രിയിലെത്തിച്ചത്. ഇദ്ദേഹത്തിന്റെ നില താമസിയാതെ വഷളാവുകയും ബ്രെയിന്‍ ഡെത്ത് സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയിക്കുകയും ചെയ്തു.

എന്നാല്‍ പിന്നീട് മരണം സംഭവിച്ചതായും വിധി എഴുതി. ഇതേ തുടര്‍ന്ന് മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റുകയായിരുന്നു. പിറ്റേ ദിവസമാണ് മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി എടുത്തപ്പോള്‍ ജീവനുള്ളതായി കണ്ടെത്തിയത്. സംഭവം അറിഞ്ഞ ജനങ്ങള്‍ ആശുപത്രിക്ക് മുന്‍പില്‍ പ്രതിഷേധം നടത്തി.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിപിഎം മാടായി ഏരിയാ സെക്രട്ടറി വി വിനോദ് നിര്യാതനായി  (10 minutes ago)

കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര​.... സീ​റോ ടി​ക്ക​റ്റി​ൽ ‘പ്രി​യ​ദ​ർ​ശി​നി’ എ​ന്ന പ​ദ്ധ​തി​യു​ടെ പേ​ര് മ​ല​യാ​ള​ത്തി​ലും  (12 minutes ago)

പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത്  (27 minutes ago)

സങ്കടക്കാഴ്ചയായി.... ബെെക്ക് ഡിവെെഡറിലിടിച്ചുണ്ടായ അപകടം... രണ്ട് മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം  (34 minutes ago)

മോദി ഫ്രാൻസിൽ.... പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരാഴ്ച നീളുന്ന വിദേശ പര്യടനത്തിന് തുടക്കം.. .  (1 hour ago)

ദേവസ്വം മന്ത്രി കെ മുരളീധരന്‍ തിങ്കളാഴ്ച രാവിലെ ഗുരുവായൂരിലെത്തും...  (1 hour ago)

യാത്രകളിലും പ്രധാന രേഖകളിലും അതീവ ശ്രദ്ധ വേണം! കന്നി, മകരം, കുംഭം രാശിക്കാർക്ക് ജാഗ്രത!  (1 hour ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും... നാലു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു....  (2 hours ago)

അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം  (2 hours ago)

ഫിഫ ലോകകപ്പ്.... കരുത്തരായ സ്വിറ്റ്‌സർലൻഡിനെ അവസാന നിമിഷത്തെ ഗോളിൽ സമനിലയിൽ തളച്ച് ഖത്തർ.... ലോകകപ്പ് ചരിത്രത്തിലാദ്യമായി ഖത്തർ പോയിൻ്റ് ടേബിളിൽ ഇടംനേടി...  (2 hours ago)

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (11 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (11 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (12 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (12 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (12 hours ago)

Malayali Vartha Recommends