വാഹനാപകടത്തിൽ കാസർഗോഡ് സ്വദേശികൾക്ക് ദാരുണാന്ത്യം

ആന്ധ്രയിലെ ചിറ്റൂരില്‍ വാഹനാപകടത്തില്‍ നാല് മലയാളികള്‍ മരിച്ചു. കാസര്‍ഗോഡ് കുമ്പള സ്വദേശികളാണ് മരിച്ചത്. ബദ്വീര്‍ ഗെട്ടി, മഞ്ചപ്പ ഗെട്ടി, സദാശിവം, ഗിരിജ എന്നിവരാണ് മരിച്ചത്. പരിക്കേറ്റ നാലു പേരില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം.
https://www.facebook.com/Malayalivartha