Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പകർച്ച വ്യാധികൾ പ്രതിരോധം... സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് നിർദേശിച്ച ഡ്രൈ ഡേ ഇന്ന് സ്‌കൂളുകളിൽ ആചരിക്കും...


വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.... . ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..

ചെന്നിത്തലയും പിണറായി വിജയനും പാസ്സാക്കിയ ബില്‍ ചാപിള്ളയായി; ബില്ലിനെ എതിര്‍ത്ത വി.ടി ബല്‍റാമിന് ജനപിന്തുണയേറുന്നു, സുപ്രീംകോടതി റദ്ദാക്കിയ ബില്ലിനെ ഉമ്മന്‍ചാണ്ടി പ്രകീര്‍ത്തിക്കുന്നു, സ്വരാജിനെയും ഷംസീറിനെയും വന്ധ്യംകരിച്ചതാരെന്ന് സോഷ്യല്‍ മീഡിയ

05 APRIL 2018 04:53 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് കാലവർഷം ദുർബലമാകുന്നതായി റിപ്പോർട്ടുകൾ... ശക്തമായ കാറ്റിനും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ബഡ്‌ജറ്റ് രേഖകളടങ്ങിയ ബാഗുമായി ധനവകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി നിയമസഭയിൽ... സ്‌പീക്കർ തിരുവഞ്ചൂർ രാധാകൃഷ്‌ണനടക്കം സഭയിലെത്തി, ഒൻപത് മണിയോടെ ബഡ്‌ജറ്റ് അവതരണം ആരംഭിക്കും

ആവർത്തിക്കരുത് , പ്രത്യേക ശ്രദ്ധ വേണം.... അന്താരാഷ്ട്ര യോഗാദിനത്തിന്റെ ഒരുക്കം വിലയിരുത്താൻ ഗവർണർ വകുപ്പുകളുടെ യോഗം വിളിച്ചതിൽ അതൃപ്തി അറിയിച്ച് സർക്കാർ

വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.... . ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു

കണ്ണൂര്‍- കരുണ മെഡിക്കല്‍ കോളജുകളെ സഹായിക്കാന്‍ ഭരണ-പ്രതിപക്ഷം കൈകോര്‍ത്തപ്പോള്‍ എതിര്‍പ്പുമായി വി.ടി ബല്‍റാം എം.എല്‍.എ രംഗത്തെത്തിയത് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയടക്കം എതിര്‍ത്തു. കുട്ടികളുടെ ഭാവിയെക്കരുതി നിയമം പാസാക്കി. സുപ്രീംകോടതി ബില്‍ റദ്ദാക്കിയതോടെ ബല്‍റാമിനെ എതിര്‍ത്തവര്‍ക്കെല്ലാം തിരിച്ചടിയായി. സോഷ്യല്‍മീഡിയയിലും മറ്റും ബല്‍റാമിന്റെ ജനപിന്തുണ കൂടുകയും ചെയ്തു. ബില്‍ ദുരുദ്ദേശ്യപരവും നിയമവിരുദ്ധവും വിദ്യാഭ്യാസ കച്ചവടത്തെ പ്രോല്‍സാഹിപ്പിക്കുന്നതുമാണെന്ന് ബല്‍റാം കഴിഞ്ഞ ദിവസം നിയമസഭയില്‍ ആരോപിച്ചിരുന്നു. സര്‍ക്കാര്‍ ആദ്യം ഇറക്കിയ ഓര്‍ഡിനന്‍സിന്റെ നിയമസാധുതയില്‍ കോടതി സംശയം ഉന്നയിച്ച സാഹചര്യത്തില്‍ ഇത്തമൊരു ബില്‍ കൊണ്ടുവരുന്നതു ക്രമവിരുദ്ധവും ചട്ടവിരുദ്ധവുമാണെന്നും ബല്‍റാം പറഞ്ഞു. ഈ വാദത്തെ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും അടക്കമുള്ള 140 എം.എല്‍.എമാരും എതിര്‍ത്തു.

ഭരണ-പ്രതിപക്ഷ ഭേദമന്യേ സ്വകാര്യമെഡിക്കല്‍ കോളജുകളുടെ കച്ചവടത്തിനും കെടുകാര്യസ്ഥതയ്ക്കും കൂട്ട് നില്‍ക്കുകയാണെന്നും ബല്‍റാം മാത്രമാണ് ജനപക്ഷത്ത് നിന്നതെന്നും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ നടക്കുന്നു. അപ്പോഴും ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ബില്ലിനെ പ്രകീര്‍ത്തിച്ച് സംസാരിക്കുകയാണ്.

ചെന്നിത്തലയും പിണറായി വിജയനും കൂടി പാസ്സാക്കിയ ബില്‍ ചാപിള്ളയായെന്ന് കെ.പി സുകുമാരന്‍ എന്നയാള്‍ ഫെയിസ്ബുക്കില്‍ കുറിച്ചു. പോസ്റ്റിന്റെ പൂര്‍ണരൂപം ബല്‍റാം ഷെയര്‍ ചെയ്തിട്ടുണ്ട്. അത് വായിക്കാം......

ബില്ലില്‍ ഗവര്‍ണ്ണര്‍ ഇനി ഒപ്പ് വയ്ക്കില്ല. ഈ ബില്‍ നിയമം ആയിരുന്നെങ്കില്‍ ഇന്ത്യ മുഴുവനും മെഡിക്കല്‍ വിദ്യാഭ്യാസം കുത്തഴിഞ്ഞ് പോയേനേ. സുപ്രീം കോടതി വിധി വളരെ ഉജ്ജ്വലമായി. വെറും 180 വിദ്യാര്‍ത്ഥികള്‍ക്ക് ഒരു വര്‍ഷത്തെ വിദ്യാഭ്യാസം മാത്രമാണ് നഷ്ടമാവുക. പിണറായിയും ചെന്നിത്തലയും ശൈലജ ടീച്ചറും വെപ്രാളപ്പെടുന്നത് പോലെ ആ വിദ്യാര്‍ത്ഥികള്‍ ഭാവി നഷ്ടപ്പെട്ട് പിച്ച തെണ്ടേണ്ടി വരില്ല. 180 വിദ്യാര്‍ത്ഥികളുടെ ഭാവി എന്നും പറഞ്ഞ് വാങ്ങിയ കോഴയ്ക്ക് പ്രതിഫലമായിട്ടായിരിക്കണം പിണറായിയും ശൈലജ ടീച്ചറും ചെന്നിത്തലയും ഈ ബില്‍ കൈടിച്ച് പാസ്സാക്കിയത്.

എന്നാല്‍ നിയമസഭ പാസ്സാക്കിയാല്‍ അത് നിയമം ആവില്ല. ഗവര്‍ണ്ണര്‍ ഒപ്പ് വെയ്ക്കണം. ഇപ്പോള്‍ ഓര്‍ഡിനന്‍സ് ആണ് സുപ്രീം കോടതി റദ്ധ് ചെയ്തത്. ബില്‍ അവിടെ തന്നെയുണ്ട്. ഇനി അഥവാ ഗവര്‍ണ്ണര്‍ ആദ്യം മടക്കിയാല്‍ സര്‍ക്കാര്‍ പിന്നെയും സമര്‍പ്പിച്ചാല്‍ ഗവര്‍ണ്ണര്‍ക്ക് ഒപ്പ് വയ്‌ക്കേണ്ടി വരും. അങ്ങനെ ചെയ്യുന്ന പക്ഷം ഈ നിയമവും സുപ്രീം കോടതി റദ്ധ് ചെയ്യും എന്ന് ഉറപ്പ്. അധികാരം ഉണ്ട് എന്ന് വെച്ച് സര്‍ക്കാരിനു തോന്നിയ പോലെ നിയമം ഉണ്ടാക്കാന്‍ പറ്റില്ല. അത് കൊണ്ട് പാസ്സാക്കിയ ഈ ബില്‍ ചവറ്റ് കൊട്ടയില്‍ എറിഞ്ഞിട്ട് സര്‍ക്കാരും പ്രതിപക്ഷവും തെറ്റ് തിരുത്തുന്നതാണ് നല്ലത്.

ഇഷ്ടം പോലെ തലവരിപ്പണം കൊടുക്കാന്‍ കഴിവുള്ള 180 വിദ്യാര്‍ഥികളുടെ ഭാവിയല്ല, രാജ്യമൊട്ടാകെയുള്ള പഠിപ്പുള്ള സാധാരണക്കാരായ വിദ്യാര്‍ഥികളുടെ ഭാവിയാണ് നോക്കേണ്ടത് എന്ന് പിണറായിയോടും ചെന്നിത്തലയോടും ശൈലജ ടീച്ചറോടും ജനം പറഞ്ഞു കൊടുക്കണം. ഇങ്ങനെയൊരു നിയമം കൊണ്ടുവരാന്‍ കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജ് മുതലാളിമാരോട് വല്ല കോഴയും വാങ്ങിയിട്ടുണ്ടെങ്കില്‍ അത് മടക്കിക്കൊടുക്കുകയും വേണം. വി.ടി ബല്‍റാമിന് അഭിവാദ്യങ്ങള്‍.



ജഹാംഗിര്‍ അമീനാ റഫീഖ് എന്നയാളുടെ പോസ്റ്റ് വായിക്കാം....

സഖാക്കള്‍ സ്വരാജിനെയും, ഷംസീറിനെയും, പ്രദീപേട്ടനെയുമൊക്കെ ആരാണ് വന്ധ്യംകരീകരിച്ചത്?! അധികാരം മനുഷ്യരെ 'പിതൃശൂന്യ' നിലപാടുള്ളവരാക്കുന്നു. ദുര്‍ബ്ബലമെങ്കിലും എതിര്‍ശബ്ദം ഉയര്‍ത്തിയ ബല്‍റാമിനോട് ഢഠ ആമഹൃമാ അത്രമേല്‍ സ്‌നേഹം തോന്നുന്നു..!
നൂറ്റിമുപ്പത്തൊന്‍പത് കച്ചവട ബ്രോക്കര്‍മാര്‍ മാത്രമുള്ള നിയമസഭ. സത്യത്തില്‍ ഭയം തോന്നുന്നു...!! 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് കാലവർഷം ദുർബലമാകുന്നതായി റിപ്പോർട്ടുകൾ... ശക്തമായ കാറ്റിനും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം  (4 minutes ago)

മുഖ്യമന്ത്രി നിയമസഭയിൽ.... ഒൻപത് മണിയോടെ ബഡ്‌ജറ്റ് അവതരണം ആരംഭിക്കും  (19 minutes ago)

ഫിഫ ലോകകപ്പിൽ ഗ്രൂപ്പ് എയിലെ രണ്ടാം പോരിൽ ദക്ഷിണാഫ്രിക്ക സമനിലയിൽ  (27 minutes ago)

അന്താരാഷ്ട്ര യോഗാദിനത്തിന്റെ ഒരുക്കം വിലയിരുത്താൻ ഗവർണർ വകുപ്പുകളുടെ യോഗം വിളിച്ചതിൽ അതൃപ്തി അറിയിച്ച് സർക്കാർ  (57 minutes ago)

പകർച്ച വ്യാധികൾ പ്രതിരോധം... സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് നിർദേശിച്ച ഡ്രൈ ഡേ ഇന്ന് സ്‌കൂളുകളിൽ ആചരിക്കും...  (1 hour ago)

വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.... . ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത  (1 hour ago)

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (8 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (8 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (8 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (9 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (9 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (10 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (10 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (11 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (11 hours ago)

Malayali Vartha Recommends