Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..


ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചകൾ ഇന്ന്


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ

വിവാദമായ പാറ്റൂര്‍ ഭൂമി ഇടപാടില്‍ ആര്‍ടെക്കിന് തിരിച്ചടി; തര്‍ക്കം നിലനിന്നിരുന്ന 4.36 സെന്റ് തിരിച്ച് പിടിക്കണമെന്ന് ലോകായുക്ത

10 APRIL 2018 11:39 AM IST
മലയാളി വാര്‍ത്ത

More Stories...

ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...

ഏറെ വിവാദമായ പാറ്റൂര്‍ ഭൂമിയിടപാടില്‍ 4.36 സെന്റ് ഭൂമി കൂടി തിരിച്ച് പിടിക്കാന്‍ ലോകായുക്ത ഉത്തരവ്. മുമ്പ് 12 സെന്റ് ഭൂമി തിരിച്ച് പിടിക്കാന്‍ മുമ്പ് ലോകായുക്ത ഉത്തരവിട്ടതനുസരിച്ച് സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. ഫഌറ്റ് നില്‍ക്കുന്ന ഭൂമിയിലെ 4.36 സെന്റ് ഏറ്റെടുക്കാനാണ് ഇന്ന് രാവിലെ ഉത്തരവിട്ടത്. പൊതുസമൂഹത്തിന് വേണ്ടിയാണ് ഉത്തരവെന്ന് ലോകായുക്ത ജഡ്ജി അറിയിച്ചു. വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഫഌറ്റ് ഉടമകളായ ആര്‍ടെക് അറിയിച്ചു.

നിലവില്‍ സര്‍ക്കാര്‍ തിരിച്ചു പിടിച്ച 12 സെന്റ് ഭൂമി കൂടാതെ മറ്റൊരു നാല് സെന്റിലധികം പുറമ്പോക്ക് ഭൂമി കൂടെ ഇവിടെ ഫ്‌ളാറ്റ് ഉടമകള്‍ കൈവശം വച്ചിട്ടുണ്ടെന്നാണ് ലോകായുക്തയില്‍ സര്‍ക്കാര്‍ അറിയിച്ചിരുന്നു. കെട്ടിട്ടം സ്ഥിതി ചെയ്യുന്ന നാല് സെന്റ് ഉള്‍പ്പെടെ സര്‍ക്കാര്‍ ഭൂമിയില്‍ ഉള്‍പ്പെടുമെന്നാണ് ജില്ലാ സര്‍വേ സൂപ്രണ്ട് ലോകായുക്തയില്‍ ബോധിപ്പിച്ചിരുന്നു.

ജില്ലാ കലക്ടര്‍ സ്ഥലമേറ്റെടുത്ത് റിപ്പോര്‍ട്ട് നല്‍കണമെന്നും പുറമ്പോക്ക് ഭൂമി മതില്‍കെട്ടി തിരിക്കണമെന്നും ലോകായുക്ത നിര്‍ദേശിച്ചു. ഭൂമി കൈയേറിയതാണെന്ന് അമിക്കസ് ക്യൂറിയും അഭിഭാഷക കമ്മിഷനും കണ്ടെത്തിയതിനെ തുടര്‍ന്നാണു നടപടി. വിവാദമായ പാറ്റൂര്‍ കേസില്‍ 30 സെന്റ് ഭൂമിയിലാണ് സ്വകാര്യവ്യക്തി കെട്ടിടം നിര്‍മിച്ചിട്ടുള്ളത്. ആദ്യം പിടിച്ചെടുത്ത 12 സെന്റ് ഭൂമിയെ സംബന്ധിച്ച് തര്‍ക്കമില്ലായിരുന്നു. തര്‍ക്കമുള്ള നാല് സെന്റ് ഭൂമി സംബന്ധിച്ചാണ് ഇന്ന് വാദം കേട്ടത്. ഭൂമി തിരിച്ച് പിടിക്കുന്നതിനുള്ള നടപടികളുമായി ഫ്‌ളാറ്റ് ഉടമകള്‍ സഹകരിക്കണമെന്ന് ലോകായുക്ത നിര്‍ദേശിച്ചു.

പാറ്റൂരില്‍ 16 സെന്റിലധികം പുറന്‌പോക്ക് ഭൂമി ഉണ്ടെന്നാണ് ലോകായുക്തയുടെ കണക്കുകൂട്ടല്‍. പാറ്റൂരില്‍ സര്‍വേ നടത്തിയ ഉദ്യോഗസ്ഥര്‍ പല തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ലോകായുക്തയില്‍ സമര്‍പ്പിച്ചത്. ജലസേചന വകുപ്പിന്റെ കീഴിലുള്ള പാറ്റൂര്‍ വലിയതുറ മലിനജല പ്ലാന്റിന്റെ പൈപ്പ് ലൈന്‍ പോകുന്ന 50 മീറ്റര്‍ ദൂരമുള്ള 16.5 സെന്റ് ഭൂമി സ്വകാര്യ ഫ്‌ളാറ്റ് ഉടമ കൈയേറിയെന്നായിരുന്നു എറണാകുളം സ്വദേശി ജോയ് കൈതാരം ഫയല്‍ ചെയ്ത ഹര്‍ജിയിലെ ആരോപണം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാട്ടിൽ വന്നാൽ വിവാഹം..! പിന്നാലെ മലയാളി യുവാവ് സൗദിയിൽ തൂങ്ങി മരിച്ചു..! പ്രവാസികൾ അറിഞ്ഞോ  (2 minutes ago)

THREE WARSHIPS ശത്രുക്കളുടെ നെഞ്ചിടിപ്പേറ്റി മൂന്ന് യുദ്ധക്കപ്പലുകൾ  (6 minutes ago)

ഓസ്‌ട്രേലിയയിലേക്ക് കുടിയേറണോ? വിസ നടപടികളെ കുറിച്ച് വിശദമായി അറിയാം .. വിസയ്ക്ക് അപേക്ഷിക്കേണ്ട വിധം  (8 minutes ago)

മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്  (31 minutes ago)

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല....  (3 hours ago)

ശ്രീലങ്ക എ ടീമിനെതിരെയുള്ള ത്രിരാഷ്ട്ര എ സീരീസ് ഫൈനലില്‍ ലങ്കന്‍ ബൗളര്‍മാരെ നിലംപരിശാക്കി ഇന്ത്യന്‍ കൗമാര താരം വൈഭവ് സൂര്യവംശി  (4 hours ago)

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം  (5 hours ago)

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED  (5 hours ago)

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...  (5 hours ago)

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...  (5 hours ago)

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു  (5 hours ago)

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം  (5 hours ago)

മൂന്നാം ഏകദിനത്തില്‍ 9 വിക്കറ്റിന്റെ ജയം സ്വന്തമാക്കി ഇന്ത്യ  (6 hours ago)

പ്രാർത്ഥകൾ വിഫലമായി...പയ്യാമ്പലം ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി  (6 hours ago)

Malayali Vartha Recommends