Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..


ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചകൾ ഇന്ന്


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ

മമ്മൂട്ടിയും ഇന്നസെന്റും ഒഴിയുന്നു; പ്രസിഡന്റാവണമെന്ന ഗണേഷ് കുമാറിന്റെ മോഹത്തിന് യുവതാരങ്ങളും വിമന്‍ ഇന്‍ കളക്ടീവും വിലങ്ങുതടി, താരസംഘടനയായ അമ്മയുടെ തെരഞ്ഞെടുപ്പ് ജൂണില്‍

10 APRIL 2018 12:23 PM IST
മലയാളി വാര്‍ത്ത

More Stories...

ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...

നടിയെ ആക്രമിച്ച കേസില്‍ ട്രഷറര്‍ ദിലീപ് അറസ്റ്റിലായതിന് പിന്നാലെ താരസംഘടനയായ അമ്മയില്‍ ഉടലെടുത്ത ഭിന്നത രൂക്ഷമാകുന്നു. ഇനിയും സംഘടനയെ ചുമക്കാനില്ലെന്ന് പ്രസിഡന്റ് ഇന്നസെന്റ് വ്യക്തമാക്കിയതോടെയാണ് നേതൃത്വം പിടിച്ചെടുക്കാനുള്ള ചരട് വലി ശക്തമായത്. എല്ലാം രഹസ്യനീക്കങ്ങളിലൂടെയാണ് നടക്കുന്നത്. മാധ്യമങ്ങള്‍ക്ക് വാര്‍ത്ത ചോര്‍ത്തി കൊടുക്കരുതെന്ന് കര്‍ശന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. മമ്മൂട്ടിയും ഇനി നേതൃസ്ഥാനത്തേക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഗണേഷ്‌കുമാറും ഇടവേളബാബുവും അടങ്ങുന്ന സംഘം സംഘടനാ നേതൃസ്ഥാനത്തെത്താനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവരുടെ പിന്തുണ ഗണേഷിനുണ്ട്. അതേസമയം നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിന് പരസ്യപിന്തുണ നല്‍കിയ ഗണേഷ് കുമാറിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവരരുതെന്ന് വിമന്‍ ഇന്‍ കളക്ടീവ് അംഗങ്ങളും യുവതാരങ്ങളും ആഗ്രഹിക്കുന്നു.

പൃഥ്വിരാജിനെ തലപ്പത്ത് കൊണ്ടുവരാനാണ് വിമന്‍ ഇന്‍ കളക്ടീവും യുവതാരങ്ങളും ആഗ്രഹിക്കുന്നത്. എന്നാല്‍ പൃഥ്വിരാജിന് തല്‍പര്യമില്ല. ബാലചന്ദ്രമേനോന് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കണമെന്ന് ആഗ്രഹമുണ്ട്. മമ്മൂട്ടിക്ക് ഉള്‍പ്പെടെ അതിന് താല്‍പര്യവുമുണ്ട്. അതിനാല്‍ യുവതാരങ്ങളും വിമന്‍ ഇന്‍കളക്ടീവും ബാലചന്ദ്രമേനോനെ പിന്തുണയ്ക്കുമെന്നാണ് അറിയുന്നത്. ദീര്‍ഘകാലമായി ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് പദവികള്‍ വഹിച്ച ഇടവേള ബാബു ഇത്തവണയും മല്‍സരത്തിനുണ്ടാകും. എന്നാല്‍ ഏത് പോസ്റ്റിലാണെന്ന് തീരുമാനമായിട്ടില്ല. ഗണേഷ് കുമാര്‍ നേതൃത്വം നല്‍കുന്ന പാനലിന് ചുക്കാന്‍ പിടിക്കുന്നത് ഇടവേള ബാബുവാണ്.

പ്രസിഡന്റായി നാലു തവണ തുടരുന്ന ഇന്നസെന്റ് നടിയെ ആക്രമിച്ച സംഭവത്തിന് പിന്നാലെ മാനസികമായി തളര്‍ന്നിരുന്നു. ഭക്ഷണം പോലും കഴിക്കാനാവാത്ത സാഹചര്യമുണ്ടായെന്ന് ഇന്നസെന്റ് വ്യക്തമാക്കിയിരുന്നു. ദിലീപിന് വിശ്വാസത്തിലെടുത്ത് ഇന്നസെന്റും മമ്മൂട്ടിയും അടക്കം വെട്ടിലായെന്നാണ് ആക്ഷേപം. അറസ്റ്റിലായ ശേഷം മമ്മൂട്ടി വേണ്ടവിധം സഹായിച്ചില്ലെന്നാണ് ദിലീപ് ആരോപിക്കുന്നത്. ജയില്‍ മോചിതനായ ശേഷം ദിലീപും മമ്മൂട്ടിയും ഇതുവരെ നേരില്‍ കണ്ടിട്ടില്ല എന്നത് തന്നെ അകല്‍ച്ചയുടെ ആഴം വ്യക്തമാക്കുന്നു. പൃഥ്വിരാജിനൊപ്പം നിന്ന് തന്നെ സംഘടനയില്‍ നിന്ന് പുറത്താക്കാന്‍ മമ്മൂട്ടിയും കൂട്ടുനിന്നെന്നാണ് ദിലീപിന്റെ ആക്ഷേപം. അതേസമയം തീരുമാനം കൂട്ടായി എടുത്തതാണെന്ന് മറ്റ് ഭാരവാഹികള്‍ വ്യക്തമാക്കുന്നു.

വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ മുകേഷ് ഇത്തവണ നേരിട്ട് ഒന്നിലും ഇടപെടില്ല. പ്രശ്‌നങ്ങളുണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് സി.പി.എം ജില്ലാ കമ്മിറ്റി കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതിന്റെ പശ്ചാത്തലത്തിലാണ് ദിലീപ് അറസ്റ്റിലായതിന് പിന്നാലെ മുകേഷ് നിലപാട് മാറ്റിയത്.
എന്നാല്‍ ഗണേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ നടക്കുന്ന നീക്കങ്ങള്‍ക്ക് മുകേഷിന്റെ മാനസിക പിന്തുണയുണ്ട്. ജൂണിലാണ് തെരഞ്ഞെടുപ്പ്. ജൂലായില്‍ പുതിയ ഭരണസമിതി ചുമതലയേല്‍ക്കും.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാട്ടിൽ വന്നാൽ വിവാഹം..! പിന്നാലെ മലയാളി യുവാവ് സൗദിയിൽ തൂങ്ങി മരിച്ചു..! പ്രവാസികൾ അറിഞ്ഞോ  (2 minutes ago)

THREE WARSHIPS ശത്രുക്കളുടെ നെഞ്ചിടിപ്പേറ്റി മൂന്ന് യുദ്ധക്കപ്പലുകൾ  (6 minutes ago)

ഓസ്‌ട്രേലിയയിലേക്ക് കുടിയേറണോ? വിസ നടപടികളെ കുറിച്ച് വിശദമായി അറിയാം .. വിസയ്ക്ക് അപേക്ഷിക്കേണ്ട വിധം  (8 minutes ago)

മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്  (31 minutes ago)

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല....  (3 hours ago)

ശ്രീലങ്ക എ ടീമിനെതിരെയുള്ള ത്രിരാഷ്ട്ര എ സീരീസ് ഫൈനലില്‍ ലങ്കന്‍ ബൗളര്‍മാരെ നിലംപരിശാക്കി ഇന്ത്യന്‍ കൗമാര താരം വൈഭവ് സൂര്യവംശി  (4 hours ago)

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം  (5 hours ago)

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED  (5 hours ago)

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...  (5 hours ago)

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...  (5 hours ago)

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു  (5 hours ago)

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം  (5 hours ago)

മൂന്നാം ഏകദിനത്തില്‍ 9 വിക്കറ്റിന്റെ ജയം സ്വന്തമാക്കി ഇന്ത്യ  (6 hours ago)

പ്രാർത്ഥകൾ വിഫലമായി...പയ്യാമ്പലം ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി  (6 hours ago)

Malayali Vartha Recommends