Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..


ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചകൾ ഇന്ന്


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ

വെട്ടിക്കീറി കൊല്ലാൻ മാത്രമുള്ള തെറ്റ് എന്റെ മകൻ ചെയ്തിരുന്നോ? മകന്റെ മാറി നിന്നുള്ള ഫോണ്‍വിളികള്‍ തന്റേയും ശ്രദ്ധയില്‍പ്പെട്ടിരുന്നു; ആ ഫോൺ വിളി വേണ്ടെന്ന് പല തവണ ഞാൻ താക്കീത് ചെയ്തിരുന്നു: വെളിപ്പെടുത്തലുമായി കൊല്ലപ്പെട്ട രാജേഷിന്റെ അച്ഛൻ

10 APRIL 2018 02:02 PM IST
മലയാളി വാര്‍ത്ത

More Stories...

ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...

നൃത്താധ്യാപികയുമായുള്ള രാജേഷിന്റെ ബന്ധവും ഫോണ്‍ വിളികളും താന്‍ പലപ്പോഴും എതിര്‍ത്തിരുന്നുവെന്ന് കൊല്ലപെട്ട റേഡിയോ ജോക്കിയുടെ പിതാവ് രാധാകൃഷ്ണന്റെ വെളിപ്പെടുത്തല്‍. ഈ സ്ത്രീയുമായി രാജേഷിന് ബന്ധമുണ്ടെന്ന് സമ്മതിക്കുന്ന അച്ഛൻ മകനെ ഫോൺ വിളിയുടെ പേരിൽ വിലക്കിയെന്നും വ്യക്തമാക്കുന്നു. ഇതോടെ ഗൾഫിലെ സ്ത്രീ പറയുന്നത് പലതും ശരിയാണോ എന്ന സംശയമാണ് സജീവമാകുന്നത്.

പ്രതികളെ പിടികൂടുമെന്ന് തന്നെയാണ് രാജേഷിന്റെ അച്ഛൻ രാധാകൃഷ്ണൻ വിശ്വസിക്കുന്നത്. മകന്റെ കൊലപാതക വിവരം അറിയിക്കാൻ ഖത്തറിലെ നൃത്ത അദ്ധ്യാപിക തന്നെ ഫോണിൽ വിളിച്ചിരുന്നുവെന്നും അവരോട് സംസാരിക്കാൻ താൽപര്യമില്ലാത്തതിനാൽ ഫോൺ കട്ട് ചെയ്യുകയായിരുന്നുവെന്നും രാജേഷിന്റെ പിതാവ് വ്യക്തമാക്കുന്നു.

ഈ സ്ത്രീയുമായി ഫോണിൽ നിരന്തരം സംസാരിക്കുന്നത് ശ്രദ്ധയിൽപെട്ടപ്പോൾ പല തവണ രാജേഷിന് താക്കീത് നൽകിയതാണെന്നും ഇനി ഫോൺ വിളി ആവർത്തിക്കില്ലെന്നും രാജേഷ് ഉറപ്പ് നൽകിയിരുന്നുെവന്നും അദ്ദേഹം പറഞ്ഞു. ഖത്തറിലെ യുവതി പറയുന്നതിന് വിരുദ്ധമാണ് ഇതെല്ലാം. അതുകൊണ്ട് തന്നെ രാജേഷിന്റെ കൊലയിൽ പെൺ ബുദ്ധിയുണ്ടോയെന്ന സംശയവും സജീവമാകും. കഴിഞ്ഞ മെയ് 19ന് നാട്ടിൽ തിരിച്ചെത്തിയ രാജേഷ് സ്ഥിരമായി ഫോണിൽ സംസാരിക്കുന്നത് ശ്രദ്ധയിൽപെട്ടിരുന്നു. പിന്നീട് രാജേഷിന്റെ ഭാര്യ തന്നെ ഈ സ്ത്രീ നിരന്തരം വിളിച്ച് സംസാരിക്കുന്നുവെന്ന വിവരം തന്നോട് പറഞ്ഞിരുന്നുവെന്നും രാധാകൃഷ്ണൻ പറയുന്നു.

ഇതനുസരിച്ചാണ് രാജേഷിനെ ശ്രദ്ധിച്ചത്. മാറി നിന്ന് ഫോൺ വിളിക്കുന്നത് പല തവണ ശ്രദ്ധയിൽപ്പെട്ടപ്പോൾ അവനെ വിളിച്ച് ഞാൻ സംസാരിച്ചു. വെറുതെ കുടുംബത്തിൽ ഇതൊരു സംസാര വിഷയമാക്കണ്ടെന്ന് പറഞ്ഞ് മനസ്സിലാക്കുകയും ചെയ്തിരുന്നു. ഇനി ആവർത്തിക്കില്ലെന്നും ഇത് നിർത്തിയെന്നും പറഞ്ഞെങ്കിലും തുടർന്നിരുന്നു എന്ന് തന്നെ വേണം കരുതാനെന്നും രാജേഷിന്റെ അച്ഛൻ പറയുന്നു. പിന്നീട് ഈ സ്ത്രീയുടെ നമ്പർ തനിക്ക് ലഭിച്ചിരുന്നു. സംഭവ ദിവസം രാത്രി ഇവർ തന്റെ ഫോണിൽ വിളിച്ചിരുന്നുവെന്നും എന്നാൽ മേലിൽ വിളിക്കരുതെന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്യുകയായിരുന്നു. രാജേഷിന് അപകടം സംഭവിക്കുമെന്ന കാര്യം അറിയിക്കാനാണ് അവർ വിളിച്ചതെന്ന് പിന്നീടാണ് തനിക്ക് മനസ്സിലായതെന്നും രാധാകൃഷ്ണൻ പറയുന്നു.

എന്നാൽ ഈ സമയത്ത് സംഭവ നടക്കുന്ന സ്ഥലത്ത് നിന്ന് 20 കിലോമീറ്ററോളം അകലെയായിരുന്നു. അറിഞ്ഞിരുന്നെങ്കിലും എനിക്ക് ഒന്നും ചെയ്യാൻ കഴിയുമായിരുന്നില്ലെന്നും താൻ നിസ്സഹായനായിരുന്നുവെന്നും രാജേഷിന്റെ അച്ഛൻ പറയുന്നു. ഖത്തറിലെ നൃത്താധ്യാപിക പറയുന്നത് പോലെ രാജേഷിന്റെ വീട്ടിലെ ആർക്കും അവരുമായി നേരിട്ടോ അല്ലാതെയോ പരിചയവുമില്ല അടുപ്പവുമില്ല. ചെന്നൈയിൽ ഇവരുടെ സഹായത്തോടെ എന്തെങ്കിലും ജോലി സംബന്ധിച്ച കാര്യങ്ങളും തനിക്കറിയില്ലെന്നും അദ്ദേഹം പറയുന്നു. ഈ സ്ത്രീയെക്കുറിച്ച് അറിയുന്നത് പോലും രാജേഷിന്റെ ഭാര്യ നേരിട്ട് പറയുമ്പോഴാണ്.

എന്നാൽ ഈ വിഷയത്തിൽ ഒരിക്കൽ പോലും വീട്ടിൽ രാജേഷും ഭാര്യയും തമ്മിൽ എന്തെങ്കിലും പ്രശ്നം തന്റെ അറിവിൽ ഇല്ലെന്നും രാധാകൃഷ്ണൻ പറയുന്നു. ഈ സ്ത്രീയുടെ കുടുംബത്തിൽ രാജേഷുമായുള്ള ബന്ധത്തെ ചൊല്ലിയുള്ള വഴക്കും പ്രശ്നങ്ങളുമാണോ കൊലപാതകത്തിലേക്ക് നയിച്ചത് എന്ന് ചോദിച്ചാൽ തനിക്ക് അറയില്ലെന്നും മാധ്യമങ്ങളിൽ പൊലീസ് പറഞ്ഞതായി വരുന്ന കാര്യങ്ങൾ മാത്രമെ തനിക്ക് അറിയുള്ളുവെന്നും എന്തായാലും വെട്ടിക്കീറി കൊല്ലാൻ മാത്രം തെറ്റ് ചെയ്തിരുന്നോ എന്ന് ഇപ്പോഴും അറിയില്ല. പ്രതികളെ പിടിക്കാൻ പൊലീസ് ഊർജിതമായി ശ്രമിക്കുന്നുവെന്നാണ് വിശ്വാസമെന്നും ഇപ്പോഴത്തെ അന്വേഷണത്തിൽ പൂർണ തൃപ്തിയുണ്ടെന്നും രാധാകൃഷ്ണൻ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാട്ടിൽ വന്നാൽ വിവാഹം..! പിന്നാലെ മലയാളി യുവാവ് സൗദിയിൽ തൂങ്ങി മരിച്ചു..! പ്രവാസികൾ അറിഞ്ഞോ  (6 minutes ago)

THREE WARSHIPS ശത്രുക്കളുടെ നെഞ്ചിടിപ്പേറ്റി മൂന്ന് യുദ്ധക്കപ്പലുകൾ  (10 minutes ago)

ഓസ്‌ട്രേലിയയിലേക്ക് കുടിയേറണോ? വിസ നടപടികളെ കുറിച്ച് വിശദമായി അറിയാം .. വിസയ്ക്ക് അപേക്ഷിക്കേണ്ട വിധം  (12 minutes ago)

മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്  (35 minutes ago)

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല....  (4 hours ago)

ശ്രീലങ്ക എ ടീമിനെതിരെയുള്ള ത്രിരാഷ്ട്ര എ സീരീസ് ഫൈനലില്‍ ലങ്കന്‍ ബൗളര്‍മാരെ നിലംപരിശാക്കി ഇന്ത്യന്‍ കൗമാര താരം വൈഭവ് സൂര്യവംശി  (4 hours ago)

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം  (5 hours ago)

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED  (5 hours ago)

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...  (5 hours ago)

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...  (5 hours ago)

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു  (5 hours ago)

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം  (5 hours ago)

മൂന്നാം ഏകദിനത്തില്‍ 9 വിക്കറ്റിന്റെ ജയം സ്വന്തമാക്കി ഇന്ത്യ  (6 hours ago)

പ്രാർത്ഥകൾ വിഫലമായി...പയ്യാമ്പലം ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി  (6 hours ago)

Malayali Vartha Recommends