സംസ്ഥാനത്ത് നാളെ ഓട്ടോ ടാക്‌സി പണി മുടക്ക്. 25 മുതല്‍ അനിശ്ചിതകാലം

ഓട്ടോ ടാക്‌സി നിരക്കുകള്‍ പുനര്‍ നിര്‍ണയിക്കാത്തതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച തൊഴിലാളികള്‍ സൂചനാ പണിമുടക്ക് നടത്തുന്നു. ഓണാഘോഷം നടക്കുന്നതിനാല്‍ തിരുവനന്തപുരം ജില്ലയില്‍ 12നായിരിക്കും പണിമുടക്ക്. സൂചനാ പണിമുടക്കിനു ശേഷവും നിരക്ക് വര്‍ധന നടപ്പാക്കാന്‍ സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ ഈ മാസം 25 മുതല്‍ അനിശ്ചിതകാല സമരം നടത്തുമെന്നും സംയുക്ത സമരസമിതി അറിയിച്ചു.
https://www.facebook.com/Malayalivartha