Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

ജനങ്ങളെ നടുക്കി കല്യാണത്തിനിറങ്ങി പുറപ്പെട്ട ആര്യയ്ക്ക് കിടിലന്‍ പണി വരുന്നു... കല്ല്യാണത്തിനൊരുങ്ങി പെണ്‍കുട്ടികളും കുടുംബവുമെത്തി, ആരെയും കെട്ടാനാവില്ലെന്ന് ആര്യ: ആര്യക്ക് പരിണയം ഫിനാലെയില്‍ സംഭവിച്ചത് ഒട്ടും പ്രതീക്ഷിക്കാത്തത്

18 APRIL 2018 09:44 AM IST
മലയാളി വാര്‍ത്ത

More Stories...

  കാഞ്ഞങ്ങാട് ഹൈവേ പെട്രോളിംഗിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി  

​മുല്ലപ്പെരിയാർ അണക്കെട്ട്‌ വിദഗ്‌ധ സമിതിയിൽ നിന്ന്‌ കേരളത്തിന്റെ പ്രതിനിധിയെ നീക്കി

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങവേ സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു...

കഴിഞ്ഞ രണ്ടു മാസമായി ഏറെ സംസാരമായതാണ് ആര്യക്ക് പരിണയം. സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും തമിഴ് സിനിമാ ലോകത്തും ചര്‍ച്ച ചൂടുപിടിച്ചു. കളേഴ്‌സ് ചാനലില്‍ എങ്ക വീട്ടു മാപ്പിളൈ എന്ന പേരില്‍ തുടങ്ങിയ വിവാഹ റിയാലിറ്റി ഷോ തുടക്കം മുതല്‍ വിമര്‍ശനങ്ങള്‍ കേട്ടിരുന്നു. ഇത് മലയാളത്തില്‍ മൊഴിമാറ്റി ഫ്‌ളവേഴ്‌സ് ചാനലിലും കാണിച്ചു. അങ്ങനെ മലയാളികള്‍ക്കും ആര്യയുടെ കല്യാണം പ്രിയപ്പെട്ടതായി.

വന്‍ ജനപ്രീതിയാണ് പരിപാടിക്കുള്ളത് 16 പെണ്‍കുട്ടികളുമായി തുടങ്ങിയ ഷോ അവസാന മൂന്നു പേരില്‍ എത്തി നില്‍ക്കുകയായിരുന്നു. ഇന്നലൊയായിരുന്നു ആരാധകര്‍ ഏറെ കാത്തിരുന്ന ഗ്രാന്റ് ഫിനാലെ. കാനഡയില്‍ നിന്നുള്ള സുസാന, ബാംഗ്ലൂര്‍ സ്വദേശിനി അഗത, പാലക്കാട് സ്വദേശി സീതാലക്ഷ്മി എന്നിവരായിരുന്നു അവസാന വേദിയില്‍. ഇവരുടെ കുടുംബങ്ങളും എത്തിയിരുന്നു. പക്ഷേ വിജയിയെ കാത്തിരുന്ന ആരാധകര്‍ക്ക് നിരാശ നല്‍കുന്നതായിരുന്നു ആര്യയുടെ മറുപടി.

ആഘോഷമായി നടന്ന ഗ്രാന്റ് ഫിനാലെയ്‌ക്കൊടുവില്‍ വിജയം പ്രഖ്യാപിക്കാനുള്ള സമയം എത്തിയപ്പോള്‍ ഇങ്ങനെയൊരു വേദിയില്‍ തനിക്കതിന് സാധിക്കില്ലെന്നായിരുന്നു ആര്യയുടെ മറുപടി. വിവാഹ വേദിക്ക് സമാനമായി ഒരുക്കിയ വേദിയില്‍ വധുക്കളെ പോലെയാണ് പെണ്‍കുട്ടികള്‍ വന്നു നിന്നത്. ഇത്തരത്തില്‍ ഒരു വേദിയില്‍ നിന്ന് രണ്ടു പേരെ മാതാപിതാക്കള്‍ക്കൊപ്പം പറഞ്ഞു വിടുന്നത് അവരുടെ വിവാഹം പാതിവഴിക്ക് നിന്നു പോയ തോന്നല്‍ അവര്‍ക്ക് നല്‍കും. അതിനാല്‍ കുടുംബങ്ങളെ കഷ്ടപ്പെടുത്താന്‍ താല്‍പ്പര്യമില്ല.

കുറച്ചു ദിവസത്തിനുള്ളില്‍ സാധാരണമായ രീതിയില്‍ തന്റെ തീരുമാനം അറിയിക്കാമെന്നുമായിരുന്നു ആര്യയുടെ നിലപാട്. ആദ്യം ഞെട്ടിയെങ്കിലും പിന്നീട് പെണ്‍കുട്ടികളും കുടുംബവും ഈ തീരുമാനത്തെ വരവേറ്റു. ചില ആരാധകര്‍ പ്രതികരിച്ചെങ്കിലും മറ്റുള്ളവര്‍ പിന്തുണയുമായി കൂടെ നിന്നു. അതിനാല്‍ പൊതുവേദിയില്‍ മനസ് വേദനിപ്പിക്കാതെ തന്റെ ഭാവി വധുവിനെ ആര്യ തിരഞ്ഞെടുക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

ആര്യയ്ക്ക് പൂര്‍ണ പിന്തുണ നല്‍കുന്നതായിരുന്നു സുഹൃത്തുക്കളുടെ മറുപടി. കൃത്യമായ തീരുമാനമാണ് ആര്യ എടുത്തതെന്ന് നടി ജനനി അയ്യര്‍ പറഞ്ഞു. ആര്യ വേറെ ലെവലാണെന്നായിരുന്നു മുന്‍ മത്സരാര്‍ത്ഥി അപര്‍ണതിയുടെ മറുപടി. ഈ തീരുമാനത്തില്‍ ഒരു വിഷമവുമില്ലെന്ന് അനുരാധ കൃഷ്ണമൂര്‍ത്തി. പക്ഷേ തീരുമാനം അപ്രതീക്ഷിതവും ഞെട്ടിക്കുന്നതുമാണെന്ന് നടി സുജാ വരുണി പറഞ്ഞു. ഇനിയാണ് യഥാര്‍ത്ഥ ജീവിതം ആരംഭിക്കുന്നതെന്ന് സുഹൃത്ത് കാര്‍ത്തിക് പറഞ്ഞു. ഇനി വരുന്ന എപ്പിസോഡുകള്‍ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  കാഞ്ഞങ്ങാട് ഹൈവേ പെട്രോളിംഗിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി    (12 minutes ago)

ലോകകപ്പ് ... സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ച് കാബോ വെർഡെ  (25 minutes ago)

  ക്യൂബൻ വിപ്ലവ കമാൻഡർമാരിലൊരാളും മുൻ ഉപപ്രധാനമന്ത്രിയുമായ ​റമീറോ വാൾദെസ്‌ മെനെൻഡെസ് അന്തരിച്ചു...  (32 minutes ago)

​മുല്ലപ്പെരിയാർ അണക്കെട്ട്‌ വിദഗ്‌ധ സമിതിയിൽ നിന്ന്‌ കേരളത്തിന്റെ പ്രതിനിധിയെ നീക്കി  (42 minutes ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു....  (57 minutes ago)

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (1 hour ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (1 hour ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (1 hour ago)

'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങവേ സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു...  (2 hours ago)

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ  (2 hours ago)

  വനിതാ ടി20 ലോകകപ്പ്... ഇന്ത്യൻ വനിതകൾക്ക് പരാജയം...  (2 hours ago)

കണ്ണീർക്കാഴ്ചയായി... തൃശ്ശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്തു വീണ് പതിനാലുകാരൻ മരിച്ചു  (2 hours ago)

തൊഴിൽ വിജയവും കുടുംബത്തിൽ മംഗള കർമ്മങ്ങളും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (3 hours ago)

സങ്കടക്കാഴ്ചയായി... ആലക്കോട് പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം‌    (3 hours ago)

അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപ്രധാനമായ ചർച്ചകളുടെ ആദ്യഘട്ടം സ്വിറ്റ്സർലൻഡിലെ ജനീവയിൽ പൂർത്തിയായി  (3 hours ago)

Malayali Vartha Recommends