Widgets Magazine
28
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

അതിസുന്ദരിയായ കന്യാസ്ത്രീയെ വൈദികര്‍ നിരന്തരമായി വേട്ടയാടി എന്ന് അഡ്വക്കേറ്റിന്റെ വെളിപ്പെടുത്തല്‍; ഇംഗിതത്തിനു വഴങ്ങാത്തതിനെ തുടര്‍ന്ന്...

18 APRIL 2018 10:13 AM IST
മലയാളി വാര്‍ത്ത

അഡ്വ: പോളച്ചന്‍ പുതുപ്പാറയുടെ ഫേസ്ബുക്ക് പോസ്റ്റ് ഏറെ ചര്‍ച്ചയാകുന്നു. അതിസുന്ദരിയായ കന്യാസ്ത്രീയെ വൈദികര്‍ നിരന്തരമായി വേട്ടയാടി എന്നാണ് അഡ്വക്കേറ്റിന്റെ വെളിപ്പെടുത്തല്‍. ഇംഗിതത്തിനു വഴങ്ങാത്തതിനെ തുടര്‍ന്നു കൊലപ്പെടുത്താന്‍ ശ്രമിച്ചു. ഒടുവില്‍ സഹികെട്ടു കന്യാസ്ത്രീ കുപ്പായം ഉപേക്ഷിച്ചു വിവാഹജീവിതം തിരഞ്ഞെടുത്തു എന്നുമാണ്അഡ്വ: പോളച്ചന്‍ പുതുപ്പാറയുടെ ഫേസ്ബുക്ക് പോസ്റ്റ്.

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

കത്തോലിക്കാ സഭയില്‍ വൈദീകരോടും മെത്രാന്മാരോടും കര്ടിനാളിനോടും ഏറ്റുമുട്ടുന്ന എന്നോട് പലരും പറയാറുണ്ട് നിങ്ങളുടെ ജീവന്‍ അപകടത്തിലാണ്. നിങ്ങളുടെ കുടുംബം അവര്‍ നശിപ്പിക്കും. അതൊക്കെ ഞാന്‍ ചിരിച്ചു തള്ളുകയാണ് പതിവ്. എന്നാല്‍ ,ഇന്നലെ ഒരു കോളേജു അധ്യാപികയായ റോസിലി പറഞ്ഞ ജീവിതകഥ കേട്ടു ഞാന്‍ ഞെട്ടി. മദര്‍ തെരെസയെപോലെ ഒരു കന്യാസ്ത്രി ആകാന്‍ ആഗ്രഹിച്ച ഈ പെണ്‍കുട്ടി ഒരു മഠത്തില്‍ ചേര്‍ന്നു. ഈ പെണ്‍കുട്ടിയുടെ സൗന്ദര്യം മൂലം അതിരൂപതയിലെ ചില വൈദീകര്‍ അവളെ വേട്ടയാടാന്‍ തുടങ്ങി. ഞാന്ന്! അറിയുന്ന ചിലരും അവരില്‍ ഉണ്ട് . അവരില്‍ നിന്നും രക്ഷപെട്ടു അവള്‍കേരളത്തിന് വെളിയില്‍ ഒരു മിഷന്‍ രൂപതയില്‍ സിസ്റ്റര്‍ ആകാന്‍ പോയി. അവിടെയും ഒരു മലയാളി വൈദീകന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു . വിവരം പുറത്തായപ്പോള്‍ ഒരു ടൂറിനു അവളെ അനുനയിപ്പിച്ചു കൊണ്ട് പോയി.

അച്ചന്‍ തന്റെ കാമറ കൊടുത്തു അവളെ കൊണ്ട് ഫോട്ടോകള്‍ എടുപ്പിച്ചു കൊണ്ടിരുന്നു. അവസാനം ,ഒരു പ്രതേക സ്ഥലത്ത് നിറുത്തി ഫോട്ടോ എടുക്കാന്‍ പറഞ്ഞു. അവള്‍ ഒരു വശതേക്ക് നോക്കിയപ്പോള്‍ അഗാധമായ കൊക്ക. പിറകില്‍ തന്നെ തള്ളിയിടാന്‍ കൈ ഉയര്‍ത്തി നില്‍ക്കുന്ന വൈദീകന്‍. അവള്‍ ഒരു തരത്തില്‍ അവിടെ നിന്നും രക്ഷപെട്ടു. നോക്കുമ്‌ബോള്‍ അടുത്തെങ്ങും ടൂര്‍ ടീമിലെ അംഗങ്ങള്‍ ഇല്ല. അവരെ എല്ലാം അച്ചന്‍ പറഞ്ഞു വിട്ടിരുന്നു. അത്മഹത്യ എന്ന് എഴുതി തള്ളാവുന്ന ഒരു കൊലപാതകം തലനാരിഴ വ്യെത്യാസത്തില്‍ ഒഴിവായി. ഭാഗ്യം കൊണ്ട് റോസിലി ഇന്ന് കേരളത്തില്‍ തിരിച്ചു വന്നു ഒരു കോളേജു അധ്യാപികയായി, വിവാഹിതയായി ജീവിക്കുന്നു. വൈദീകരെ വിശ്വസിക്കരുത്, എത്ര നല്ല വൈദീകര്‍ ആയാലും എന്ന വക്കീലിന്റെ വിശ്വാസം ഈ സംഭവം ഒന്നുകൂടി ഊട്ടി ഉറപ്പിച്ചു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (35 minutes ago)

സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി  (36 minutes ago)

നെടുമങ്ങാട് കളി മാറി.. ഹർത്താൽ ശക്തം കടകൾ അടപ്പിച്ചു ,പോലീസിനെ തൂക്കിയെറിഞ്ഞ് സമരക്കാർ  (44 minutes ago)

കണ്ണൂർ കരിമ്പം, കൊയ്യം സ്വദേശി പട്ടേരി രാജീവൻ കുവൈത്തിൽ നിര്യാതനായി....  (1 hour ago)

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്.... ബാരലിന് 1.23 ശതമാനത്തിന്റെ വര്‍ദ്ധന രേഖപ്പെടുത്തി  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്....  (1 hour ago)

പനങ്ങാട് ലോറിക്കടിയിൽപെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം  (2 hours ago)

ഹർത്താലിൽ സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ പ്രതിഷേധം ശക്തം...  (2 hours ago)

ബെംഗളൂരുവിന് സമീപം രാംനഗരയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം  (2 hours ago)

കരുവാരക്കുണ്ട് മുള്ളറയിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ ടാപ്പിങ് തൊഴിലാളി മരിച്ചു....  (2 hours ago)

പ്രശസ്ത നടൻ ഭരത് കപൂർ അന്തരിച്ചു... ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം  (3 hours ago)

പുതിയ അധ്യായന വർഷം പൊതുവിദ്യാലയങ്ങളിൽ ചേരാനെത്തുന്ന കുട്ടികൾക്ക് രേഖകളില്ലാത്തതിന്റെ പേരിൽ പ്രവേശനം നിഷേധിക്കില്ല... മെയ് രണ്ടിനു പ്രവേശനം തുടങ്ങും  (3 hours ago)

കൊടശ്ശേരിയിൽ കാണാതായ വയോധികൻ്റെ മൃതദേഹം കണ്ടെത്തി...  (3 hours ago)

സങ്കടക്കാഴ്ചയായി... റിയാദിലെ താമസസ്ഥലത്ത് മലയാളി യുവാവ് നിര്യാതനായി  (4 hours ago)

ശബരിമല യുവതീപ്രവേശനം.... സുപ്രീംകോടതിയിലെ ഒൻപതംഗ ഭരണഘടനാ ബെഞ്ച് വാദം പുനരാരംഭിക്കുന്നു....  (4 hours ago)

Malayali Vartha Recommends