Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

ആര്യയെ അബര്‍നദി വിവാഹം കഴിക്കുമെന്നായിരുന്നു എല്ലാ പ്രേക്ഷകരും കരുതിയത്; എന്നാല്‍ ഔട്ടായതോടെ അബര്‍നദി രംഗത്ത്

18 APRIL 2018 10:32 AM IST
മലയാളി വാര്‍ത്ത

More Stories...

  കാഞ്ഞങ്ങാട് ഹൈവേ പെട്രോളിംഗിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി  

​മുല്ലപ്പെരിയാർ അണക്കെട്ട്‌ വിദഗ്‌ധ സമിതിയിൽ നിന്ന്‌ കേരളത്തിന്റെ പ്രതിനിധിയെ നീക്കി

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങവേ സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു...

ആര്യയുടെ വധുവിനെ കണ്ടെത്താന്‍ നടത്തിയ റിയാലിറ്റി ഷോ ആര്‌യ്ക്ക് പരിണയം അഥവാ എങ്ക വീടു മാപ്പിളൈയില്‍ വിവാദങ്ങള്‍ കത്തിപടരുകയാണ് ഇതിനിടയില്‍ നടന്‍ ആര്യയുടെ വധുവാകും എന്ന ആരാധകരും പ്രേക്ഷകരും ഉറപ്പിച്ച നടി അബര്‍നദി ചില കാര്യങ്ങള്‍ പറയുന്നു. ഷോയുടെ അവസാന ഘട്ടത്തിലായിരുന്നു അബര്‍നദി പുറത്താകുന്നത്. ഇവരുടെ ആരാധകര്‍ ഏറെ വിഷമിച്ചിരുന്നു.

ഇപ്പോള്‍ ആരാധകരെ നേരിട്ട് ആശ്വസിപ്പിക്കുകയാണ് അബര്‍നദി. തനിക്ക് ആരാധകരോടു ഒരുപാടു കാര്യങ്ങള്‍ പറയാനുണ്ട് എന്നും ഷോ അവസാനിച്ചാല്‍ ഉടന്‍ ലൈവ് ആയി വന്നു കാര്യങ്ങള്‍ പറയുമെന്നും അബര്‍നദി വ്യക്തമാക്കി. ഇപ്പോള്‍ പല കഥകളും കേള്‍ക്കുന്നുണ്ടാകും അതൊന്നും വിശ്വസിക്കരുത് എല്ലാം ഞാന്‍ തന്നെ പറയാം. അല്‍പ്പം കാത്തിരിക്കു എന്ന് അബര്‍നദി പറയുന്നു. യൂട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ അബര്‍നദി പറഞ്ഞത് ഇങ്ങനെ.

നിറയെ ആരാധകരായി, കുറേ ഫാന്‍സ് പേജുകളും ആര്‍മിയുമൊക്കെയായി. അതിലൊക്കെ എനിക്ക് അതിയായ സന്തോഷമുണ്ട്. എന്താണ് പറയേണ്ടതെന്ന് അറിയാത്ത അവസ്ഥയിലാണ് ഞാന്‍. ഷോയുമായി ബന്ധപ്പെട്ട് ചില നിയമങ്ങളും നിബന്ധനകളുമൊക്കെയുണ്ട്. അതുകൊണ്ട് എനിക്ക് വീഡിയോകളൊന്നും അപ്ലോഡ് ചെയ്യാനാവില്ല. എനിക്ക് നിങ്ങളോട് ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്. എന്നാല്‍, അതിന് കുറച്ച് സമയമെടുക്കും. ദയവു ചെയ്ത് നിങ്ങള്‍ ഫൈനല്‍ വരെ കാത്തിരിക്കണം.

ഞാന്‍ ഇപ്പോള്‍ സുഖമായിരിക്കുന്നു. കൂടുതല്‍ കരുത്തയാണ്. ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലുമെല്ലാം വരുന്ന അഭിപ്രായപ്രകടനങ്ങളും ആശംസകളുമെല്ലാം ഞാന്‍ കാണുന്നുണ്ട്. എല്ലാവരോടും ഞാന്‍ നന്ദി പറയുന്നു. ഇതിനൊക്കെ ഞാന്‍ ലൈവായി തന്നെ വന്ന് മറുപടി നല്‍കാം. എല്ലാറ്റിനും ഒരു കാരണമുണ്ട്. സത്യസന്ധമായാണ് ഞാന്‍ എല്ലാം പറഞ്ഞതും ചെയ്തതും. അതിന് ഒരു സ്‌ക്രിപ്റ്റില്ലായിരുന്നു. മനസ്സില്‍ തോന്നിയ കാര്യം മാത്രമാണ് ഞാന്‍ അവിടെ പറഞ്ഞത്. ഇതിനെക്കുറിച്ച് നിങ്ങള്‍ പലതും കേള്‍ക്കുന്നുണ്ടാകും. അതൊന്നും വിശ്വസിക്കരുത്.


ഞാന്‍ നേരിട്ട് തന്നെ വന്ന് നിങ്ങളോട് കാര്യങ്ങള്‍ പറയുന്നുണ്ട്. അതിനുവേണ്ടി അല്‍പ്പം കാത്തിരിക്കൂ. ഷോയില്‍ എന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍ അതിന് ഞാന്‍ ക്ഷമ ചോദിക്കുന്നുഅബര്‍നദി പറഞ്ഞു. ഫാഷന്‍ ഡിസൈനറായ അബര്‍നദി ഏപ്രില്‍ പത്തിന് നടന്ന റൗണ്ടിലാണ് ഷോയില്‍ നിന്ന് പുറത്തായത്. അബര്‍നദിയുടെ വീട്ടില്‍ ചെന്നുള്ള ആര്യയുടെ പെണ്ണുകാണലെല്ലാം വികാരനിര്‍ഭരമായ രംഗങ്ങള്‍ക്കാണ് സാക്ഷ്യംവഹിച്ചത്.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  കാഞ്ഞങ്ങാട് ഹൈവേ പെട്രോളിംഗിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി    (14 minutes ago)

ലോകകപ്പ് ... സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ച് കാബോ വെർഡെ  (27 minutes ago)

  ക്യൂബൻ വിപ്ലവ കമാൻഡർമാരിലൊരാളും മുൻ ഉപപ്രധാനമന്ത്രിയുമായ ​റമീറോ വാൾദെസ്‌ മെനെൻഡെസ് അന്തരിച്ചു...  (34 minutes ago)

​മുല്ലപ്പെരിയാർ അണക്കെട്ട്‌ വിദഗ്‌ധ സമിതിയിൽ നിന്ന്‌ കേരളത്തിന്റെ പ്രതിനിധിയെ നീക്കി  (44 minutes ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു....  (59 minutes ago)

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (1 hour ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (1 hour ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (1 hour ago)

'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങവേ സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു...  (2 hours ago)

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ  (2 hours ago)

  വനിതാ ടി20 ലോകകപ്പ്... ഇന്ത്യൻ വനിതകൾക്ക് പരാജയം...  (2 hours ago)

കണ്ണീർക്കാഴ്ചയായി... തൃശ്ശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്തു വീണ് പതിനാലുകാരൻ മരിച്ചു  (2 hours ago)

തൊഴിൽ വിജയവും കുടുംബത്തിൽ മംഗള കർമ്മങ്ങളും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (3 hours ago)

സങ്കടക്കാഴ്ചയായി... ആലക്കോട് പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം‌    (3 hours ago)

അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപ്രധാനമായ ചർച്ചകളുടെ ആദ്യഘട്ടം സ്വിറ്റ്സർലൻഡിലെ ജനീവയിൽ പൂർത്തിയായി  (3 hours ago)

Malayali Vartha Recommends