Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

ശ്രീജിത്തിന്റെ കസ്റ്റഡി മരണം: കസ്റ്റഡിയിലെടുത്തത് നടപടികൾ പാലിക്കാതെ ; സിഐ മുതല്‍ ആര്‍ടിഎഫുകാര്‍ വരെ പ്രതികൾ ; സി.ഐയുടെ ഭാഗത്തുനിന്നുണ്ടായത് ഗുരുതര വീഴ്ചയായാണെന്ന് അന്വേഷണ സംഘം

18 APRIL 2018 11:55 AM IST
മലയാളി വാര്‍ത്ത

More Stories...

  കാഞ്ഞങ്ങാട് ഹൈവേ പെട്രോളിംഗിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി  

​മുല്ലപ്പെരിയാർ അണക്കെട്ട്‌ വിദഗ്‌ധ സമിതിയിൽ നിന്ന്‌ കേരളത്തിന്റെ പ്രതിനിധിയെ നീക്കി

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങവേ സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു...

വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ സിഐ മുതല്‍ ആര്‍ടിഎഫുകാര്‍ വരെ പ്രതികളാകും. ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്ത ആര്‍.ടി.എഫ് പോലീസുകാര്‍ മര്‍ദ്ദിച്ചതായി അന്വേഷണ സംഘം കണ്ടെത്തി. ശ്രീജിത്തിന്റെ അന്യായ അറസ്റ്റ് രേഖപ്പെടുത്തിയത് സി.ഐ ആണ്. നടപടികള്‍ പാലിക്കാതെയാണ് ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്തത്. കൊലക്കുറ്റവും അന്യായ തടങ്കലും അടക്കമുള്ള കുറ്റങ്ങൾ പോലീസുകാര്‍ക്കെതിരെ ചുമത്തും .

കേസിൽ പറവൂര്‍ സി.ഐ ക്രിസ്പിന്‍ സാം അടക്കമുള്ള ഉദ്യോഗസ്ഥര്‍ കേസില്‍ പ്രതികളാകും. വരാപ്പുഴ എസ്.ഐ ദീപക്, സിവില്‍ പോലീസ് ഓഫീസര്‍മാര്‍, ആര്‍.ടി.എഫ് ഉദ്യോഗസ്ഥര്‍ തുടങ്ങി ഏഴു പേർ പ്രതികളാകും.

എന്നാല്‍ റൂറല്‍ എസ്.പി എ.വി ജോര്‍ജിനെതിരെ ഈ ഘട്ടത്തില്‍ നടപടിയുണ്ടാകാന്‍ സാധ്യതയില്ല. ആര്‍.ടി.എഫ് ഉദ്യോഗസ്ഥരെ ഇപ്പോള്‍ ആലുവ പോലീസ്ക്ലബില്‍ ചോദ്യം ചെയ്തുവരികയാണ്. ശ്രീജിത്തിനെ ആറിന് രാത്രി ആര്‍.ടി.എഫ് കസ്റ്റഡിയില്‍ എടുത്തുവെങ്കിലും ഏഴിന് രാവിലെ എട്ടരയോടെ വീട്ടില്‍ നിന്ന് സി.ഐ കസ്റ്റഡിയില്‍ എടുത്തു എന്നാണ് പോലീസ് കസ്റ്റഡി റിപ്പോര്‍ട്ടില്‍ എഴുതിച്ചേര്‍ത്തിരിക്കുന്നത്. ഇത് സി.ഐയുടെ ഭാഗത്തുനിന്നുള്ള ഗുരുതര വീഴ്ചയായാണ് അന്വേഷണ സംഘം കാണുന്നത്.

ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ജോര്‍ജ് ചെറിയാന്റെ നേതൃത്വത്തില്‍ ശ്രീജിത്തിന്റെ വീടിന്റെ പരിസരത്ത് നേരത്തെ തെളിവെടുപ്പ് നടന്നു. ആറിന് രാത്രി 10.30 ഓടെ വീട്ടില്‍ നിന്നും ആര്‍.ടി.എഫ് പിടികൂടിയ ശ്രീജിത്തിനെ പോലീസിന് കൈമാറുകയായിരുന്നു. ലോക്കപ്പില്‍ കിടന്ന ശ്രീജിത്തിന് രാത്രി 11.03 വരെ മര്‍ദ്ദനമേറ്റിരുന്നില്ലെന്ന റിപ്പോര്‍ട്ടുമുണ്ട്.

അതേസമയം ശ്രീജിത്തിനെ വാഹനത്തില്‍ കയറ്റും വരെ മർദ്ദനം തുടരുന്നതായി വീട്ടുകാരും അയല്‍വാസികളും പറയുന്നുണ്ട്. കൂടാതെ ചികിത്സയ്ക്കായി ആസ്റ്റര്‍ മെഡിസിറ്റിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ തനിക്ക് പോലീസ് വാഹനത്തില്‍ വച്ചും മര്‍ദ്ദനമേറ്റതായി ശ്രീജിത്ത് ഡോക്ടര്‍മാര്‍ക്ക് മൊഴി നല്‍കിയിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  കാഞ്ഞങ്ങാട് ഹൈവേ പെട്രോളിംഗിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി    (13 minutes ago)

ലോകകപ്പ് ... സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ച് കാബോ വെർഡെ  (26 minutes ago)

  ക്യൂബൻ വിപ്ലവ കമാൻഡർമാരിലൊരാളും മുൻ ഉപപ്രധാനമന്ത്രിയുമായ ​റമീറോ വാൾദെസ്‌ മെനെൻഡെസ് അന്തരിച്ചു...  (33 minutes ago)

​മുല്ലപ്പെരിയാർ അണക്കെട്ട്‌ വിദഗ്‌ധ സമിതിയിൽ നിന്ന്‌ കേരളത്തിന്റെ പ്രതിനിധിയെ നീക്കി  (43 minutes ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു....  (58 minutes ago)

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (1 hour ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (1 hour ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (1 hour ago)

'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങവേ സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു...  (2 hours ago)

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ  (2 hours ago)

  വനിതാ ടി20 ലോകകപ്പ്... ഇന്ത്യൻ വനിതകൾക്ക് പരാജയം...  (2 hours ago)

കണ്ണീർക്കാഴ്ചയായി... തൃശ്ശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്തു വീണ് പതിനാലുകാരൻ മരിച്ചു  (2 hours ago)

തൊഴിൽ വിജയവും കുടുംബത്തിൽ മംഗള കർമ്മങ്ങളും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (3 hours ago)

സങ്കടക്കാഴ്ചയായി... ആലക്കോട് പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം‌    (3 hours ago)

അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപ്രധാനമായ ചർച്ചകളുടെ ആദ്യഘട്ടം സ്വിറ്റ്സർലൻഡിലെ ജനീവയിൽ പൂർത്തിയായി  (3 hours ago)

Malayali Vartha Recommends