Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകത്തിന്റെ ബുദ്ധികേന്ദ്രം താൻ തന്നെ ; ആദ്യ ലക്‌ഷ്യം കാലിലെ പ്രധാന ഞരമ്പ് ; പിന്നെ തുരുതുരാ വെട്ടി നുറുക്കൽ ; രക്തം വാർന്നു പോകുമ്പോൾ മരണം ഉറപ്പാകും ; മുഖവും കഴുത്തും ഒഴിവാക്കാം ; മുഖ്യപ്രതിയായ അപ്പുണ്ണിയുടെ കുറ്റസമ്മത മൊഴി ഞെട്ടിക്കുന്നത്...

18 APRIL 2018 12:55 PM IST
മലയാളി വാര്‍ത്ത

More Stories...

  കാഞ്ഞങ്ങാട് ഹൈവേ പെട്രോളിംഗിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി  

​മുല്ലപ്പെരിയാർ അണക്കെട്ട്‌ വിദഗ്‌ധ സമിതിയിൽ നിന്ന്‌ കേരളത്തിന്റെ പ്രതിനിധിയെ നീക്കി

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങവേ സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു...

റേഡിയോ ജോക്കി രാജേഷിന്‍റെ കൊലപാതകത്തില്‍ കേസിലെ മുഖ്യപ്രതി അപ്പുണ്ണിയുടെ കുറ്റസമ്മതം ഞെട്ടിക്കുന്നത്. രാജേഷിന്‍റെ കാലുകള്‍ വെട്ടിനുറുക്കിയത് താനാണെന്നും ക്വട്ടേഷന്‍ നിര്‍വ്വഹിച്ചതിന് 5 ലക്ഷം രൂപ പ്രതിഫലം ലഭിച്ചുവെന്നും വെളിപ്പെടുത്തൽ. കൊലപാതകത്തിലെ ബുദ്ധികേന്ദ്രം അപ്പുണ്ണിയാണ്.

അപ്പുണ്ണിയെ, കൊലപാതകം നടന്ന മടവൂരിലെ രാജേഷിന്‍റെ സ്റ്റുഡിയോയില്‍ എത്തിച്ച്‌ ക‍ഴിഞ്ഞ ദിവസം തെ‍ളിവെടുപ്പ് നടത്തി, വിശദമായി ചോദ്യംചെയ്തിരുന്നു. വിവിധ കേന്ദ്രങ്ങളില്‍ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിലാണ് അപ്പുണ്ണി കുറ്റസമ്മതം നടത്തിയത്.

കൊലപാതകത്തിന് ക്വട്ടേഷന്‍ നല്‍കിയത് കേസിലെ രണ്ടാം പ്രതി മുഹമ്മദ് സ്വാലിഹാണെന്ന് അപ്പുണ്ണി പൊലീസിന് മൊ‍ഴി നല്‍കി. ഇതിനിടെ കേസില്‍ കൂട്ടുപ്രതിയായ സനുവിന്‍റെ വീട്ടില്‍ നിന്ന് കൊലപാതകത്തിന് ഉപയോഗിച്ച ഒരു വാള്‍ കൂടി പൊലീസ് കണ്ടെത്തി. കേസിലെ ഒന്നാം പ്രതി ഖത്തറിലെ വ്യവസായിയായ സത്താറിനെ വെള്ളിയാ‍ഴ്ച നാട്ടിലെത്തിക്കുമെന്ന് അന്വേഷണസംഘം വ്യക്തമാക്കുന്നു.

കാലിലെ പ്രധാന ഞരമ്പ് ആദ്യം വെട്ടാം പിന്നെ കാല്‍ വെട്ടി നുറുക്കണം. പ്രധാന ഞരമ്പിൽ നിന്ന് രക്തം വാര്‍ന്ന് പോകുമ്പോൾ തന്നെ മരണം ഉറപ്പാകും. മുഖത്തും ക‍ഴുത്തിലും വെട്ടേണ്ടെന്നും ക്വട്ടേഷന്‍ പ്ലാന്‍ ചെയ്യുമ്പോള്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു . തന്‍റെ ഇത്തരത്തിലുള്ള നിര്‍ദ്ദേശപ്രകാരം തന്നെയായിരുന്നു കൊലപാതകം നടന്നെതന്നും അപ്പുണ്ണി കുറ്റസമ്മദം നടത്തി.

നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ അപ്പുണ്ണി ആലപ്പു‍ഴയിലെ ചോട്ടാ ക്വട്ടേഷന്‍ സംഘത്തിന്‍റെ തലവനാണെന്ന് പൊലീസ് വ്യക്തമാക്കി. ചൊവ്വാ‍ഴ്ച അറസ്റ്റ് രേഖപ്പെടുത്തിയ അപ്പുണ്ണിയെ തെളിവെടുപ്പിനുശേഷം കോടതിയില്‍ ഹാജരാക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'  (10 minutes ago)

  കാഞ്ഞങ്ങാട് ഹൈവേ പെട്രോളിംഗിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി    (28 minutes ago)

ലോകകപ്പ് ... സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ച് കാബോ വെർഡെ  (41 minutes ago)

  ക്യൂബൻ വിപ്ലവ കമാൻഡർമാരിലൊരാളും മുൻ ഉപപ്രധാനമന്ത്രിയുമായ ​റമീറോ വാൾദെസ്‌ മെനെൻഡെസ് അന്തരിച്ചു...  (48 minutes ago)

​മുല്ലപ്പെരിയാർ അണക്കെട്ട്‌ വിദഗ്‌ധ സമിതിയിൽ നിന്ന്‌ കേരളത്തിന്റെ പ്രതിനിധിയെ നീക്കി  (58 minutes ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു....  (1 hour ago)

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (1 hour ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (2 hours ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (2 hours ago)

'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങവേ സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു...  (2 hours ago)

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ  (2 hours ago)

  വനിതാ ടി20 ലോകകപ്പ്... ഇന്ത്യൻ വനിതകൾക്ക് പരാജയം...  (2 hours ago)

കണ്ണീർക്കാഴ്ചയായി... തൃശ്ശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്തു വീണ് പതിനാലുകാരൻ മരിച്ചു  (2 hours ago)

തൊഴിൽ വിജയവും കുടുംബത്തിൽ മംഗള കർമ്മങ്ങളും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (3 hours ago)

സങ്കടക്കാഴ്ചയായി... ആലക്കോട് പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം‌    (3 hours ago)

Malayali Vartha Recommends