പരവൂറില്‍ 25 കിലോ ചന്ദനത്തടി പിടികൂടി

പരവൂറില്‍ ട്രെയിനില്‍ കടത്താന്‍ ശ്രമിച്ച 25 കിലോ ചന്ദനത്തടി പിടികൂടി. പാലക്കാട് ഒറ്റപ്പാലം സ്വദേശി കളായ മൂന്നുപേരെയാണ് പോലീസ് അറസ്‌റ്റു ചെയ്‌തത്. കാപ്പില്‍ ഭാഗത്തെ ചില വീടുകളില്‍ നിന്ന് മുറിച്ച് കടത്തി ചന്ദനമാണിതെന്ന് പോലീസ് പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha