വരാപ്പുഴ വീടാക്രമണം; ശ്രീജിത്തിന്റെ കൂട്ടുപ്രതികൾക്ക് റിമാൻഡ്

വരാപ്പുഴയിൽ വീടാക്രമിച്ച കേസിലെ പ്രതികളെ റിമാൻഡ് ചെയ്തതായി റിപ്പോർട്ടുകൾ. ഇരുപത്തിയൊന്നുവരെയാണ് റിമാൻഡ് കാലാവധി.
ഇവരുടെ ജാമ്യാപേക്ഷ പിന്നീട് പരിഗണിക്കും. കസ്റ്റഡിയിൽ മരിച്ച ശ്രീജിത്തിന്റെ കൂട്ടുപ്രതികളാണ് ഈ ഒന്‍പത് പേരും.
https://www.facebook.com/Malayalivartha
























