Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

വരാപ്പുഴ കേസിൽ ആർ റ്റി എഫ് ഉദ്യോഗസ്ഥർ പിടിയിലായതോടെ പോലീസിന്റെ താഴെ തട്ടിൽ അമർഷം പുകയുന്നു...

20 APRIL 2018 08:26 AM IST
മലയാളി വാര്‍ത്ത

More Stories...

കല്ലറയിൽ പായയിൽ പൊതിഞ്ഞ് മൃതദേഹം കണ്ട സംഭവത്തിൽ ട്വിസ്റ്റ് ; മൃതദേഹം കാണാതായ സിജോയുടേതെന്ന് സംശയം; 2014ൽ കടയിൽ പോയി വരാമെന്നു പറഞ്ഞു പോയ സിജോ തിരിച്ചെത്തിയില്ല; ദുരൂഹത ആരോപിച്ച് കുടുംബം

CM സതീശന്റെ വാക്കും കേള്‍ക്കില്ല ഒരിഞ്ച് വിടാതെ മുരളീധരന്‍ കണ്ടം വഴി ഓടിക്കോ,റൂട്ട് ക്ലിയറല്ലെ ! ഹൈക്കോടതി പിണറായി ശിങ്കിടിയെ തീർക്കും

കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു...

വീര്യം കുറഞ്ഞ മദ്യം... തീരുമാനമാരുടേത്? മുഖ്യമന്ത്രിക്ക് അബദ്ധം പിണഞ്ഞോ? ലിജുവുമായി അടിച്ചുപിരിയുമോ?

ദേശീയപാതയിൽ ട്രെയിലർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം

ആർ റ്റി എഫ് ഉദ്യോഗസ്ഥർ വരാപ്പുഴ കേസിൽ പിടിയിലായതോടെ പോലീസിന്റെ താഴെ തട്ടിൽ അമർഷം പുകയുന്നു. മുതിർന്ന ഉദ്യോഗസ്ഥർ തങ്ങളെ ബലിയാടാക്കുന്നു എന്നാണ് താഴെ തട്ടിലുള്ള പോലീസുകാരുടെ പ്രധാന ആരോപണം.

പതിയെ പതിയെ സേനയിൽ അമർഷം പുകയുന്ന തരത്തിലാണ് നീക്കങ്ങൾ. മുമ്പെങ്ങുമില്ലാത്ത വിധം സേനയിൽ വേർതിരിവ് സംഭവിക്കുമോ എന്ന ഭയം പോലീസിനുള്ളിൽ തന്നെയാണ്. താഴെ തട്ടിലുള്ള ഉദ്യോഗസ്ഥർ സഹപ്രവർത്തകർ വഴി തങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകുകയാണ്.

അർദ്ധരാത്രി ലഭിച്ച നിർദ്ദേശം അനുസരിച്ചാണ് ശ്രീജിത്തിനെ പിടിച്ചതെന്നും ആത്മഹത്യ ചെയ്ത വാസുദേവന്റെ സഹോദരൻ ഗണേശനാണ് ശ്രീജിത്തിന്റെ വീട് കാണിച്ചു തന്നതെന്നും ആർറ്റി എഫ് ഉദ്യോഗസ്ഥർ രഹസ്യമായി മാധ്യമങ്ങൾക്ക് നൽകിയ വീഡിയോയിൽ പറയുന്നു. മേലുദ്യോഗസ്ഥരുടെ നിർദ്ദേശാനുസരണമാണ് തങ്ങൾ പ്രതികളെ പിടിച്ചതെന്ന് ഉദ്യോഗസ്ഥരുടെ മൊഴിയിലുണ്ട്. അർധരാത്രി തന്നെ പ്രതികളെ പിടിക്കാൻ നിർദ്ദേശം നൽകിയത് സി പി എമ്മിലെ എറണാകുളത്തുള്ള പ്രമുഖ നേതാവാണ്. അതനുസരിച്ചാണ് ഗണേശൻ തങ്ങൾക്കൊപ്പം വന്നതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

ഇത്തരത്തിൽ സംസ്ഥാനത്ത് ഉടനീളം പോലീസുകാർക്കിടയിൽ ആശയക്കുഴപ്പമുണ്ട്. ഉയർന്ന പോലീസുകാർ തങ്ങളെ സഹായിക്കുന്നില്ലെന്ന് അവർ പറയുന്നു. ഉയർന്ന ഉദ്യോഗസ്ഥർ തങ്ങളോട് നീതി പുലർത്തുന്നില്ലെന്ന് അവർ പരാതി പറയുന്നു. ഉയർന്ന ഉദ്യോഗസ്ഥർ നൽകുന്ന നിർദ്ദേശങ്ങൾ അനുസരിക്കുന്നതിന് മുമ്പ് രണ്ടു വട്ടം ആലോചിക്കണമെന്ന് കീഴുദ്യോഗസ്ഥർ പരസ്പരം പറയുന്നു.

എന്നാൽ മുതിർന്ന ഉദ്യോഗസ്ഥർ പറയുന്നത് മറ്റൊരു കാര്യമാണ്. ആർ റ്റി എഫിലെ ചെറുപ്പക്കാർക്ക് ആവേശം മാത്രമാണുള്ളത്. അവർക്ക് സാഹചര്യങ്ങളെ കുറിച്ച് ബോധമില്ല. വന്യ മൃഗങ്ങൾക്ക് മുന്നിൽ ഇരകളെ കിട്ടുന്ന മട്ടിലാണ് ആർ റ്റി എഫ് ഉദ്യോഗസ്ഥർ പെരുമാറുന്നത്. കാര്യവിവരം ഇല്ലാത്തവർ സമൂഹത്തിന് ബാധ്യതയായി തീരുകയാണെന്ന് മുതിർന്ന ഓഫീസർമാർ പറയുന്നു.

എറണാകുളം റൂറൽ എസ്പി എ.വി. ജോർജിനെതിരെയാണ് ആരോപണങ്ങൾ അധികവും വന്നിരിക്കുന്നത്. അദ്ദേഹം അധികാര ദുർവിനിയോഗം നടത്തുകയാണെന്ന് കീഴുദ്യോഗസ്ഥർ തന്നെ ആരോപിക്കുന്നുണ്ട്. ഇങ്ങനെയാണെങ്കിൽ പ്രകോപനം കൂടി പൊട്ടിത്തെറിയിലെത്താനാണ് സാധ്യത.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കല്ലറയിൽ പായയിൽ പൊതിഞ്ഞ് മൃതദേഹം കണ്ട സംഭവത്തിൽ ട്വിസ്റ്റ് ; മൃതദേഹം കാണാതായ സിജോയുടേതെന്ന് സംശയം; 2014ൽ കടയിൽ പോയി വരാമെന്നു പറഞ്ഞു പോയ സിജോ തിരിച്ചെത്തിയില്ല; ദുരൂഹത ആരോപിച്ച് കുടുംബം  (1 minute ago)

ബസ് നിയന്ത്രണം വിട്ട് ലാൻഡ് റോവറുമായി കൂട്ടിയിടിച്ചു; സൗദിയിൽ മലയാളി പ്രവാസി മരിച്ചു UAE യിൽ ആയിരക്കണക്കിന് ഒഴിവുകൾ  (1 hour ago)

CM സതീശന്റെ വാക്കും കേള്‍ക്കില്ല ഒരിഞ്ച് വിടാതെ മുരളീധരന്‍ കണ്ടം വഴി ഓടിക്കോ,റൂട്ട് ക്ലിയറല്ലെ ! ഹൈക്കോടതി പിണറായി ശിങ്കിടിയെ തീർക്കും  (1 hour ago)

കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു...  (1 hour ago)

വീര്യം കുറഞ്ഞ മദ്യം... തീരുമാനമാരുടേത്? മുഖ്യമന്ത്രിക്ക് അബദ്ധം പിണഞ്ഞോ? ലിജുവുമായി അടിച്ചുപിരിയുമോ?  (2 hours ago)

ദേശീയപാതയിൽ ട്രെയിലർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം  (2 hours ago)

എറണാകുളം വൈപ്പിനിലെ സ്വകാര്യ ഷിപ്പ് യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിച്ച കപ്പലിന് തീപിടിച്ചു...  (2 hours ago)

അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'  (2 hours ago)

  കാഞ്ഞങ്ങാട് ഹൈവേ പെട്രോളിംഗിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി    (3 hours ago)

ലോകകപ്പ് ... സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ച് കാബോ വെർഡെ  (3 hours ago)

  ക്യൂബൻ വിപ്ലവ കമാൻഡർമാരിലൊരാളും മുൻ ഉപപ്രധാനമന്ത്രിയുമായ ​റമീറോ വാൾദെസ്‌ മെനെൻഡെസ് അന്തരിച്ചു...  (3 hours ago)

​മുല്ലപ്പെരിയാർ അണക്കെട്ട്‌ വിദഗ്‌ധ സമിതിയിൽ നിന്ന്‌ കേരളത്തിന്റെ പ്രതിനിധിയെ നീക്കി  (3 hours ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു....  (3 hours ago)

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (4 hours ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (4 hours ago)

Malayali Vartha Recommends