Widgets Magazine
28
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളം കുത്തനെ വര്‍ദ്ധിപ്പിച്ചപ്പോള്‍ അഡീഷണല്‍ സ്റ്റാഫുകളെ പുറംതള്ളി... പ്രതിഷേധം രൂക്ഷമാകുന്നു... 

20 APRIL 2018 03:11 PM IST
മലയാളി വാര്‍ത്ത

മന്ത്രിമാരുടെയും, എം.എല്‍.എ.മാരുടെയും ശമ്പളം കുത്തനെ വര്‍ദ്ധിപ്പിച്ചെങ്കിലും എംഎല്‍എമാരുടെ അഡീഷണല്‍ സ്റ്റാഫുകള്‍ക്ക് പരിഗണനയില്ല. ലഭിക്കുന്ന വേതനത്തിന്റെ പകുതിയും യാത്രാചിലവിനും മറ്റുമായി ചിലവഴിക്കേണ്ടി വരുന്നു. സംസ്ഥാനത്തെ എംഎല്‍എമാരുടെ സ്റ്റാഫുകളില്‍ പലരും അമര്‍ഷത്തിലാണ്.

മന്ത്രിമാരുടെയും, എംഎല്‍എമാരുടെയും ശമ്പളവും, മറ്റ് ആനുകൂല്യങ്ങളും കുത്തനെ വര്‍ദ്ധിപ്പിച്ചെങ്കിലും തങ്ങളുടെ ശമ്പളത്തില്‍ വര്‍ദ്ധനവ് വരുത്താത്തതാണ് പ്രതിഷേധത്തിന് കാരണം. എം.എല്‍.എ മാരുടെ അഡീഷണല്‍ സ്റ്റാഫ്കള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്നത് 20000 രൂപ മാത്രമാണ്. മറ്റൊരാനു കുല്യവുമില്ല. ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് 7500 രൂപയായിരുന്നത് 12500 ആക്കി ഉയര്‍ത്തി. ഇപ്പോഴത്തെ സര്‍ക്കാരാണ് മൂന്ന് മാസത്തെ മുന്‍കാല പ്രാബല്യത്തോടെ ഇരുപതിനായിരമാക്കി ഉയര്‍ത്തിയത്.

മണ്ഡലത്തിലെ വിവിധ ആവശ്യങ്ങള്‍ക്കായുള്ള യാത്രാ ചിലവുകളും, മറ്റും വഹിക്കേണ്ടത് ഇതില്‍ നിന്ന് വേണം. മറ്റാനുകൂല്യങ്ങളൊന്നും ഇവര്‍ക്ക് ലഭിക്കുന്നില്ല. ഡെപ്യൂട്ടേഷനിലുള്ള പിഎ ഉള്‍പ്പെടെ 3 സ്റ്റാഫ്കളാണ് ഒരു എംഎല്‍എയ്ക്കുള്ളത്.

അഡീഷണല്‍ സ്റ്റാഫ് എന്ന തസ്തികയിലുള്ള രണ്ട് പേര്‍ക്ക് സര്‍ക്കാര്‍ ഇരുപതിനായിരം രൂപ വീതം നല്‍കുന്നുണ്ട്. ഇതില്‍ ഒരാളെ െ്രെഡവറായിട്ടാണ് പല എംഎല്‍എമാരും പരിഗണിക്കുന്നത്. അഡീഷണല്‍ സ്റ്റാഫ് കള്‍ക്കുള്ള വേതനം നേരിട്ട് കൈപ്പറ്റുന്ന എംഎല്‍എമാര്‍ നേരത്തെ ഉണ്ടായിരുന്നു. അടുപ്പക്കാരെ അഡീഷണല്‍ സ്റ്റാഫായി നിയമിക്കുകയും, വേതനം കുറച്ച് നല്‍കുകയും ചെയ്യുന്ന രീതിയും നിലനിന്നിരുന്നതായി ആക്ഷേപമുണ്ട്.
മന്ത്രിമാരുടെയും, എംഎല്‍എ മാരുടെയും ശമ്പളവും, ആനുകൂല്യങ്ങളും വര്‍ദ്ധിപ്പിച്ചപ്പോള്‍ ഇവരെയും പരിഗണിക്കുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. മണ്ഡലത്തിലെ വിവിധ ആവശ്യങ്ങള്‍ക്കായിത്തന്നെ പകുതിയോളം വേതനം ചിലവഴിക്കേണ്ടി വരുന്നതായും പലരും പറയുന്നു. മന്ത്രിമാരുടെ സ്റ്റാഫുകള്‍ക്ക് കാര്യമായ പരാതി ഇല്ലെങ്കിലും, എംഎല്‍എമാരുടെ അഡീഷണല്‍ സ്റ്റാഫുകളില്‍ പലര്‍ക്കും പ്രതിഷേധമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (41 minutes ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (46 minutes ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (54 minutes ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (1 hour ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (1 hour ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (1 hour ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (2 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (2 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (2 hours ago)

അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയത് ഞാനാ സാറേ; കൊന്നു കുഴിച്ച് മൂടി കുമ്മായ പൊടി വിതറി; അലറി കരഞ്ഞ് പ്രതി സജി; വീടിനടുത്തുള്ള മലയിൽ ഒളിച്ചിട്ട് പുറത്തിറങ്ങിയത് ആ കാരണത്താൽ; പിന്നിലെ പിടികൂടി പോലീസ്  (3 hours ago)

ഹർത്താലിന്റെ 3-ാം മണിക്കൂറിൽ കളി മാറി..!പോലീസിനെ തൂക്കിയെറിഞ്ഞ് സമരക്കാർ..! .തുറന്ന കടക്കൾ അടപ്പിച്ചു..!സംഘർഷം  (5 hours ago)

സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി  (5 hours ago)

നെടുമങ്ങാട് കളി മാറി.. ഹർത്താൽ ശക്തം കടകൾ അടപ്പിച്ചു ,പോലീസിനെ തൂക്കിയെറിഞ്ഞ് സമരക്കാർ  (5 hours ago)

കണ്ണൂർ കരിമ്പം, കൊയ്യം സ്വദേശി പട്ടേരി രാജീവൻ കുവൈത്തിൽ നിര്യാതനായി....  (6 hours ago)

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്.... ബാരലിന് 1.23 ശതമാനത്തിന്റെ വര്‍ദ്ധന രേഖപ്പെടുത്തി  (6 hours ago)

Malayali Vartha Recommends