ജോലി സമ്മര്‍ദ്ദം: പാലക്കാട്ട് കെഎസ്ആര്‍ടിസി ജീവനക്കാരന്‍ ജീവനൊടുക്കി

ജോലി സമ്മര്‍ദത്തെ തുടര്‍ന്നു പാലക്കാട്ട് കെഎസ്ആര്‍ടിസി ജീവനക്കാരന്‍ ജീവനൊടുക്കി. പാലക്കാട് ചീറ്റൂര്‍ ഡിപ്പോയിലെ കണ്‍ട്രോളിംഗ് ഇന്‍സ്‌പെക്ടര്‍ അറുമുഖനാണ് ജീവനൊടുക്കിയത്. പാലക്കാട് പെരുവെന്പ് സ്വദേശിയാണ് അറുമുഖന്‍.
https://www.facebook.com/Malayalivartha























