Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

ര​ണ്ട്​ കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ മ​രി​ച്ച​ത്​ ഒരു കുടുംബത്തിലെ നാ​ലു​പേ​ർ... വീ​ട്ടി​ൽ അ​വ​ശേ​ഷി​ച്ച യു​വ​തി​യെ ഛർ​ദി​യെ തു​ട​ർ​ന്ന്​ ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ... ബന്ധുക്കൾക്കും അയൽക്കാർക്കും പോലും അറിയാത്ത ആ യുവാവ് സൗമ്യയെ കാണാനെത്തിയതിന് പിന്നിൽ എന്താണ്? കുഞ്ഞിന്റെ മൃതദേഹം ഇന്നു തന്നെ പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തും.. തലശ്ശേരിയെ നടുക്കിയ ദുരൂഹ മരണങ്ങളിൽ പൊലീസ് അന്വേഷണം വഴിത്തിരിവിലേക്ക്....

23 APRIL 2018 09:00 AM IST
മലയാളി വാര്‍ത്ത

More Stories...

ആശുപത്രിയില്‍ എത്തിക്കാന്‍ കൈകാണിച്ചിട്ടും ഒറ്റയൊരുത്തനും നിർത്തിയില്ല..! നെഞ്ച് പൊട്ടി അച്ഛൻ പറയുന്നത്..! അദ്ഭുത രക്ഷപ്പെടല്‍

എന്‍ജിനിയറിങ് കോളേജുകള്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി റോജി എം. ജോണ്‍

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ എന്റെ സിജോ അല്ല; കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ..! തള്ളിമാറ്റി കല്ലറ തുറന്ന് പോലീസ്..!

സംസ്ഥാനത്ത് ശനിയും ഞായറും വൈദ്യുതി നിയന്ത്രണം ഒഴിവാക്കി

സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..

പിണറായിയിലെ ഒരു വീട്ടിൽ നാലു മാസത്തിനിടെ മൂന്നു പേർ മരിച്ച സംഭവം വഴിത്തിരിവിൽ. കഴിഞ്ഞ ജനുവരി 21നു മരിച്ച ഐശ്വര്യ (ഒൻപത്) യുടെ മൃതദേഹം പുറത്തെടുത്തു പോസ്റ്റ്മോർട്ടം ചെയ്യാൻ പൊലീസ് ആലോചിക്കുന്നു. കുട്ടിയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ചു ബന്ധുക്കൾ നൽകിയ പരാതിയിൽ ധർമടം പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. കുട്ടിയുടെ മൃതദേഹം പുറത്തെടുക്കാനുള്ള അനുമതിക്കായി അന്വേഷണ സംഘം ഇന്നു സബ്ഡിവിഷനൽ മജിസ്ട്രേട്ട് മുൻപാകെ ഹർജി നൽകും.

അനുമതി ലഭിക്കുകയാണെങ്കിൽ ഇന്നു തന്നെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തും. സിഐ കെ.ഇ.പ്രേമചന്ദ്രനാണ് കേസ് അന്വേഷിക്കുന്നത്. പിണറായി പടന്നക്കര കൂഞ്ഞേരി കു‍ഞ്ഞിക്കണ്ണന്റെ മകൾ സൗമ്യയുടെ മകളാണ് നാലാം ക്ലാസ് വിദ്യാർഥിനിയായിരുന്ന ഐശ്വര്യ. ഛർദിയെ തുടർന്നാണ് കുട്ടി മരിച്ചത്. ഇതിനു മുൻപ് 2012ൽ സൗമ്യയുടെ മറ്റൊരു മകൾ കീർത്തന(ഒന്ന്) ഛർദിയെ തുടർന്നു മരിച്ചിരുന്നു.

കുട്ടികളുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തിരുന്നില്ല. ഐശ്വര്യ മരിച്ച് ഒന്നര മാസം കഴിയുമ്പോഴേക്കും സൗമ്യയുടെ അമ്മ വടവതി കമലയും(68) മരിച്ചു. അച്ഛൻ കുഞ്ഞിക്കണ്ണൻ (76) ഏപ്രിൽ 13നും ഇതേ രോഗലക്ഷണവുമായി മരിച്ചത് ബന്ധുക്കളിലും നാട്ടുകാരിലും സംശയമുണർത്തി. കമലയുടെയും കുഞ്ഞിക്കണ്ണന്റെയും മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയിരുന്നു.

ഏതാനും ദിവസം മുൻപു സൗമ്യയും ഛർദിയെ തുടർന്ന് ആശുപത്രിയിലായതോടെ പൊലീസ് അന്വേഷണം ഊർജിതപ്പെടുത്തി. ഇതിനിടയിലാണ് ബന്ധുക്കൾ ഐശ്വര്യയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ചു പൊലീസിനു പരാതി നൽകിയത്. സൗമ്യ സഹകരണ ആശുപത്രിയിൽ ന്യൂറോ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സൗ​മ്യ (28) ഇ​പ്പോ​ഴും ത​ല​ശേ​രി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

ഇ​തി​നി​ട​യി​ല്‍ സൗ​മ്യ​യെ കാ​ണാ​ന്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി ബ​ഹ​ളം വെ​ച്ച യു​വാ​വി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്തി​രു​ന്നു. ഇ​യാ​ളി​ല്‍ നി​ന്നു വി​ല​പ്പെ​ട്ട ചി​ല വി​വ​ര​ങ്ങ​ള്‍ പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ള്ള​താ​യി​ട്ടാ​ണ് അ​റി​യു​ന്ന​ത്. എ​ന്നാ​ല്‍ അ​ന്വേ​ഷ​ണ സം​ഘം ഇ​ത് സ്ഥി​രീ​ക​രി​ക്കു​ന്നി​ല്ല. തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ​യി​ലു​ള്ള സൗ​മ്യ​യെ കാ​ണാ​ന്‍ സ​ന്ദ​ര്‍​ശ​ക​ർ​ക്ക് നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു. പോ​ലീ​സി​ന്‍റെ​യും മെ​ഡി​ക്ക​ല്‍ സം​ഘ​ത്തി​ന്‍റെ​യും നി​ര്‍​ദേ​ശ​ത്തെ തു​ട​ര്‍​ന്നാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ സ​ന്ദ​ര്‍​ശ​കർക്ക് നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്. ഇ​തി​നു​പു​റ​മെ വ​നി​താ പോ​ലീ​സി​ന്‍റെ കാ​വ​ലും ഇ​വി​ടെ ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഇ​ത്ത​രം ഒ​രു സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സൗ​മ്യ​യെ കാ​ണാ​ന്‍ യു​വാ​വ് ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​ത്. ബ​ന്ധു​ക്ക​ള്‍​ക്ക് പ​രി​ച​യ​മി​ല്ലാ​ത്ത യു​വാ​വാ​ണ് സൗ​മ്യ​യെ കാ​ണാ​നെ​ത്തി​യ​തെ​ന്നാ​ണ് അ​റി​യു​ന്ന​ത്. വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ അ​ന്വേ​ഷ​ണ സം​ഘം യു​വാ​വി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ളെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത ശേ​ഷം വി​ട്ട​യ​ച്ച​താ​യും അ​റി​യു​ന്നു. പി​ണ​റാ​യി​യി​ല്‍ ര​ണ്ട് കു​ട്ടി​ക​ളു​ള്‍​പ്പെ​ടെ ഒ​രു കു​ടു​ബ​ത്തി​ലെ നാ​ലു​പേ​ര്‍ ചു​രു​ങ്ങി​യ കാ​ല​യ​ള​വി​നു​ള്ളി​ല്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ ബ​ന്ധു​ക്ക​ളും അ​യ​ല്‍​വാ​സി​ക​ളു​മു​ള്‍​പ്പെ​ടെ 25 പേ​രെ അ​ന്വേ​ഷ​ണ​സം​ഘം ചോ​ദ്യം ചെ​യ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആശുപത്രിയില്‍ എത്തിക്കാന്‍ കൈകാണിച്ചിട്ടും ഒറ്റയൊരുത്തനും നിർത്തിയില്ല..! നെഞ്ച് പൊട്ടി അച്ഛൻ പറയുന്നത്..! അദ്ഭുത രക്ഷപ്പെടല്‍  (16 minutes ago)

എന്‍ജിനിയറിങ് കോളേജുകള്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി റോജി എം. ജോണ്‍  (18 minutes ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ എന്റെ സിജോ അല്ല; കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ..! തള്ളിമാറ്റി കല്ലറ തുറന്ന് പോലീസ്..!  (26 minutes ago)

യു.എ.ഇ വിളിക്കുന്നൂ നിങ്ങൾക്ക് ഈ യോഗ്യതയുണ്ടോ ? എങ്കിൽ ഇതാ ചില അടിപൊളി ഓഫറുകൾ !  (1 hour ago)

ഓസ്ട്രേലിയയിൽ പോകാൻ ആഗ്രഹമുണ്ടോ ? ഈ ജോലികൾക്ക് ഇപ്പോൾ നിരവധി ഒഴിവുകളുണ്ട്  (1 hour ago)

സംസ്ഥാനത്ത് ശനിയും ഞായറും വൈദ്യുതി നിയന്ത്രണം ഒഴിവാക്കി  (2 hours ago)

Pune trekker's death 17 കോടിയുടെ കൊട്ടാരക്കല്യാണത്തിന് മാസങ്ങൾ..  (2 hours ago)

BJP Councillors ബിജെപിക്ക് തിരിച്ചടി;  (2 hours ago)

Alcohol-tax-policy കൈയടിച്ച് കേരളം  (2 hours ago)

SFI ദൃശ്യങ്ങൾ പരിശോധിക്കും  (2 hours ago)

HIGHCOURT സർക്കാരിനോട് സഹകരിച്ചില്ലെങ്കിൽ ഇതാവും അവസ്ഥ  (2 hours ago)

വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതിയിളവ്: സംസ്ഥാന വ്യാപക പ്രതിഷേധം  (3 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ എന്റെ സിജോ അല്ല; കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ..! തള്ളിമാറ്റി കല്ലറ തുറന്ന് പോലീസ്..!  (3 hours ago)

ആറ്റുകാലമ്മയുടെ പേരിൽ സത്യപ്രതിഞ്ജ; തകർന്നോ BJP? വിവി രാജേഷിനെ ചൊറിഞ്ഞ മാപ്രയെ കയറിപൊട്ടിച്ച് മേയർ  (4 hours ago)

കണ്ണൂർ വാണിയപ്പാറ കല്ലറയിലെ ദുരൂഹത നീങ്ങുന്നു. കല്ലറയിൽ 2 മൃതദേഹങ്ങൾ മാത്രമാണ് ഉള്ളതെന്നാണ് പ്രാഥമിക നിഗമനം.  (6 hours ago)

Malayali Vartha Recommends