Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആരോഗ്യപരമായി വളരെയധികം വീക്കാണ് രേണു; കീമോ ഒക്കെ കഴിയുമ്പോള്‍ ഫുഡിനോട് വെറുപ്പാണ്; ഭയങ്കരമായിട്ടുള്ള വേദനയും, ഛര്‍ദ്ദിയും, വയറിളക്കവുമുണ്ട്; രേണുവിന്റെ ഇപ്പോഴത്തെ അവസ്ഥ


മൂന്ന് സ്കൂൾ വിദ്യാർഥികളെ ഒടുവിൽ കണ്ടെത്തി.. വനത്തിൽ ദിവസങ്ങളോളം ക്യാമ്പ് ചെയ്ത് കഴിയാൻ പദ്ധതിയിട്ട് ഒളിച്ചോടി.. ടാർപായ, അരി, ബ്രെഡ്, പാത്രങ്ങൾ, കത്തി തുടങ്ങി ആവശ്യ സാധനങ്ങൾ എല്ലാം കരുതിയാണ് ഇവർ യാത്ര തിരിച്ചത്..


സർക്കാർ അഭിഭാഷകക്കെതിരെ സർക്കാർ ഹൈക്കോടതിയിലേക്ക്..ചരിത്രത്തിൽ ഇങ്ങനെയൊരു സംഭവം ആദ്യമാണ്..ഇതിനാവശ്യമായ മുന്നൊരുക്കങ്ങളും ചർച്ചകളും കൊച്ചിയിൽ തുടങ്ങിക്കഴിഞ്ഞു..


സർക്കാർ അഭിഭാഷകക്കെതിരെ സർക്കാർ ഹൈക്കോടതിയിലേക്ക്..ചരിത്രത്തിൽ ഇങ്ങനെയൊരു സംഭവം ആദ്യമാണ്..ഇതിനാവശ്യമായ മുന്നൊരുക്കങ്ങളും ചർച്ചകളും കൊച്ചിയിൽ തുടങ്ങിക്കഴിഞ്ഞു..


സർക്കാർ അഭിഭാഷകക്കെതിരെ സർക്കാർ ഹൈക്കോടതിയിലേക്ക്..ചരിത്രത്തിൽ ഇങ്ങനെയൊരു സംഭവം ആദ്യമാണ്..ഇതിനാവശ്യമായ മുന്നൊരുക്കങ്ങളും ചർച്ചകളും കൊച്ചിയിൽ തുടങ്ങിക്കഴിഞ്ഞു..

ചൂട്​ അളവില്‍ കുറവ്​...എന്നാൽ അനുഭവപ്പെടുന്നത് അതി ഭീകരമായ ചൂട്; അ​ന്ത​രീ​ക്ഷ​ത്തി​ലെ ഇൗ​ര്‍​പ്പ​മാ​ണ്​ വന്‍ ചൂ​ട്​ അ​നു​ഭ​വ​പ്പെ​ടാ​ന്‍ കാ​ര​ണം

07 MAY 2018 11:14 AM IST
മലയാളി വാര്‍ത്ത

More Stories...

പതിവായി എലികളെ ഓർഡർ ചെയ്യുന്ന തൊഴിൽ രഹിതൻ! താമസം തനിച്ച്..വൈദ്യുതി ബിൽ കുത്തനെ ഉയർന്ന്...ഫ്ലാറ്റിൽ കണ്ടത് !! പിടിയിലായത് 300 ലേറെ പാമ്പുകൾ

ഗീനാ കുമാരിയെ തൂക്കാൻ RC..ഒരു മുഴം മുന്നേ എറിഞ്ഞ് ED 29 ന് കൊച്ചിയിൽ എത്തണം പ്രോസിക്യൂട്ടർ പണി തെറിക്കും..?

വിവാഹം കഴിഞ്ഞിട്ട് 10 ദിവസം മാത്രം, ഹണിമൂൺ ശ്രീലങ്കയിൽ തന്നെ മതി,സ്കൂബ ഡൈവിങ്ങിനിടെ വരൻ മരിച്ചു

ആരതിയെ അടിച്ച് കൊന്ന് കെട്ടിതൂക്കിയത്..!ഭർത്താവിന്റെ വൃത്തികേട് കൺമുന്നിൽ കണ്ട് അവൾ.. എല്ലാ തെളിവും അമ്മയുടെ കൈയിൽ..!

അഴിമതി നടത്തിയ മുഖ്യമന്ത്രിയെ സംരക്ഷിക്കാന്‍ യു.ഡി.എഫും ഒരു വിഭാഗം മാധ്യമങ്ങളും വസ്‌തുതാവിരുദ്ധമായ പ്രചാരണങ്ങള്‍ നടത്തുന്നു; ആരോപണവുമായി സി.പി.ഐ.എം

ക​ഴി​ഞ്ഞ​വ​ര്‍​ഷ​ത്തെ അ​പേ​ക്ഷി​ച്ച്‌​ ചൂടിന്റെ അളവ് കുറവാണെങ്കിലും ​അതിഭീ​ക​ര​​മാ​യ ചൂടാണ് അനുഭവപ്പെടുന്നത്. പ​ര​ക്കെ കി​ട്ടു​ന്ന വേ​ന​ല്‍​മ​ഴ​യാ​ണ്​ ചൂ​ട്​ കു​റ​ക്കു​ന്ന​ത്. അ​ന്ത​രീ​ക്ഷ​ത്തി​ലെ ഇൗ​ര്‍​പ്പ​മാ​ണ്​ വ​ന്‍ ചൂ​ട്​ അ​നു​ഭ​വ​പ്പെ​ടാ​ന്‍ കാ​ര​ണം. ക​ഴി​ഞ്ഞ വ​ര്‍​ഷം ഇ​തേ​സ​മ​യം ഉ​ഷ്​​ണ​ത​രം​ഗ​ങ്ങ​ളു​ടെ കാ​ല​മാ​യി​രു​ന്നു. ഒ​പ്പം ചൂ​ട്​ 37 ഡി​ഗ്രി ​സെല്‍​ഷ്യ​സി​ല്‍ അ​ധി​കം എ​ത്തി​നി​ല്‍​ക്കു​ക​യും ചെ​യ്​​തി​രു​ന്നു. നി​ല​വി​ല്‍ പു​ന​ലൂ​ര്‍ ഒ​ഴി​കെ കാ​ലാ​വ​സ്​​ഥ വ​കു​പ്പി​ന്റെ ഉ​ഷ്​​ണ​മാ​പി​നി​യി​ല്‍ എ​വി​ടെ​യും 36 ക​ട​ന്നി​ട്ടി​ല്ല. പു​ന​ലൂ​രി​ല്‍ ശ​നി​യാ​ഴ്​​ച രേ​ഖ​പ്പെ​ടു​ത്തി​യ 36.4 ഡി​ഗ്രി സെ​ല്‍​ഷ്യ​സാ​ണ് കൂ​ടി​യ താ​പ​നി​ല. കു​റ​വ്​ ക​ണ്ണൂ​രി​ലും- 32.9. ചൂ​ട്​ ഏ​റെ പ്ര​ശ്​​നം സൃ​ഷ്​​ടി​ക്കാ​റു​ള്ള പാ​ല​ക്കാ​ട്​ പോ​ലും 34.7 ആ​ണ്.

കാ​ലാ​വ​സ്​​ഥ വ​കു​പ്പി​ന്​ കേ​ര​ള​ത്തി​ല്‍ ഒ​മ്ബ​ത്​ ജി​ല്ല​ക​ളി​ല്‍ മാ​ത്ര​മാ​ണ്​ ഉ​ഷ്​​ണ​മാ​പി​നി​യു​ള്ള​ത്. തി​രു​വ​ന​ന്ത​പു​രം (35.2), കോ​ട്ട​യം (34), ആ​ല​പ്പു​ഴ (33.3), എ​റ​ണാ​കു​ളം (33.8), തൃ​ശൂ​ര്‍ (34.9), കോ​ഴി​ക്കോ​ട്​ (33.6) എ​ന്നി​ങ്ങ​നെ​യാ​ണ്​ ഇ​വി​ടെ ചൂ​ട്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. കാ​ലാ​വ​സ്​​ഥ വ​കു​പ്പിന്റെ സ​ഹാ​യ​ത്തോ​ടെ വി​വി​ധ സ്​​ഥാ​പ​ന​ങ്ങ​ള്‍ ബാ​ക്കി അ​ഞ്ചു​ജി​ല്ല​ക​ളി​ലും രേ​ഖ​പ്പെ​ടു​ത്തി​യ ചൂ​ടും അ​തി​ന​പ്പു​റ​മി​ല്ല. ഏ​താ​ണ്ട്​ ഇ​തേ സാ​ഹ​ച​ര്യ​മാ​ണ്​ ക​ഴി​ഞ്ഞ കു​റ​ച്ചു​ദി​വ​സ​ങ്ങ​ളാ​യി ഉ​ള്ള​ത്. കാ​ര്യ​ങ്ങ​ള്‍ ഇ​ങ്ങ​നെ​യാ​െ​ണ​ങ്കി​ലും രാ​വി​ലെ 11ന്​ ​ശേ​ഷം പു​റ​ത്തി​റ​ങ്ങാ​ന്‍ പ​റ്റാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്​. 40 ​ഡി​ഗ്രി സെ​ല്‍​ഷ്യ​സി​ന്​ സ​മാ​ന​മാ​യ ക​ന​ത്ത ചൂ​ടാ​ണ്​ മി​ക്ക ജി​ല്ല​ക​ളി​ലും അ​നു​ഭ​വപ്പെടുന്നത്.

പ​ര​ക്കെ ല​ഭി​ക്കു​ന്ന മ​ഴ ത​ന്നെ​യാ​ണ്​ ഇ​തി​ന്​ കാ​ര​ണം. മ​ഴ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ അ​ന്ത​രീ​ക്ഷ​ത്തി​ല്‍ ഇൗ​ര്‍​പ്പം നി​റ​യു​ന്ന​താ​ണ്​ ക​ല​ശ​മാ​യ ചൂ​ട്​ അ​നു​ഭ​വപ്പെടാ​ന്‍ കാ​ര​ണം. ചൂ​ടി​ന​പ്പു​റം പു​ഴു​ക്കാ​ണ്​ ദു​രി​തം കൂ​ട്ടു​ന്ന​ത്​. ഹ​രി​ത​ഗൃ​ഹ​വാ​ത​ക​ങ്ങ​ളി​ല്‍ പെ​ടു​ന്ന ഇൗ​ര്‍​പ്പം ചൂ​ടി​നെ പി​ടി​ച്ചു​വെ​ക്കു​ന്ന പ്ര​വ​ണ​ത വ​ല്ലാ​തെ പ്ര​ക​ടി​പ്പി​ക്കും. ഇ​ങ്ങ​നെ പി​ടി​ച്ചു​വെ​ക്കു​ന്ന​ത്​ കു​റ​ഞ്ഞ ചൂ​ടാ​ണെ​ങ്കി​ലും കൂ​ടു​ത​ലാ​യി അ​നു​ഭ​വ​പ്പെ​ടു​ക​യാ​ണ്​ ചെ​യ്യു​ന്ന​ത്​. അ​തു​കൊ​ണ്ട്​ ത​ന്നെ ചൂ​ടി​ന്റെ പ്ര​യാ​സ​ങ്ങ​ള്‍ പാ​ര​മ്യ​ത്തി​ല്‍ എ​ത്തു​ക​യും ചെ​യ്യും. മാ​ത്ര​മ​ല്ല അ​ന്ത​രീ​ക്ഷ ഇൗ​ര്‍​പ്പ​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ശ​രീ​ര​ത്തി​ല്‍ ​നൈ​സ​ര്‍​ഗി​ക​മാ​യ ബാ​ഷ്​​പീ​ക​ര​ണ ത​ട​സ്സ​വും ഉ​ണ്ടാ​വും.

ക​ഴി​ഞ്ഞ വ​ര്‍​ഷം എ​പ്രി​ല്‍ അ​വ​സാ​ന​ത്തി​ല്‍ പാ​ല​ക്കാ​ടും കോ​ഴി​ക്കോ​ടും ഉ​ഷ്​​ണ​ത​രം​ഗം റി​പ്പോ​ര്‍​ട്ട്​ ചെ​യ്​​തി​രു​ന്നു. പൊ​തു​വെ ശൈ​ത്യ​മാ​സ​ങ്ങ​ളാ​യി ക​ണ​ക്കാ​ക്കു​ന്ന ജ​നു​വ​രി, ഫെ​ബ്രു​വ​രി മാ​സ​ങ്ങ​ളി​ല്‍ ത​ന്നെ ഇ​ക്കു​റി ചൂ​ട്​ ഏ​റി​യി​രു​ന്നു. ഫെ​ബ്രു​വ​രി​യി​ല്‍ 37 ഡ്രി​ഗ്രി സെ​ല്‍​ഷ്യ​സി​ല്‍ അ​ധി​കം എ​ത്തു​ക​യും ചെ​യ്​​തു. അ​തി​നി​ടെ​യാ​ണ്​ വേ​ന​ല്‍മ ഴ ഭേ​ദ​പ്പെ​ട്ട രീ​തി​യി​ല്‍ പെ​യ്​​ത് കേ​ര​ള​ത്തെ ഉ​ഷ്​​ണ​ത​രം​ഗ​ത്തി​ല്‍ നി​ന്നും ര​ക്ഷി​ച്ച​ത്​.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാറിനുള്ളില്‍വച്ച് കാമുകിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു; ബോംബ് പൊട്ടിച്ച് യുവാവ് ജീവനൊടുക്കി  (15 minutes ago)

സ്റ്റാലിന് വീണ്ടും തിരിച്ചടി: എംഡിഎംകെ ഒമ്പത് വര്‍ഷത്തെ ഡിഎംകെ ബന്ധം അവസാനിപ്പിച്ചു  (39 minutes ago)

ഗൾഫിലെ ലുലുവിൽ ജോലി വേണോ ? ഇന്റർവ്യൂ കേരളത്തിൽ .. അതും 3 ജില്ലകളിൽ വിസ തികച്ചും സൗജന്യം  (3 hours ago)

പ്രവാസികൾക്ക് മുന്നറിയിപ്പ് പാസ്‌പോർട്ട് നിരക്ക് ഉയരും!! പുതിയ യാത്രാ നിബന്ധന നാല് സുപ്രധാന മാറ്റങ്ങൾ!! ഈ മാറ്റങ്ങൾ അറിയാതെ പോകരുത്  (3 hours ago)

പതിവായി എലികളെ ഓർഡർ ചെയ്യുന്ന തൊഴിൽ രഹിതൻ! താമസം തനിച്ച്..വൈദ്യുതി ബിൽ കുത്തനെ ഉയർന്ന്...ഫ്ലാറ്റിൽ കണ്ടത് !! പിടിയിലായത് 300 ലേറെ പാമ്പുകൾ  (3 hours ago)

"ദേ.. എൻ്റെ സാരി ഒന്നു ശരിക്കിയിടുമോ? അതിമനോഹരത്തിന്റെ സെക്കന്റ് ലുക്ക് പുറത്ത്!!!  (3 hours ago)

മാസ് എൻ്റെർടൈനർ ചിത്രം ലോ ആൻഡ് ഓർഡർ; മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ഒഫീഷ്യൽ സോഷ്യൽ മീഡിയ പേജിലൂടെ ടൈറ്റിൽ പ്രകാശനം നിർവ്വഹിച്ചു!!!  (3 hours ago)

ഗീനാ കുമാരിയെ തൂക്കാൻ RC..ഒരു മുഴം മുന്നേ എറിഞ്ഞ് ED 29 ന് കൊച്ചിയിൽ എത്തണം പ്രോസിക്യൂട്ടർ പണി തെറിക്കും..?  (3 hours ago)

അയ്യോ എന്നെ ഒറ്റക്കാക്കി നീ പോയല്ലോ...!ഭാര്യയുടെ ചിതറിയ ശരീരം കോരിയെടുത്ത് പൊട്ടി കരഞ്ഞ് ഭർത്താവ്..!!  (3 hours ago)

വിവാഹം കഴിഞ്ഞിട്ട് 10 ദിവസം മാത്രം, ഹണിമൂൺ ശ്രീലങ്കയിൽ തന്നെ മതി,സ്കൂബ ഡൈവിങ്ങിനിടെ വരൻ മരിച്ചു  (3 hours ago)

ഫിഫ വേൾഡ് കപ്പ് 2026; ഫുട്ബോൾ ടൂർണ്ണമെന്റിന് ഹരം പകരാനായി ചലച്ചിത്ര പ്രവർത്തകർ ഒരുക്കുന്ന മ്യൂസിക് ആന്തം പ്രകാശനം ചെയ്തു!!  (3 hours ago)

ആരതിയെ അടിച്ച് കൊന്ന് കെട്ടിതൂക്കിയത്..!ഭർത്താവിന്റെ വൃത്തികേട് കൺമുന്നിൽ കണ്ട് അവൾ.. എല്ലാ തെളിവും അമ്മയുടെ കൈയിൽ..!  (4 hours ago)

കേരളത്തിൽ തിരഞ്ഞടുപ്പ് മത്സരം NDA യും ഇൻഡി സഖ്യവും തമ്മിൽ എന്ന രീതിയിലേക്ക് മാറുന്നു; ബിജെപി ഭരണ സമിതി മാറേണ്ടത് സിപി എമ്മിൻ്റെ ആവശ്യമായി മാത്രം മാറിയിരിക്കുന്നു; ആരോപണവുമായി ബിജെപി സിറ്റി ജില്ലാ അദ്ധ  (4 hours ago)

അഴിമതി നടത്തിയ മുഖ്യമന്ത്രിയെ സംരക്ഷിക്കാന്‍ യു.ഡി.എഫും ഒരു വിഭാഗം മാധ്യമങ്ങളും വസ്‌തുതാവിരുദ്ധമായ പ്രചാരണങ്ങള്‍ നടത്തുന്നു; ആരോപണവുമായി സി.പി.ഐ.എം  (4 hours ago)

ഓപ്പറേഷന്‍ തൂഫാൻ; 109 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു; 4471 അറസ്റ്റുകള്‍ രേഖപ്പെടുത്തി  (4 hours ago)

Malayali Vartha Recommends