നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. ഡി. വിജയകുമാര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. ഡി. വിജയകുമാര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഇന്ന് രാവിലെ 11ന് വരണാധികാരിയായ ചെങ്ങന്നൂര്‍ ആര്‍ഡിഒയുടെ മുന്‍പാകെയാണ് പത്രിക സമര്‍പ്പിച്ചത്.
കൊടിക്കുന്നില്‍ സുരേഷ് എംപിക്കും നിരവധി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ഒപ്പമെത്തിയാണ് വിജയകുമാര്‍ പത്രക സമര്‍പ്പിച്ചത്.
https://www.facebook.com/Malayalivartha
























