ഉമ്മന്‍ചാണ്ടിയും കൂട്ടരും നടത്തുന്നത് തുഗ്ലക്ഭരണമെന്ന് വെള്ളാപ്പള്ളി

ഉമ്മന്‍ ചാണ്ടിയും കൂട്ടരും നടത്തുന്നത് തുഗ്ലക് ഭരണമാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളപ്പാള്ളി നടേശന്‍. ശ്വസിക്കുന്ന വായുവിനും ദിവസങ്ങള്‍ക്കുള്ളില്‍ കരം വാങ്ങിത്തുടങ്ങും.
വെള്ളക്കരമായി 200 കോടി രൂപ അധികം ചുമത്തുന്നതിനു പകരം ഭരിക്കുന്നവരുടെ സ്വന്തക്കാരില്‍ നിന്നു കിട്ടാനുള്ള 500 കോടി പിരിച്ചെടുക്കണം. മദ്യനയത്തില്‍ ഒട്ടേറെ തെറ്റുകളുണ്ട്. ബാറുകള്‍ അടപ്പിച്ചിട്ട് ബീവറേജസ് കോര്‍പറേഷന്‍ വഴി കൂടുതല്‍ മദ്യം വിറ്റ് കോടികള്‍ നേടുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha