Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..

വാട്ട്‌സ്ആപ്പ് വഴി പെണ്‍കുട്ടികളുടെ ഫോട്ടോ അയച്ചു കൊടുത്ത ശേഷം കാര്യങ്ങള്‍ പറഞ്ഞ് ഉറപ്പിക്കും ; ഇടപാടുകള്‍ സുരക്ഷിതമാണ് എന്ന് ഉറപ്പുവരുത്താന്‍ ഓരോ ആറുമാസം കൂടുമ്പോള്‍ ഫ്‌ളാറ്റ് മാറും ; അറസ്റ്റിലായത് കേരളത്തിലെ പെണ്‍വാണിഭ സംഘത്തിന്റെ പ്രധാന കണ്ണി

12 MAY 2018 04:35 PM IST
മലയാളി വാര്‍ത്ത

സൈബര്‍ പോലീസിന്റെ വലയില്‍വീണ ശാസ്തമംഗലം ഈയംങ്കുളം തങ്കനിവാസില്‍ പ്രദീപ് കുമാര്‍ കേരളത്തിലെ പെണ്‍വാണിഭ സംഘത്തിന്റെ പ്രധാന കണ്ണി. മലയാളികള്‍ നടത്തുന്ന പെണ്‍വാണിഭ റാക്കറ്റിലേയ്ക്കു പെൺകുട്ടികൾ എത്തുന്നത് ബംഗ്ലൂര്‍, ഗോവ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ നിന്നും.

പേരൂര്‍ക്കട ഫ്‌ളാറ്റില്‍ നിന്നു പെണ്‍കുട്ടികളെ എത്തിച്ചശേഷം പുറത്തേയ്ക്കു പോകുന്നതിനിടയിൽ പെൺവാണിഭ സംഘത്തിലെ പ്രധാനി പ്രദീപ് കുമാറിനെ പോലീസ് അറസറ്റ് ചെയ്യുകയായിരുന്നു. നവമാധ്യമങ്ങളിലൂടെ വന്‍ പരസ്യം നല്‍കിയാണ് ഇയാളുടെ നേതൃത്വത്തില്‍ പെണ്‍വാണിഭ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഭാര്യഭര്‍ത്താക്കന്മാര്‍ എന്നു പരിചയപ്പെടുത്തി നടത്തിപ്പുകാരനും സംഘത്തിലെ ഒരു പെണ്‍കുട്ടിയും ചേര്‍ന്നാണു ഫ്‌ളാറ്റ് എടുക്കുന്നത്. തുടര്‍ന്ന് ഇവിടേയ്ക്കു പെണ്‍കുട്ടികളെ എത്തിക്കും.

2015 ലും ഇയാളെ ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിന് അറസ്റ്റ് ചെയ്തിരുന്നു. സംസ്ഥാനത്തിലെ പ്രമുഖ ഓണ്‍ലൈന്‍ പെണ്‍വാണിഭ റാക്കറ്റുകളുമായി ഇയാള്‍ക്കു ബന്ധമുണ്ട് എന്നു പോലീസ് കണ്ടെത്തി. ഇത്തരത്തില്‍ 100 ല്‍ അതികം സംഘങ്ങള്‍ നഗരത്തില്‍ പ്രവർത്തിക്കുന്നതായി റിപ്പോർട്ട്. ടൂറിസ്റ്റ് ബസിലാണു പെണ്‍കുട്ടികളെ എത്തിക്കുന്നത്. ഇവരെ ഫ്‌ളാറ്റില്‍ എത്തിച്ച് ശേഷം കുറച്ചു ദിവസം കഴിയുമ്പോള്‍ വീണ്ടും പുതിയ സംഘത്തെ എത്തിക്കുന്നു.

വിദ്യാര്‍ത്ഥികള്‍ മുതല്‍ വീട്ടമ്മമാര്‍ വരെ പണത്തിനായി ശരീരം വില്‍പ്പന നടത്തുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇതര ജില്ലകളില്‍ നിന്നു വീട്ടു ജോലിക്കായി വരുന്നവരും പെണ്‍വാണിഭ സംഘത്തിന്റെ ഇരയാകുന്നതായി പറയുന്നു. വാട്ട്‌സ്ആപ്പ് വഴി പെണ്‍കുട്ടികളുടെ ഫോട്ടോ അയച്ചു കൊടുത്ത ശേഷമാണ് കാര്യങ്ങള്‍ പറഞ്ഞ് ഉറപ്പിക്കുന്നത്. തുടര്‍ന്ന് ഫ്‌ളാറ്റിനു പുറത്തു വച്ച് ഡീല്‍ ഉറപ്പിക്കും. മണിക്കൂര്‍ കണക്കിനാണ് പ്രതിഫലം നിശ്ചയിക്കുന്നത്. ഇടപാടുകള്‍ സുരക്ഷിതമാണ് എന്ന് ഉറപ്പുവരുത്താന്‍ ഓരോ ആറുമാസം കൂടുമ്പോള്‍ ഇവര്‍ ഫ്‌ളാറ്റ് മാറുന്നു. ഫോണ്‍ നമ്പര്‍ മാറ്റി പുതിയ ഫോണ്‍നമ്പര്‍ എടുക്കുക്കുകയും ചെയ്യുന്നു . പേരൂര്‍ക്കട ഫ്‌ളാറ്റില്‍ നിന്നു പെണ്‍കുട്ടികളെ എത്തിച്ചശേഷം പുറത്തേയ്ക്കു പോകുന്നതിനിടയിലാണ് പ്രദീപ് കുമാറിനെ പോലീസ് അറസറ്റ് ചെയ്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റ് ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മന്ത്രി റോജി എം ജോൺ കൊച്ചിയിൽ പ്രഖ്യാപിക്കും  (4 minutes ago)

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (42 minutes ago)

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (1 hour ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (6 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (8 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (8 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (8 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (8 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (8 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (8 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (9 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (9 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (9 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (9 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (9 hours ago)

Malayali Vartha Recommends