മലപ്പുറത്ത് മുസ്ലീം ലീഗ് പ്രവര്‍ത്തകന് വെട്ടേറ്റു, ഇന്നലെ രാത്രിയിലാണ് സംഭവം

സിപിഎം ലീഗ് സംഘര്‍ഷ മേഘലയായ മലപ്പുറം ഉണ്യാലില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകന് വെട്ടേറ്റു. പുരക്കല്‍ ഹര്‍ഷാദിനാണ് വെട്ടേറ്റത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശനിയാഴ്ച രാത്രിയിലാണ് സംഭവമുണ്ടായത്.ഉണ്യാലില്‍ കുറച്ചു നാളായി സിപിഎം ലീഗ് സംഘര്‍ഷം നിലനിന്നിരുന്നു. ഇതിനോടനുബന്ധിച്ചാണ് ആക്രമണം നടന്നത്.
https://www.facebook.com/Malayalivartha

























