തിരുവനന്തപുരത്ത് ഒന്നര കിലോ സ്വര്‍ണം പിടികൂടി

തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും ഒന്നര കിലോ സ്വര്‍ണം കസ്റ്റംസ് അധികൃതര്‍ പിടികൂടി. തിരുനെല്‍വേലി സ്വദേശിയായ സ്ത്രീയുടെ കയ്യില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ഇവരുടെ പേര് വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ ദിവസവും തിരുവന്തപുരം വിമാനത്താവളത്തില്‍ നിന്നും കസ്റ്റംസ് അധികൃതര്‍ സ്വര്‍ണം പിടികൂടിയിരുന്നു.
https://www.facebook.com/Malayalivartha