ഓണ്‍ലൈന്‍ എഡിറ്റര്‍ വിന്‍സെന്റ് നെല്ലിക്കുന്നേലിന്റെ സഹോദരന്‍ ആന്റോ ജോസഫ് നിര്യാതനായി

സത്യം ഓണ്‍ലൈന്‍ എഡിറ്റര്‍ വിന്‍സെന്റ് നെല്ലിക്കുന്നേലിന്റെ സഹോദരനും പാലാ ഇടമറ്റം നെല്ലിക്കുന്നേല്‍ എന്‍ ജെ ജോസഫിന്റെ മകന്‍ ആന്റോ ജോസഫ് (40) നിര്യാതനായി. മാതാവ് അന്നമ്മ ജോസഫ് കട്ടച്ചിറ ഊന്നുകല്ലും തൊട്ടിയില്‍ കുടുംബാംഗമാണ്. ആന്റോ പാലായില്‍ പത്രപ്രവര്‍ത്തകനും മേഖലാ പ്രസ് ക്ലബ്ബിന്റെ മുന്‍ പ്രസിഡന്റുമായിരുന്നു.
സഹോദരന്മാര്‍: ജോഷി ജോസഫ്, സാവിയോ, സാലസ് (വസായ് – മുംബൈ), സ്റ്റാന്‍ലി ജോസഫ് (തീക്കോയി), വിന്‍സെന്റ് നെല്ലിക്കുന്നേല്‍ (എഡിറ്റര്‍), ജെയ്സണ്‍ (അറുമാനൂര്‍ – അയര്‍ക്കുന്നം).
സഹോദര ഭാര്യമാര്‍: ലീനാ ജോഷി (കിഴക്കേവട്ടുകുളം – മുട്ടുചിറ), ജോമ സാവിയോ (പടിഞ്ഞാറേവീട്ടില്‍ – കൂത്രപ്പള്ളി), ഷീലാ സാലസ് (കല്ലറയ്ക്കല്‍ – ചത്തീസ്ഗഡ്), ദീപാ സ്റ്റാന്‍ലി (നെല്ലിയേക്കുന്നേല്‍ – തീക്കോയി), നൈസി വിന്‍സെന്റ് (തെക്കേമുറിയില്‍, വിളക്കുമാടം), ലിജി ജെയ്സണ്‍ (കുഞ്ചറക്കാട്ടില്‍ – അറുമാനൂര്‍).
സംസ്കാരം വ്യാഴാഴ്ച 11 ന് ഇടമറ്റം സെന്റ്. മൈക്കിള്‍സ് ദേവാലയത്തില്‍ നടത്തും.
https://www.facebook.com/Malayalivartha