Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

തന്റെ നിലപാടുകളിൽ മാറ്റം വരുത്താൻ തീരുമാനിച്ച് ചെങ്ങന്നുർ ഉപതെരഞ്ഞെടുപ്പിൽ അതിശക്തനായി മാറിയ മുഖ്യമന്ത്രി പിണറായി വിജയൻ... കെ. കരുണാകരന് ശേഷം കേരളം കണ്ട ഏറ്റവും ശക്തനായ ഭരണാധികാരി എന്നറിയപ്പെടാൻ ആഗ്രഹിക്കുന്ന പിണറായി ഇനി മിന്നൽപിണറായി മാറും...

05 JUNE 2018 03:13 PM IST
മലയാളി വാര്‍ത്ത

More Stories...

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...

വെള്ളാപ്പള്ളി നടേശന് നൽകിയ പത്മഭൂഷൺ പുരസ്കാരത്തിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി...

തന്റെ ഫോൺ വിശദമായി പരിശോധിക്കണമെന്നും എല്ലാ തെളിവുകളും അതിലുണ്ടെന്നും യുവതിയുടെ ആത്മഹത്യാക്കുറിപ്പിൽ... ബുക്കിൽ എഴുതി സൂക്ഷിച്ചിരുന്ന ആത്മഹത്യക്കുറിപ്പ്‌ കണ്ടെത്തി....

വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..

ചെങ്ങന്നുർ ഉപതെരഞ്ഞെടുപ്പിൽ അതിശക്തനായി മാറിയ മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ നിലപാടുകളിൽ മാറ്റം വരുത്താൻ തീരുമാനിച്ചു, കുറ്റം ചെയ്യുന്ന സർക്കാർ ഉദ്യോഗസ്ഥരെ പിരിച്ചുവിടാനും ജനപക്ഷത്ത് നിന്ന് പ്രവർത്തിക്കാനുമാണ് തീരുമാനം. കെ. കരുണാകരന് ശേഷം കേരളം കണ്ട ഏറ്റവും ശക്തനായ ഭരണാധികാരി എന്നറിയപ്പെടാനാണ് പിണറായി ആഗ്രഹിക്കുന്നത്. മിന്നൽപിണറായി മാറും പിണറായി വിജയൻ.

ആദ്യം കോൺഗ്രസ് നേതൃത്വം നൽകുന്ന പോലീസ് അസോസിയേഷനിൽ അംഗത്വമുള്ള ഗാന്ധിനഗർ എസ് ഐ ഷിബുവിനെ പിരിച്ചുവിട്ട് മാത്യക കാണിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. പോലീസുകാരെയാണ് ആദ്യം പിടിക്കാൻ ആലോചിക്കുന്നത് . ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ അതിശക്തനായി മാറിയ മുഖ്യമന്ത്രിയുടെ തീരുമാനത്തിന് പാർട്ടിയുടെ പൂർണ പിന്തുണയുണ്ട്. ശക്തമായി മുന്നോട്ടു പോകാൻ പിണറായിക്ക് സംസ്ഥാന കമ്മിറ്റിയുടെ പച്ചകാർഡുണ്ട്.

ആദ്യം വരാപ്പുഴ, കെവിൻ സംഭവങ്ങളിലെ പോലീസുകാരെ പിരിച്ചുവിടും. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി നിയമ വിദഗ്ദ്ധരുമായി കൂടിയാലോചനകൾ തുടങ്ങി കഴിഞ്ഞു. മുഖ്യമന്ത്രിയുടെ മനസിൽ ഇത് സംബന്ധിച്ച് വളരെ വ്യക്തമായ ഒരു ചിത്രമുണ്ട്. മുഖ്യമന്ത്രിക്ക് കഴിഞ്ഞ കുറെ നാളുകളായി ഏറ്റവും വലിയ തലവേദനയായി തീർന്നിരിക്കുന്നത് പോലീസുകാരാണ്. അവർക്കെതിരെയുള്ള കർശന നടപടികൾ തന്റെ പ്രതിഛായ വർധിപ്പിക്കുമെന്ന് മുഖ്യമന്ത്രി കരുതുന്നു.

സർക്കാരിന്റെ സത്പേര് പോലീസുകാർ കാരണം നഷ്ടപ്പെട്ടു എന്ന ചിന്തയാണ് സർക്കാരിൽ മൊത്തത്തിലുള്ളത്. പോലീസുകാർക്ക് പല തവണ നിർദ്ദേശം നൽകിയിട്ടും അവർ അനുസരിക്കുന്നില്ല. കോട്ടയം സംഭവത്തിൽ പോലീസുകാർ മുഖ്യമന്ത്രിക്കെതിരെ തിരിഞ്ഞതിൽ രാഷ്ട്രീയമുണ്ടെന്നാണ് മുഖ്യമന്ത്രി കരുതുന്നത്. ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ തിരുവഞ്ചൂർ രാധാകൃഷണന്റെ മണ്ഡലത്തിലാണ്. ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂരിന് തന്റെ മണ്ഡലത്തിൽ വേണ്ടപ്പെട്ടവരെ നിയമിക്കാനറിയാം. അത് കോട്ടയം എസ് പിയുമായി കൂടിയാലോചിച്ചായിരിക്കും. എം എൽ എ പറയുന്നത് എസ് പിക്ക് കേൾക്കാതിരിക്കാനാവില്ല. അതാണ് കോട്ടയത്ത് നടന്നത്. എസ് ഐ ഷിബുവിന് മുഖ്യമന്ത്രിയുടെ സുരക്ഷാ ജോലിക്ക് പോകണമായിരുന്നെങ്കിൽ തന്നെ അക്കാര്യം മാധ്യമങ്ങളോട് പറയാൻ പാടില്ലായിരുന്നുവെന്നും സർക്കാർ കരുതുന്നു.

സർക്കാർ ഉദ്യോഗസ്ഥർക്കെതിരെയാണ് മുഖ്യമന്ത്രിയുടെ ചിന്ത. വലിയ ശമ്പളം വാങ്ങിയ ശേഷം പലരും വെറുതെയിരിക്കുന്നു. ഡി എ കൊടുക്കേണ്ട ഫയലുകളിൽ പോലും മുഖ്യമന്ത്രി തീരുമാനമെടുക്കുന്നില്ല. സർക്കാർ ഉദ്യോഗസ്ഥരെ നന്നാക്കിയിട്ട് തങ്ങൾക്കൊന്നും ലഭിക്കാനില്ലെന്നാണ് സർക്കാർ മതം. ജോലി ചെയ്യാത്ത സർക്കാർ ഉദ്യോഗസ്ഥരെ കുരുക്കാൻ വേണ്ടി കൊണ്ടുവന്ന പഞ്ചിംഗ് സംവിധാനത്തിൽ പലരും അസ്വസ്ഥരാണ്.

പഞ്ചിംഗ് നിർബന്ധമാക്കിയിട്ടും പഞ്ചിംഗ് മെഷീൻ സ്ഥാപിക്കാത്ത സർക്കാർ ഓഫീസുകൾ നിരവധിയുണ്ടെന്ന് മുഖ്യമന്ത്രി കരുതുന്നു. പഞ്ചിംഗ് മെഷീൻ ഇല്ലാത്ത സ്ഥാപനങ്ങളിൽ ശമ്പളം നൽകേണ്ടെന്നാണ് സർക്കാർ തീരുമാനമെന്ന് അറിയുന്നു.

പഴയതുപോലൊരു സർക്കാരിനെ ആയിരിക്കില്ല ഇനി മലയാളികൾ കാണാൻ പോകുന്നത്. കുറ്റം ചെയ്താൽ പണി പോകുമെന്ന് മനസിലാക്കിയാൽ മാത്രമേ ലക്ഷങ്ങൾ ശമ്പളം വാങ്ങുന്നവർ കുറ്റം ചെയ്യാതിരിക്കുകയുള്ളു. അതിനാൽ സമസ്ത വിഭാഗം സർക്കാർ ഉദ്യോഗസ്ഥരും സൂക്ഷിക്കുക. ഇല്ലെങ്കിൽ പണിപോയെന്നിരിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (5 minutes ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (27 minutes ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (36 minutes ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (48 minutes ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (55 minutes ago)

കർണാടകയിൽ ക്വാറി അപകടത്തിൽ ഒമ്പതു മരണം... നിരവധി പേർക്ക് പരുക്ക്  (1 hour ago)

വെള്ളാപ്പള്ളി നടേശന് നൽകിയ പത്മഭൂഷൺ പുരസ്കാരത്തിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി...  (1 hour ago)

തന്റെ ഫോൺ വിശദമായി പരിശോധിക്കണമെന്നും എല്ലാ തെളിവുകളും അതിലുണ്ടെന്നും യുവതിയുടെ ആത്മഹത്യാക്കുറിപ്പിൽ... ബുക്കിൽ എഴുതി സൂക്ഷിച്ചിരുന്ന ആത്മഹത്യക്കുറിപ്പ്‌ കണ്ടെത്തി....  (1 hour ago)

Kadakampally-Chennithala-meeting പിഴ അടക്കേണ്ടി വരും..  (2 hours ago)

ല​ഹ​രി വ്യാ​പ​ന​ത്തി​നെ​തി​രേ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന് പി​ന്തു​ണ​യു​മാ​യി എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ രം​ഗത്ത്  (2 hours ago)

സെക്കൻഡ് സെയിൽ ഷോറൂമിൽ ബൈക്ക് വാങ്ങാനെന്ന പേരിലെത്തിയയാൾ 1.60 ലക്ഷം രൂപ വിലവരുന്ന ബൈക്കുമായി കടന്നു... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി....  (2 hours ago)

സംസ്ഥാനത്ത് സ്വർണം, ​വെള്ളി വിലയിൽ വീണ്ടും വർദ്ധനവ്... പവന് 1,680 രൂപയുടെ വർദ്ധനവ്  (3 hours ago)

ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾക്കും ക്ഷണം  (3 hours ago)

കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന ചരിഞ്ഞ സംഭവം...സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് വനം വകുപ്പ്  (3 hours ago)

പച്ചക്കറി കയറ്റിയ ലോറി ഇടിച്ച് വിനോദസഞ്ചാരികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് 27 പേർക്ക് പരുക്ക്...  (3 hours ago)

Malayali Vartha Recommends