Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..


പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..


തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ പരാജയപ്പെടുത്തുന്നതില്‍ പ്രധാനപങ്ക് വഹിച്ച മലങ്കരസഭ പുതുപ്പള്ളിയല്‍ ഉമ്മന്‍ചാണ്ടിയേയും തോല്‍പ്പിക്കുമെന്ന് വൈദികന്റെ ഫെയിസ്ബുക്ക് പോസ്റ്റ്

05 JUNE 2018 03:19 PM IST
മലയാളി വാര്‍ത്ത

More Stories...

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..

പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ അണ്ടംകീറിച്ച മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ മുതിര്‍ന്ന വൈദികന്‍ തോമസ് ചാണ്ടി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ പരോക്ഷവിമര്‍ശനവുമായി രംഗത്തെത്തി. 'ഡല്‍ഹിയിലിരുന്നാലും ഇങ്ങ് പുതുപ്പള്ളിയിലിരുന്നാലും ഒന്ന് ഓര്‍ക്കുന്നത് നല്ലതാണ് ഇനിയും മലങ്കരസഭയെ ഉപദ്രവിക്കാനാണ് ഭാവമെങ്കില്‍ പുതുപ്പള്ളിക്കാരും തിരിഞ്ഞു കുത്തുന്ന കാലം വിദൂരമല്ല. പുതുപ്പള്ളി പുണ്യാളച്ചന്‍ എക്കാലവും എല്ലാം ക്ഷമിച്ചൂന്നു വരില്ലാട്ടോ.. ഇനിയും സമയം താമസിച്ചിട്ടില്ലാട്ടോ...' എന്നാണ് ഉമ്മന്‍ചാണ്ടിക്കെതിരെ ഫാദര്‍ തോമസ് ചാണ്ടി എഴുതിയ ഫെയിസ്ബുക്ക് പോസ്റ്റ്.

പോസ്റ്റിനെതിരെ സഭയ്ക്കുള്ളില്‍ നിന്ന് വലിയ എതിര്‍പ്പുകള്‍ വന്നുതുടങ്ങി. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സഭ പരസ്യമായി ഇടതുമുന്നണിയെ പിന്തുണച്ചതിനെതിരെ പല വിശ്വാസികള്‍ക്കും കടുത്ത എതിര്‍പ്പുണ്ട്. അതിന് പിന്നാലെയാണ് വൈദികന്‍ ഉമ്മന്‍ചാണ്ടിക്കെതിരെ പോസ്റ്റിട്ടത്. പതിവിന് വിപരാതമായി സഭ പരസ്യമായി ഒരുമുന്നണിയോടും രാഷ്ട്രീയ പാര്‍ട്ടിയോടും ആഭിമുഖ്യം പ്രകടിപ്പിച്ചത് വലിയ ചേരിതിരിവാണ് സൃഷ്ടിച്ചിരിക്കുന്നത്. ഉമ്മന്‍ചാണ്ടി ഓര്‍ത്തഡോക്‌സ് സഭാംഗമാണെന്ന കാര്യം പോലും വൈദികന്‍ മറന്നെന്നാണ് ആക്ഷേപം. 

സഭക്കുള്ളിലെ രാഷ്ട്രീയ ചേരിതിരിവിനെക്കുറിച്ച് മാനേജിംഗ് കമ്മിറ്റി അംഗമായ അലക്‌സ് ബേബി ഫേസ്ബുക്കിലിട്ട പോസ്റ്റ് വലിയ വിവാദത്തിന് വഴിതുറന്നിരിക്കുകയാണ്. ' സഭയുടെ ചരിത്രത്തില്‍ സംഭവിക്കാത്ത രാഷ്ട്രീയ ധ്രുവീകരണവും ഇടപെടലുമാണ് ചെങ്ങന്നൂരില്‍ നടന്നത്. സ്ഥാനാര്‍ത്ഥികള്‍ക്ക് അതിന്റ്‌റെ ഗുണമോ ദോഷമോ, ഫലമോ ദുര്‍ഫലമോ ഞാന്‍ ചര്‍ച്ച ചെയ്യുന്നില്ല. മലങ്കര ഓര്‍ത്തഡോക്‌സ് സഭയ്ക്ക് ഈ തിരഞ്ഞെടുപ്പ് ഉണ്ടാക്കുന്ന അപചയം മാത്രമാണ് എന്റ്‌റെ വിഷയം. തിരഞ്ഞെടുപ്പുകളും രാഷ്ട്രീയവും മുമ്പും ഉണ്ടായിരുന്നു. ഓര്‍ത്തഡോക്‌സ് സഭാംഗങ്ങളായ പലരും തിരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്. ജയിച്ചിട്ടും തോറ്റിട്ടും ഉണ്ട്. ഇ. ജോണ്‍ ജേക്കബ്, സി. എം. സ്റ്റീഫന്‍, ഇ എം. ജോര്‍ജ് ….. (ഇക്കൂട്ടത്തില്‍ ഉമ്മന്‍ ചാണ്ടി, ജോസഫ് പുതുശ്ശേരി എന്നിവരെക്കൂടി ഉള്‍പ്പെടുത്തിക്കൊള്ളട്ടെ) അങ്ങിനെ പലരും…. പക്ഷേ അവരാരും സഭയെ രാഷ്ട്രീയത്തില്‍ ഇറക്കിയിട്ടില്ല. അവര്‍ മലങ്കര സഭാംഗങ്ങളാണന്നതു അവര്‍ക്കോ, സഭയ്‌ക്കോ, വോട്ടര്‍മാര്‍ക്കോ ഒരു വിഷയം അല്ലായിരുന്നു.' എന്നാണദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.

തിരുവനന്തപുരം ഭദ്രാസന ബിഷപ്പ് ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് സി.പി.എമ്മുമായി സഖ്യമുണ്ടാക്കാന്‍ പരസ്യമായി എത്തിയെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡി. വിജയകുമാര്‍ ഒരു ഇംഗ്ലീഷ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ആരോപിച്ചിരുന്നു. സഭാസെക്രട്ടറി ബിജു ഉമ്മനും ആറ് മുതിര്‍ന്ന വൈദികരും പരുമല പള്ളിയില്‍ യോഗം ചേര്‍ന്നാണ് ഇടതുമുന്നണിയുമായി ധാരണയിലെത്തിയെന്നാണ് വിജയകുമാറിന്റെ മറ്റൊരു ആരോപണം. തിരുവനന്തപുരം ബിഷപ്പ് മാര്‍ ഗബ്രിയേല്‍ തെരഞ്ഞെടുപ്പ് മുന്‍പ് മുഖ്യമന്ത്രി പിണറായി വിജയനുമായി ചെങ്ങന്നൂരിലെ ഒരു ഹോട്ടലില്‍ വെച്ച് വോട്ട് മറിക്കുന്നതിനുള്ള ധാരണയിലെത്തിയെന്നും വിജയകുമാര്‍ ആക്ഷോഭിച്ചിരുന്നു. സഭയെ പൊതുജനമധ്യത്തില്‍ വിലകുറച്ച് കാട്ടുന്ന ഇത്തരം തരംതാണപ്രവര്‍ത്തികള്‍ മേലില്‍ അനുവദിക്കരുതെന്നാണ് വിശ്വാസികള്‍ ആവശ്യപ്പെടുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (19 minutes ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (28 minutes ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (34 minutes ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (52 minutes ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (55 minutes ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (1 hour ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (1 hour ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (1 hour ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (1 hour ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (2 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (2 hours ago)

കണ്ണൂരിലെ പട്ടുവത്ത് പാമ്പുകടിയേറ്റ് വയോധിക മരിച്ചു  (2 hours ago)

അവധിക്ക് നാട്ടിലേക്ക് മടങ്ങാനിരിക്കെ അപ്രതീക്ഷിത മരണം.... മലപ്പുറം വേങ്ങര സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി...  (2 hours ago)

മുത്തങ്ങ വഴി കുഴൽപ്പണം കടത്താൻ ശ്രമിച്ച കേസ്... രണ്ടു പേർ പിടിയിൽ  (2 hours ago)

വിപണികൾ ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്നു... സെൻസെക്സ് 400 പോയിന്റിലധികം ഉയർന്ന് 77,500 എന്ന നിലയിലുമാണ് വ്യാപാരം  (3 hours ago)

Malayali Vartha Recommends