വിവാഹ വാർഷികം ആഘോഷിക്കാനിരിക്കെ പിഞ്ച് കുഞ്ഞിനെയുംകൊണ്ട് 17 കാരനൊപ്പം ഒളിച്ചോടി യുവതി; വടക്കാഞ്ചേരിയിൽ നിന്ന് മുങ്ങിയ കമിതാക്കൾ തിരുവനന്തപുരത്ത്: ചെയ്‌സ് ചെയ്ത് ഭർത്താവും പോലീസും

മൂന്നുവയസുകാരിയുമായി യുവതി പ്ലസ്ടു വിദ്യാര്‍ത്ഥിക്കൊപ്പം ഒളിച്ചോടി. ചിറ്റിലഞ്ചേരി സ്വദേശിയുമായി നാലുവര്‍ഷംമുമ്പായിരുന്നു യുവതിയുടെ വിവാഹം നടന്നത്. യുവതി കുഞ്ഞുമായാണ് 17 കാരനൊപ്പം പോയത്.
യുവതി കഴിഞ്ഞ ദിവസം ചിറ്റിലഞ്ചേരിയിലെ സ്വന്തം വീട്ടില്‍ എത്തിരുന്നു. ഇവിടെ നിന്നാണ് ഒളിച്ചോടിയത് എന്നു ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ തിരുവനന്തപുരമാണു മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കാണിക്കുന്നത്. പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
https://www.facebook.com/Malayalivartha























