Widgets Magazine
26
Aug / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനെത്തി.... പാറക്കുളത്തില്‍ ചാടിയ മധ്യവയസ്‌കന്‍ മുങ്ങി മരിച്ചു....

26 AUGUST 2025 09:54 AM ISTമലയാളി വാര്‍ത്ത
സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനെത്തി പാറക്കുളത്തില്‍ ചാടിയ മധ്യവയസ്‌കന്‍ മുങ്ങി മരിച്ചു. തിരുവനന്തപുരം നെടുമങ്ങാട് പടവള്ളിക്കോണം പുന്നറമൂലയില്‍ അനി(51) യാണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് രണ്ടു മണിയോടെയായിരുന്നു സംഭവം നടന്നത്. മദ്യപിച്ച നിലയില്‍ രക്ഷിക്കാന്‍ എത്തിയ ഒപ്പമുള്ളയാളെ നാട്ടുകാര്‍ തടഞ്ഞുവെച്ചു...

പരിശീലനത്തിനിടെ എന്‍സിസി കേഡറ്റിന്‌ വെടിയേറ്റു

10 September 2014

വെടിവയ്‌പു പരിശീലനത്തിനിടെ എന്‍സിസി കേഡറ്റിന്‌ വെടിയേറ്റു. കൂത്തുപറമ്പ്‌ നിര്‍മലഗിരി കോളജില്‍ നടക്കുന്ന എന്‍സിസി ക്യാംപില്‍ വച്ചാണ്‌ സംഭവം നടന്നത്‌. ക്യാമ്പില്‍ വെടിവയ്‌പു പരിശീലനത്തിടെ മറ്റൊരു കേഡറ്റ...

സംസ്ഥാനത്ത് നാളെ ഓട്ടോ ടാക്‌സി പണി മുടക്ക്. 25 മുതല്‍ അനിശ്ചിതകാലം

10 September 2014

 ഓട്ടോ ടാക്‌സി നിരക്കുകള്‍ പുനര്‍ നിര്‍ണയിക്കാത്തതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച തൊഴിലാളികള്‍ സൂചനാ പണിമുടക്ക് നടത്തുന്നു. ഓണാഘോഷം നടക്കുന്നതിനാല്‍ തിരുവനന്തപുരം ജില്ലയില്‍ 12നായിരിക്കും പണി...

എല്ലാം വെറുതെയാകുമോ? ഫൈവ് സ്റ്റാറുകള്‍ക്ക് മാത്രം ബാര്‍ അനുവദിച്ചത് എന്തിനെന്ന് സുപ്രീം കോടതി ; കോണ്‍ഗ്രസ് അഭിഭാഷകര്‍ ഹാജരാകരുതെന്ന് കോണ്‍ഗ്രസ്

10 September 2014

പണക്കാരനെ മാത്രം കുടിപ്പിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ സുപ്രീം കോടതി. ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് മാത്രമായി ബാര്‍ അനുവദിച്ചതിന് പിന്നിലെ യുക്തി എന്തെന്ന് കോടതി ചോദിച്ചു. ബാറുകള്‍ പൂട്ട...

പേര് പ്രിന്‍സിപ്പല്‍ ജോലി തൂപ്പ്!

10 September 2014

താന്‍ വലിയ പ്രിന്‍സിപ്പലാണെന്ന് പറഞ്ഞിട്ട് ഒരു കാര്യവുമില്ല. കേരളത്തിലെ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സപ്പല്‍മാരുടെ ജീവിതചക്രം വായിക്കുക. അതിരാവിലെ കഴിയുമെങ്കില്‍ പുലര്‍ച്ചെ സ്‌കൂളിലെത്തണം. തൂപ്പു...

കൊച്ചി മെട്രൊ നിര്‍മാണം സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞു

10 September 2014

കൊച്ചി മെട്രൊ നിര്‍മാണം ഇടപ്പള്ളിയില്‍ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞു. ഇടപ്പള്ളി മുതല്‍ പത്തടിപ്പാലം വരെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് പ്രവര്‍ത്തകര്‍ തടഞ്ഞത്. റോഡിലെ കുഴികള്‍ ഉടന്‍ അടയ്ക്കണമെന്നാവശ്യ...

മുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തിന്റെ പുനഃപരിശോധന ഹര്‍ജി ഒരാഴ്‌ചത്തേക്ക്‌ നീട്ടി

10 September 2014

മുല്ലപ്പെരിയാര്‍ കേസില്‍ കേരളം സമര്‍പ്പിച്ച പുനഃപരിശോധന ഹര്‍ജി പരിഗണിക്കുന്നത്‌ സുപ്രീം കോടതി ഒരാഴ്‌ചത്തേക്ക്‌ നീട്ടി. അണക്കെട്ടിന്റെ ജലനിരപ്പ്‌ 142 അടിയായി ഉയര്‍ത്താനുള്ള വിധിക്കെതിരെയാണ്‌ കേരളം ഹര്‍...

പാലിയേക്കര ടോള്‍പ്ലാസയില്‍ നിരക്കുവര്‍ധന നിലവില്‍ വന്നു

10 September 2014

ഇടപ്പള്ളി ദേശീയപാതയില്‍ സെപ്‌തംബര്‍ ഒന്നു മുതല്‍ വര്‍ധിപ്പിക്കാനിരുന്ന ടോള്‍നിരക്ക്‌ ഇന്നലെ അര്‍ധരാത്രി മുതല്‍ നിലവില്‍ വന്നു. ഓണം കണക്കിലെടുത്താണ്‌ സെപ്‌തംബര്‍ ആദ്യം വര്‍ധിപ്പിക്കാനിരുന്നതിനെ മാറ്റിവ...

കളി കാര്യമാകുന്നു? സിബിഐ വരുന്നതിന് മുമ്പ് രാജ്‌നാഥ് സിംഗ് കതിരൂര്‍ സന്ദര്‍ശിക്കും; കൈയ്യടിക്ക് ചെന്നിത്തലയുടെ പോലീസും; ധര്‍മ്മസങ്കടത്തില്‍ സിപിഎം

09 September 2014

സിപിഎമ്മിന് അപ്രതീക്ഷിത വെല്ലുവിളി ഉയര്‍ത്തി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ഈ മാസം 27ന് കേരളത്തില്‍ എത്തുമെന്ന് സൂചന. കണ്ണൂരില്‍ എത്തുന്ന രാജ്‌നാഥ് സിംഗ് ആര്‍എസ്എസ് പ്രാദേശിക നേതാവ് മനോജ് കൊല...

തെരഞ്ഞെടുപ്പില്‍ കാണാം... പുതിയ മദ്യ നയവുമായി മുന്നോട്ട് പോയാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന് വെള്ളാപ്പള്ളി

09 September 2014

യുഡിഎഫിന്റെ മദ്യനയത്തെ വിമര്‍ശിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പുതിയ മദ്യനയവുമായി സര്‍ക്കാര്‍ മുന്നോട്ട് പോയാല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ കനത്ത കനത്ത വില നല്‍കേണ്ടി വരുമെ...

എല്ലാം ടിപിയുടെ തുടര്‍ച്ചയോ? മനോജ് വധക്കേസ് അന്വേഷണം സിപിഎം നേതാക്കളിലേക്ക്; ബ്രാഞ്ച് സെക്രട്ടിയുടെ നേതൃത്വത്തില്‍ ഗൂഡാലോചന നടത്തി

09 September 2014

കതിരൂര്‍ മനോജ് വധക്കേസില്‍ അന്വേഷണം സിപിഎം പ്രാദേശിക നേതാക്കളിലേക്ക് നീങ്ങുന്നു. കേസില്‍ സിപിഎമ്മിന്റെ പ്രാദേശിക നേതാവിന് പങ്കുള്ളതായി പ്രാഥമിക അന്വേഷണത്തില്‍ ക്രൈംബ്രാഞ്ചിന് സൂചന ലഭിച്ചിരുന്നു. സിപിഎ...

കശ്മീരില്‍ കുടുങ്ങിയ 369 മലയാളികളും സുരക്ഷിതരെന്ന് മുഖ്യമന്ത്രി

09 September 2014

കശ്മീരില്‍ കുടുങ്ങിയ 369 മലയാളികളും സുരക്ഷിതരെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇവരെ ഡല്‍ഹിയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. മലയാളികള്‍ കശ്മീരില്‍ കുടുങ്ങിക്ക...

ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍

09 September 2014

കണ്ണൂരില്‍ വിവാഹ വാഗ്ദാനം നല്‍കി പതിനേഴുകാരിയായ ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. തലശേരി മഞ്ഞോടിയില്‍ വീട്ടുജോലിക്കാരിയായിരുന്ന മാനന്തവാടി...

തൃശൂര്‍ പഞ്ചായത്ത് ഓഫീസില്‍ വന്‍ മോഷണം

09 September 2014

തൃശൂര്‍ ജില്ലയിലെ കടവല്ലൂര്‍ പഞ്ചായത്ത് ഓഫിസിലാണു വന്‍ മോഷണം നടന്നത്. ഓണാവധി കഴിഞ്ഞ് ജീവനക്കാര്‍ ഓഫീസില്‍ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. ഓഫിസിലെ 14 കംപ്യൂട്ടറുകളും കള്ളന്‍ കൊണ്ടു പോയി. എന്തൊക്കെ സാധ...

ടിപിക്ക് പുറമേ മനോജ് കുമാര്‍? കണ്ണൂരിനെ കണ്ടു പഠിക്കുന്നത് സിപിഎമ്മിന് തലവേദനയാകുന്നു; മനോജ് വധം പോളിറ്റ് ബ്യുറോ ചര്‍ച്ച ചെയ്യും

08 September 2014

ടിപി ചന്ദ്രശേഖരന്‍ സിപിഎമ്മിന് ഉണ്ടാക്കിയ തലവേദന തീരും മുമ്പ് മനോജ് കുമാറും. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ മനോജിനെ വധിച്ച കേസ് ബിജെപി ദേശീയ തലത്തില്‍ ഉയര്‍ത്തിയ സാഹചര്യത്തില്‍ ഇതേക്കുറിച്ച് സജീവമായി ചര്‍ച...

കുട്ടനാട് പാക്കെജ് അവസാനിച്ചതായി കേന്ദ്രസര്‍ക്കാര്‍, കുട്ടനാട് വികസന സമിതി സമരത്തിന്

08 September 2014

കുട്ടനാട് പാക്കെജ് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഫണ്ടിങ് കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിച്ചതായി സൂചന. പാര്‍ലമെന്റില്‍ കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ ചോദ്യത്തിനാണ് പദ്ധതി പ്രവര്‍ത്തനം അവസാനി...

Malayali Vartha Recommends