Widgets Magazine
26
Aug / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ ഓണക്കിറ്റ് ചൊവ്വാഴ്ച മുതല്‍ വിതരണം ചെയ്യും

26 AUGUST 2025 08:31 AM ISTമലയാളി വാര്‍ത്ത
സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ ഓണക്കിറ്റ് ചൊവ്വാഴ്ച മുതല്‍ വിതരണംചെയ്യും. സംസ്ഥാനതല വിതരണോദ്ഘാടനം രാവിലെ 9.30ന് ജില്ലാപഞ്ചായത്ത് ഹാളില്‍ ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ നിര്‍വഹിക്കും.15 സാധനങ്ങളടങ്ങിയ 6,03,291 ഭക്ഷ്യകിറ്റാണ് നല്‍കുക. 5,92,657 മഞ്ഞക്കാര്‍ഡുകാര്‍ക്ക് കിറ്റ് വിതരണം റേഷന്‍കട വഴിയാകും. സെപ്ത...

ഓണത്തിന്‌ പൂസാവുമ്പോള്‍ ശ്രദ്ധിക്കണേ?.. 108 വിളിക്കേണ്ടി വരരുത്‌!

04 September 2014

ഓണത്തിന്‌ മണിക്കുറുകള്‍ മാത്രം ബാക്കിനില്‍ക്കേ സംസ്ഥാനത്ത്‌ മദ്യദുരന്തമുണ്ടാക്കാനുളള പശ്ചാത്തലമൊരുക്കി എക്‌സൈസ്‌ ഉദ്ദ്യോഗസ്ഥര്‍ കാത്തിരിക്കുന്നു. ബാറുകളൊന്നും തുറക്കേണ്ടതില്ലെന്നും തുറന്ന ബാറുകള്‍ പൂട...

ജയരാജന്റെ മകനെതിരെ കേസെടുത്ത നടപടി സ്വാഭാവികമെന്ന്‌ വി.എസ്‌

04 September 2014

കതിരൂര്‍ മനോജ്‌ വധവുമായി ബന്ധപ്പെട്ട്‌ പി. ജയരാജന്റെ മകന്‍ ജെയിന്‍ രാജിനെതിരെ കേസെടുത്തത്‌ സ്വാഭാവിക നടപടിയെന്നു പ്രതിപക്ഷ നേതാവ്‌ വി.എസ്‌. അച്യുതാനന്ദന്‍. കൊലപാതകക്കേസുകള്‍ എവിടെ ഉണ്ടായാലും അതിന്‌ ആര...

സംസ്ഥാന സര്‍ക്കാരും ക്വാറി ഉടമകളും നല്‍കിയ ഹര്‍ജികള്‍ പിന്‍വലിച്ചു

04 September 2014

സംസ്ഥാന സര്‍ക്കാരും ക്വാറി ഉടമകളും ചേര്‍ന്ന്‌ പാറമടകള്‍ പൂട്ടാനുള്ള ഉത്തരവ്‌ പിന്‍വലിക്കാന്‍ നല്‌കിയ ഹര്‍ജികള്‍ പിന്‍വലിച്ചു. പാരിസ്ഥിതികാനുമതിയില്ലാത്ത പാറമടകള്‍ പൂട്ടാനുള്ള ഉത്തരവ്‌ കോടതി നല്‍കിയിരു...

ചന്ദനമര മോഷണക്കേസില്‍ ഒരാള്‍ പോലീസ്‌ പിടിയില്‍

04 September 2014

ചന്ദനമര മോഷണക്കേസില്‍ ഒരാളെ പോലീസ്‌ പിടികൂടി. മുളിയാര്‍ കുണിയേരിയിലെ അഷ്‌റഫ്‌(32) ആണ്‌ പിടിയിലായത്‌. കാറഡുക്ക വനത്തിലെ മുളിയാര്‍ മഞ്ചക്കല്‍, അംബള്‍മൂല എന്നിവിടങ്ങളില്‍ നിന്നാണ്‌ ചന്ദനമരങ്ങള്‍ മോഷ്‌ടിച...

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നു : മേല്‍നോട്ട സമിതിയോഗം ചേരാന്‍ ആവശ്യം

04 September 2014

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്ന് സ്ഥിതിഗതികള്‍ ആശങ്കാജനകമായി. ഈ സാഹചര്യത്തില്‍ എത്രയും വേഗം മോല്‍നോട്ട സമിതിയുടെ യോഗം വിളിച്ചു ചേര്‍ക്കാന്‍ ആവശ്യമുയര്‍ന്നു. അണക്കെട്ടിലെ ജലനിരപ്പ് 130 അടി എത്തുമ...

ബാര്‍ ഉടമകളുടെ ഹര്‍ജി ഹൈക്കോടതി നിരസിച്ചു

04 September 2014

ബാറുകള്‍ 15 ദിവസത്തിനകം അടച്ചുപൂട്ടാനുള്ള നോട്ടീസ്‌ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടു ബാറുടമകള്‍ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി നിരസിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം അംഗീകരിച്ച സിംഗിള്‍ ബെഞ്ച്‌ ഉത...

ഗവര്‍ണര്‍ക്ക്‌ മുഖ്യമന്ത്രി യാത്രയയപ്പ്‌ നല്‍കി, ഷീലാ ദീക്ഷിത്‌ ഇന്നു മടങ്ങും

04 September 2014

രാജിവച്ച കേരള ഗവര്‍ണര്‍ ഷീലാ ദീക്ഷിതിന്‌ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും യാത്രയയപ്പ്‌ നല്‍കി. ഇന്നു രാവിലെ 11 ന്‌ തിരുവനന്തപുരം വിമാനത്താവളത്തില്‍ നി്‌ന്നും ഡല്‍ഹിക്കു മടങ്ങും. രാവിലെ രാജ്‌ഭവനില്‍ ...

ആര്‍എസ്‌എസ്‌ നേതാവിന്റെ കൊലപാതകത്തില്‍ ജയരാജന്റെ മകനെതിരെ കേസെടുത്തു

04 September 2014

ആര്‍എസ്‌എസ്‌ നേതാവ്‌ മനോജിന്റെ കൊലപാതകത്തെ പരാമര്‍ശിച്ച്‌ ഫെയ്‌സ്‌ബുക്കില്‍ പോസ്‌റ്റിട്ട സിപിഎം നേതാവ്‌ പി.ജയരാജന്റെ മകന്‍ ജെയിന്‍ രാജിനെതിരെ പോലീസ്‌ കേസെടുത്തു. ഐടി ആക്‌ട്‌ പ്രകാരം കതിരൂര്‍ പൊലീസാണ്‌...

ചോദ്യവും വേണ്ട പറച്ചിലും വേണ്ട സദാശിവം തന്നെ കേരള ഗവര്‍ണര്‍; വെള്ളിയാഴ്ച ചുമതലയേല്‍ക്കും; വിവാദത്തിന് മറുപടി കേരളത്തില്‍ വച്ച്

03 September 2014

വിമര്‍ശനങ്ങളെ മുഖവിലയ്‌ക്കെടുക്കാതെ പി. സദാശിവത്തെ കേരളാ ഗവര്‍ണറാക്കി. സദാശിവത്തെ ഗവര്‍ണറായി നിയമിച്ചുള്ള രാഷ്ട്രപതിയുടെ ഉത്തരവ് പുറത്തിറങ്ങി.  ഇത് ആദ്യമായാണ് ഒരു മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ...

പൂട്ടിയത് പൂട്ടിയതു തന്നെ; സര്‍ക്കാരിന്റെ നയപരമായ തീരുമാനത്തില്‍ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി; മദ്യ വില്‍പന ആരുടേയും മൗലികാവകാശമല്ല

03 September 2014

പ്ലസ് ടു വിഷയത്തില്‍ സര്‍ക്കാരിന് കോടതിയില്‍ നിന്നു തിരിച്ചടി നേരിടുമ്പോഴും മദ്യ നയത്തില്‍ സര്‍ക്കാരിന്റെ നിലപാടിനെ അംഗീകരിച്ച് ഹൈക്കോടതി. സര്‍ക്കാരിന്റെ നയപരമായ തീരുമാനത്തില്‍ ഇടപെടാനാവില്ലെന്ന് വ്യക...

പോലീസുവണ്ടി കണ്ടാ ഒതുക്കിക്കോ തോമസുകുട്ടി

03 September 2014

മാന്യമഹാജനങ്ങളെ, ഇനി പോലീസുവണ്ടി കാണുമ്പോള്‍ നിര്‍ത്തിയിടണം. ഇല്ലെങ്കില്‍ നിങ്ങളുടെ ചെപ്പാക്കുറ്റി അടിച്ചു ഞെരിക്കും. മറ്റാരുമല്ല. നമ്മുടെ രമേശ്‌ ചെന്നിത്തലുയുടെ പോലീസു തന്നെ! മലയാളമനോരമ, മാതൃഭൂമി ദി...

മനോജ് വധം : സര്‍വകക്ഷിയോഗത്തില്‍ ബിജെപി പങ്കെടുക്കില്ല

03 September 2014

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ മനോജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കലക്റ്റര്‍ വിളിച്ച സര്‍വകക്ഷിയോഗത്തില്‍ ബിജെപി പങ്കെടുക്കില്ല. യോഗത്തില്‍ നിന്ന് വിട്ടു നില്‍ക്കുമെന്ന് പാര്‍ട്ടി ജില്ലാ നേതൃത്വം അിറയിച്...

ഉമ്മന്‍ചാണ്ടി ,കരുതിയിരിക്കുക ആര്‍എസ്‌എസുകാര്‍ കൊല്ലപ്പെടാതെ നോക്കുക

03 September 2014

പാമോയിലും പ്ലസ്‌ടുവുമല്ല ദൈവം തമ്പുരാന്‍ അവതരിച്ചു വന്നാലും രാജി വയ്‌ക്കില്ലെന്ന്‌ പറയുന്ന ഉമ്മന്‍ചാണ്ടി കരുതിയിരിക്കുക ! കേരളത്തില്‍ ഇനിയും ആര്‍എസ്‌എസുകാര്‍ കൊല്ലപ്പെടാം. നരേന്ദ്രമോദി അദ്ദേഹം, ഇന്ദിര...

മനോജ് വധം ക്രൈംബ്രാഞ്ച് അന്വേഷിക്കും : രമേശ് ചെന്നിത്തല

03 September 2014

കണ്ണൂരിലെ ആര്‍എസ്എസ് നേതാവ് മനോജിന്റെ കൊലപാതകം ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ക്രൈംബ്രാഞ്ച് എഡിജിപി എസ്.അനന്തകൃഷ്ണനാണ് അന്വേഷണ ചുമതല. അന്വേഷണത്തിന്റെ ഭ...

സ്‌പിരിറ്റ്‌ ഒഴുകുന്നത്‌ സോഡിയം സിലിക്കേറ്റിന്റെ പിന്‍ബലത്തില്‍, 10,000 ലിറ്റര്‍ സ്‌പിരിറ്റ്‌ പിടികൂടി

03 September 2014

തെന്മലയില്‍ ടാങ്കര്‍ ലോറിയില്‍ സോഡിയം സിലിക്കേറ്റിനോടൊപ്പം രഹസ്യ അറയില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച 10,000 ലിറ്റര്‍ സ്‌പിരിറ്റ്‌ എക്‌സൈസ്‌ സംഘം പിടികൂടി. തിരുവനന്തപുരം എക്‌സൈസ്‌ കമ്മീഷണര്‍ക്ക്‌ കിട...

Malayali Vartha Recommends