KERALA
റെയ്ഡിന് പിന്നാലെ പി വി അൻവറിനെ ചോദ്യം ചെയ്യാനൊരുങ്ങി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്....
ആശിര്‍വാദ് ആട്ടയില്‍ പാറ്റയുടെ അവശിഷ്ടം കണ്ടെത്തി
29 June 2015
ആശിര്‍വാദ് ആട്ടയില്‍ നിന്നും പാറ്റയുടെ അവശിഷ്ടം കണ്ടെത്തി. പലചരക്ക് കടയില്‍ നിന്നാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഉപഭോക്താവ് സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ക്കു പരാതി നല്‍കിയുണ്ട്. അടിമാലി തോക്കുപാറ ...
ചാവക്കാട്ടെ ഹോട്ടലിലെ കോഴിക്കറിയില്‍ ചത്ത തവളയെ കണ്ടെത്തി
29 June 2015
ചാവക്കാട്ടെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറിയ കുടുംബത്തിനു വിളമ്പിയ കോഴിക്കറിയില്‍ നിന്നും ചത്ത തവളയെ കണ്ടെത്തി. ചാവക്കാട് കാജാ ബില്‍ഡിങ്ങില്‍ ബ്യൂട്ടീപാര്‍ലര്‍ നടത്തുന്ന അനൂപിനും കുടുംബത്തിനുമാണ് ഈ ...
വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം, അഞ്ചംഗസായുധസംഘം മേലേതലപ്പുഴ മക്കിമല ആദിവാസി കോളനിയില്‍ മണിക്കൂറുകള്‍ ചെലവിഴിച്ചതായി റിപ്പോര്‍ട്ട്
29 June 2015
വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. മാവോയിസ്റ്റ് നേതാവ് രൂപേഷും കൂട്ടാളികളും അറസ്റ്റിലായശേഷവും പശ്ചിമഘട്ടമേഖലയില്‍ തങ്ങള്‍ സജീവമാണെന്ന \'കബനീദള\'ത്തിന്റെ അവകാശവാദത്തിനു ഇതോടെ വയനാട്...
ബാര്‍ക്കോഴ: വിജിലന്‍സ് ഡയറക്ടറുടെ നിലപാട് ദുരൂഹമെന്ന് വിഎസ്
29 June 2015
ബാര്‍ക്കോഴ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കേതില്ല എന്ന വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം.പോളിന്റെ തീരുമാനം നീതിന്യായവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് . നിഷ്പക്ഷവു...
അങ്ങനെ അവള് അച്ഛനെ ആദ്യമായി ചുംബിച്ചു... കൈയ്യടി നേടാനായി പിസി ജോര്‍ജ് സംഘടിപ്പിച്ച പരിപാടിയില്‍ കൈയ്യടി കിട്ടിയത് അപ്രതീക്ഷിതമായി കടന്നുവന്ന ആ മകള്‍ക്കും അച്ഛനും
28 June 2015
അപകടത്തെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന ജഗതി ശ്രീകുമാറിനെ പൂഞ്ഞാര്‍ മണ്ഡലത്തില്‍ കൊണ്ടു വന്ന് കൈയ്യടി നേടാനുള്ള പിസി ജോര്‍ജിന്റെ ശ്രമത്തിന് മറ്റൊരു ക്ലൈമാക്സ്. വാഹനാപകടത്തിനുശേഷം ജഗതി ശ്രീകുമാര്‍ പങ...
അസാമില്‍ ഭൂചലനം
28 June 2015
ആസാമില്‍ റിക്ടര്‍ സ്കെയിലില്‍ 5.6 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടെങ്കിലും ആളപായമോ നാശനഷ്ടമോ ഇല്ല. രാവിലെ 6.35നായിരുന്നു ഭൂചലനം. ആസാമിലെ കോക്രാജര്‍ ജില്ലയില്‍ കടലില്‍ 10 കിലോമീറ്റര്‍ ആഴത്തിലായിരുന്...
എന്‍.എസ്.എസ് നേതൃത്വത്തില്‍ തിരുത്തല്‍ വേണമെന്ന് നടന് സുരേഷ് ഗോപി
28 June 2015
എന്‍.എസ്.എസ് നേതൃത്വത്തില്‍ തിരുത്തല്‍ വേണമെന്ന് നടന് സുരേഷ് ഗോപി പറഞ്ഞു. സമുദായംഗങ്ങള്‍ വേണം ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊള്ളേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം എന്‍.എസ്.എസ് ആസ്ഥാനത്തെത്തിയ സ...
വന്‍ദുരന്തം ഒഴിവായത് തലനാരിഴക്ക്: മൂവാറ്റുപുഴയില്‍ മലയിടിഞ്ഞ് മൂന്നുനില കെട്ടിടം തകര്‍ന്നടിഞ്ഞു
28 June 2015
തലയുയര്‍ത്തി നിന്ന വലിയ കെട്ടിടം ഒരു നിമിഷം കൊണ്ട് മണ്‍കൂനയായി. മൂവാറ്റുപുഴനഗരത്തിനു സമീപം എം.സി. റോഡരികില്‍ വെള്ളൂര്‍ക്കുന്നത്ത് മലയിടിഞ്ഞു വീണ് മൂന്നുനില കെട്ടിടം തകര്‍ന്നു. ഇന്നലെ പുലര്‍ച്ചെ 5.45 ന...
വീട്ടമ്മയുടെ നഗ്നചിത്രം വാട്ട്സ് ആപ്പില്‍ ഇട്ട ബ്ലേഡ് പലിശക്കാരന് പിടിയില്‍: മാവോയിസ്റ്റുകള്‍ പോസ്റ്റര്‍ ഒട്ടിച്ചു വിചാരണയ്ക്കു തയ്യാറെടുത്തിരുന്ന ആള്
28 June 2015
കൊള്ളപ്പലിശ നല്‍കുകയും കാശുവാങ്ങിയവരെ അതു തിരിച്ചുനല്‍കാത്തതിന്റെ പേരില്‍ പീഡിപ്പിക്കുകയും ചെയ്തിരുന്ന പലിശക്കാരന് പിടിയില്‍. കുഞ്ഞോം സ്വദേശി പന്നിയോടന്‍ നാസറാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. വീട്ടമ്മയ...
എട്ടുദിവസത്തെ അന്ധകാരത്തിന് ഒറ്റ ഫോണ്‍കോളില്‍ പരിഹാരം, ഋഷിരാജ് സിങിന് നന്ദിപറഞ്ഞ് വാളയാറിലെ നികുതി ജീവനക്കാര്‍
28 June 2015
എട്ടുദിവസമാണ് വാളയാറിലെ വാണിജ്യനികുതി ചെക്പോസ്റ്റിലെ ജീവനക്കാര്‍ താമസസ്ഥലത്ത് വൈദ്യുതി ലഭിക്കാത്തത്. വൈദ്യുത ഓഫീസുകളില്‍ ഓരോദിവസവും പരാതി നല്‍കിയെങ്കിലും ഒരു നടിപടിയുമ ില്ല.നടപടിയുണ്ടായില്ല. അങ്ങനെ മ...
സംസ്ഥാനത്ത് കനത്ത മഴ, ഇടുക്കി ജില്ലയിലെ രണ്ടിടത്ത് ഉരുള്‍പ്പൊട്ടി, ചൊവ്വാഴ്ച്ചവരെ കനത്ത മഴയ്ക്ക് സാധ്യത
28 June 2015
സംസ്ഥാനത്ത് കനത്ത മഴ. മഴയെ തുടര്‍ന്ന് പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. ഇടുക്കി് ജില്ലയില്‍ രണ്ടിടത്ത് ഉരുള്‍പൊട്ടി.കട്ടപ്പന പശുപാറയിലും രാജാക്കാടുമാണ് ഉരുള്‍പ്പൊട്ടലുണ്ടായത്. ആളപായമില്ല. ലക്ഷങ്ങളുട...
തന്നെ കുടുക്കാന്‍ തിരക്കഥ ചമഞ്ഞവര്ക്കിത് കടുത്ത പ്രഹരമെന്ന് മന്ത്രി കെഎം മാണി
28 June 2015
താനുമായി ബന്ധമില്ലാത്ത ബാര്‍ക്കോഴയെന്ന പേരില്‍ തിരക്കഥ രചിച്ചവര്‍ക്ക് വിജിലന്‍സ് ഡയറക്ടറുടെ നിലപാട് കടുത്ത പ്രഹരമെന്ന് ധനമന്ത്രി കെഎം മാണി. തനിക്കെതിരെ കൃത്രിമമായ തെളിവുകളും വ്യാജരേഖകളും ചമയ്ക്കപ്പെട്...
അരുവിക്കരയുടെ ജനവിധി പെട്ടിയില്‍; പോളിംഗ് 76.31 ശതമാനം
27 June 2015
പെരുമഴയിലും ആവേശത്തില്‍ അരുവിക്കര. അരുവിക്കരയുടെ ജനവിധി പെട്ടിയിലായി. ഇനി രണ്ടു ദിവസത്തെ ഉദ്യേഗജനകമായ കാത്തിരിപ്പ്. കനത്തമഴയെ അവഗണിച്ച് ബൂത്തുകളിലേക്ക് വോട്ടര്‍മാര്‍ ഒഴികിയെത്തിയപ്പോള്‍ പോളിംഗ് റെക്കോ...
വേട്ടയാടലുകള്‍ വെറുതെ; ബാര്‍ കോഴക്കേസില്‍ കുറ്റപത്രമില്ല
27 June 2015
ഉപതിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ സര്‍ക്കാരിന് ആശ്വാസം. ധനമന്ത്രിക്കും യുഡിഎഫ് സര്‍ക്കാരിനും ആശ്വാസമായി വിജിലന്‍സ് ഡയറക്ടറുടെ തീരുമാനം. ബാര്‍ കോഴക്കേസില്‍ കുറ്റപത്രമില്ല. വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍...
ദൈവം അനുഗ്രഹിക്കട്ടെ ഈ കുരുന്നിനെ.... കൃഷ്ണേന്ദുവിന്റെ കണ്ണുകള്‍ ദാനം ചെയ്തു
27 June 2015
ഒടുവില്‍ ആ മാതാപിതാക്കള്‍ കൃഷ്ണേന്ദുവിന്റെ കണ്ണുകള്‍ ദാനം ചെയ്യാന്‍ തീരുമാനിച്ചു. ഓടിക്കൊണ്ടിരുന്ന സ്കൂള്‍ ബസിന് മുകളിലേക്ക് മരം വീണ് മരിച്ച് അഞ്ചു വയസുകാരി കൃഷ്ണേന്ദുവിന്റെ കണ്ണുകള്‍ ദാനം ചെയ്യാന...
ഇറങ്ങി ഓടിക്കോ !!! വോട്ടും ചോദിച്ച് വന്ന സഖാക്കന്മാരെ എറിഞ്ഞോടിച്ച് വോട്ടേസ്, LDF തുലഞ്ഞാൽ കേരളം രക്ഷപ്പെടുമെന്ന് !!!
CBI അന്വേഷണം മതിയെന്ന്... C P Mന്റെ കൂട്ടക്കരച്ചില്‍ ! ഹൈക്കോടതി ഉടുമ്പിന് പിടുത്തം ദേവസ്വത്തില്‍ വാസവന്റെ ചാരന്മാര്
കേരളം ചുഴറ്റിയെറിയാന്‍ ഭീമന് 'സെന്യാര്' ചുഴലിക്കാറ്റ് ! ന്യൂനമര്‍ദ്ദം, ഇരട്ട ചക്രവാതച്ചുഴി മഴയുടെ സംഹാരതാണ്ഡവം
ജോർജ് ഹോംനഴ്സായി ജോലിചെയ്തിരുന്നയാൾ; മകൻ യുകെയിൽ, മകൾ പാലായിൽ; ഭാര്യ വീട്ടിലില്ലാത്ത സമയം ലൈംഗീക തൊഴിലാളിയെ കൊലപ്പെടുത്തി; ഹരിത കർമ സേനാംഗങ്ങൾ വഴിയിൽ കണ്ടത് മൃതദേഹത്തിനരികിലിരിക്കുന്ന ജോർജിനെ...!!!!
വീട്ടുവളപ്പിൽ ഒരു പട്ടി ചത്തു കിടക്കുന്നു, അതിനെ മൂടാൻ ചാക്കുണ്ടോ? വീട്ടു മുറ്റത്ത് ചാക്ക് ചോദിച്ച് ജോർജ്ജ്; മണിക്കൂറുകൾക്കകം കൊലപാതകം!!!! മരിച്ച സ്ത്രീയുടെ മുഖം കണ്ട് ഭയന്ന് നാട്ടുകാർ, ഞെട്ടി ഭാര്യ
ലൈംഗിക തൊഴിലാളിയുമായി 'ആ കാര്യത്തിൽ' തർക്കം; പിന്നാലെ വീട്ടിനുള്ളിൽ അതിക്രൂരമായ കൊലപാതകം; മൃതദേഹം ഉപേക്ഷിക്കാൻ പോകുന്നതിനിടെ സംഭവിച്ചത് മറ്റൊന്ന്...! കൊച്ചി തേവരയിൽ സംഭവിച്ചത്




















