Widgets Magazine
26
Aug / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയെന്ന് മുന്നറിയിപ്പ്

25 AUGUST 2025 11:08 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് മുന്നറിയിപ്പ്. വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ഒഡിഷപശ്ചിമ ബംഗാള്‍ തീരത്തിനു സമീപം ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു. അടുത്ത 48 മണിക്കൂറിനുള്ളില്‍ ഇത് ന്യൂനമര്‍ദമായി ശക്തി പ്രാപിക്കാന്‍ സാദ്ധ്യതയുണ്ടെന്നും ഇതിന്റെ ഫലമായി ...

വൈദ്യുതി പോസ്റ്റ് മാറ്റുന്നതിനിടെ ഷോക്കേറ്റ് മൂന്ന് പേര്‍ മരിച്ചു

22 July 2014

മണ്ണുത്തി കൊഴുക്കുള്ളിയില്‍ വൈദ്യുതി പോസ്റ്റ്‌ മാറ്റി സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ്‌ മൂന്ന്‌ പേര്‍ മരിച്ചു. നാലുപേര്‍ക്ക്‌ പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌. തൃശൂര്‍ വടക്കാഞ...

സംസ്ഥാന സെക്രട്ടറിയാകാന്‍ ബേബി, അച്യൂതാനന്ദന്‍ സഹായിക്കും പക്ഷേ കോടിയേരി പിന്നാലെയുണ്ട്‌

22 July 2014

സി.പി.എമ്മിന്റെ പുതിയ സംസ്ഥാന സെക്രട്ടറിയാകാന്‍ പോളിറ്റബ്യൂറോ അംഗം എം.എ.ബേബി ചരടുവലി തുടങ്ങി. മുതിര്‍ന്ന നേതാവ്‌ വി.എസ്‌.അച്യൂതാനന്ദനും ബേബി സംസ്ഥാന സെക്രട്ടറിയാകാനാണ്‌ താത്‌പര്യം. കണ്ണൂരുകാരില്‍ നിന്...

സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ക്ക്‌ പ്രത്യേക പരീക്ഷ പാടില്ലെന്ന്‌ സുപ്രീം കോടതി

22 July 2014

സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ക്ക്‌ പ്രത്യേക പരീക്ഷ പാടില്ലെന്ന്‌ സുപ്രീം കോടതി. സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ സര്‍ക്കാറിന്റെ പ്രവേശന ലിസ്റ്റില്‍ നിന്നും പ്രവേശനം നടത്തണമെന്നും സുപ്രീം കോടതി വ്യക്തമാക...

സ്‌ത്രീധന പീഡനം മൂലം യുവതി വെന്തുമരിച്ച സംഭവത്തില്‍ ഭര്‍തൃമാതാവിന്‌ 7 വര്‍ഷം തടവ്‌

22 July 2014

സ്‌ത്രീധന പീഡനംമൂലം കോഴിക്കോട്‌ യുവതി വെന്തു മരിച്ച സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിന്റെ അമ്മയ്‌ക്ക്‌ ഏഴു വര്‍ഷം തടവ്‌. പുതുപ്പാടി സ്വദേശിയായ ചേലോട്ടില്‍ സൗമ്യ(20) തീകൊളുത്തി മരിച്ച സംഭവത്തിലാണ്‌ ഭര്‍...

ഒത്താല്‍ ഒരു മന്ത്രി? കെ. മുരളീധരനും ഡല്‍ഹിക്ക്‌

22 July 2014

മന്ത്രിസഭാ പുന:സംഘനാ ചര്‍ച്ചകള്‍ പുരോഗമിക്കവേ ഹൈക്കമാന്‍ഡിനെ സ്വാധീനിക്കാന്‍ കെ. മുരളീധരനും ഡല്‍ഹിക്ക്‌. ഹൈക്കമാന്‍ഡുമായി പുന:സംഘനാ കാര്യങ്ങള്‍ സംസാരിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആഭ്യന്തരമന്...

4 ലക്ഷം നല്‍കിയാല്‍ പിടിച്ചെടുത്ത 17 ലക്ഷത്തിന്റെ സ്വര്‍ണം തരാമെന്നു പറഞ്ഞിട്ടും വാങ്ങാന്‍ ആളില്ല

22 July 2014

കാട്ടാക്കട ബസ്‌ സ്റ്റാന്‍ഡിന്‌ സമീപത്തു നിന്നും 17 ലക്ഷത്തിലധികം വിലവരുന്ന സ്വര്‍ണാഭരണങ്ങള്‍ പിടികൂടി. 73 പവന്‍ സ്വര്‍ണമാണ്‌ പിടിച്ചെടുത്തത്‌. സ്വര്‍ണത്തിന്‌ അധിക നികുതിയായി 4 ലക്ഷം രൂപ നല്‍കിയാല്‍ ഉട...

അധികാരം പോയ പല്ലുകൊഴിഞ്ഞ സിംഹങ്ങള്‍ കോണ്‍ഗ്രസിന്‌ തലവേദനയാകും? വക്കം, ശങ്കരനാരായണന്‍, വയലാര്‍ രവി...

22 July 2014

അധികാരം നഷ്‌ടപ്പെട്ട പല്ലു കൊഴിഞ്ഞ സിംഹങ്ങള്‍ കേരളത്തിലെ കോണ്‍ഗ്രസിന്‌ തല വേദനയാകുമെന്ന കാര്യത്തില്‍ സംശയമില്ല. ഗവര്‍ണര്‍ സ്ഥാനം രാജിവച്ച വക്കം പുരുഷോത്തമനും താമസിക്കാതെ ഗവര്‍ണര്‍ സ്ഥാനം രാജിവച്ച്‌ മട...

ഋഷിരാജ്‌സിംഗ്‌ പോയതോടെ റോഡുകള്‍ കുരുതിക്കളം

21 July 2014

ഗതാഗത കമ്മീഷ്‌ണറായിരുന്ന ഋഷിരാജ്‌സിംഗ്‌ വകുപ്പ്‌ വിട്ടതോടെ കേരളത്തില്‍ ബൈക്ക്‌ അപകടങ്ങള്‍ കുത്തനെ വര്‍ദ്ധിക്കുന്നു. ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടാകുന്ന അപകടങ്ങളാണ്‌ അധികവും. അതേസമയം ബൈക്കുകളുട...

ഒരു ഹയര്‍സെക്കന്ററിക്ക്‌ 50ലക്ഷം കോഴ, അധ്യാപക നിയമനത്തിന്‌ 40 ലക്ഷം

21 July 2014

ഒരു ഹയര്‍സെക്കന്ററി സ്‌കൂളിന്‌ നല്‍കേണ്ട കോഴ 50 ലക്ഷം. ഹയര്‍സെക്കന്ററിയുടെ പേരില്‍ തരാതരം പോലെ നേതാക്കള്‍ പണം വാരിക്കൂട്ടുകയാണ്‌. ആശിച്ച ബാച്ച്‌ കിട്ടാത്തവര്‍ ആരോപണങ്ങളുമായി രംഗത്തെത്തുന്നു. ആരോപണം ഉന...

പുന:സംഘടനയില്‍ ഐഗ്രൂപ്പിനെ തഴഞ്ഞാല്‍ ചെന്നിത്തലയും രാജിക്ക്‌?

21 July 2014

മന്ത്രിസഭാ പുന:സംഘടനയുടെ പേരില്‍ ഐ ഗ്രൂപ്പ്‌ മന്ത്രിമാരെ ഏകപക്ഷീയമായി ഒഴിവാക്കിയാല്‍ രമേശ്‌ ചെന്നിത്തലയും മന്ത്രിസഭയില്‍ തുടരേണ്ടതില്ലെന്ന ചര്‍ച്ച ഐ ഗ്രൂപ്പില്‍ മുറുകുന്നു. ജി. കാര്‍ത്തികേയന്‍ സ്‌പീക്...

സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്‌ണനെതിരെ അച്ചടക്കനടപടി

21 July 2014

സോളാര്‍ കേസ്‌ പ്രതി സരിത എസ്‌. നായരുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്‌ണനെതിരേ അച്ചടക്കനടപടിക്ക്‌ ബാര്‍ കൗണ്‍സില്‍ ശുപാര്‍ശ. സോളാര്‍ കേസില്‍ മാധ്യമങ്ങളിലൂടെ ഫെനി നടത്തിയ പരാമര്‍ശങ്ങളുടെ പേരിലാണ്‌ നടപടി. സോളാര...

മന്ത്രവാദ ചികിത്സയ്‌ക്കിടെ യുവതി മരിച്ച സംഭവം; വ്യാജസിദ്ധന്‍ പിടിയില്‍

21 July 2014

മന്ത്രവാദ ചികിത്സക്കിടെ യുവതി മരിക്കാനിടയായ സംഭവത്തില്‍ ഒളിവിലായിരുന്ന വ്യാജസിദ്ധനെ പത്തനംതിട്ടയില്‍നിന്നു പോലീസ്‌ പിടികൂടി. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്‌ സിറാജുദ്ദീന്‍. ഇയാള്‍ക്ക്‌ വേണ്ടി പോ...

ഡോക്‌ടര്‍മാര്‍ നിസഹരണ സമരത്തില്‍ രോഗികള്‍ ദുരിതത്തിലേക്ക്‌

21 July 2014

വിവിധ ആവശ്യങ്ങളുന്നയിച്ച്‌ സംസ്ഥാനത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ കെജിഎംഒഎയുടെ നേതൃത്വത്തില്‍ ഇന്നുമുതല്‍ നിസഹകരണ സമരത്തിലാണ്‌. ഇതോടെ സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ രോഗികള്‍ ദുരിതത്തിലുമായി. സമ...

നഷ്‌ടപ്പെട്ടവന്‌ മാനമാണ്‌ വലുത്‌, പരാതിയില്ല... യുവ നേതാവും സിനിമാ നടനും വ്യവസായികളുമെല്ലാം കുടുങ്ങുമെന്നായപ്പോള്‍ അന്വേഷണം നിലച്ചു

21 July 2014

വന്‍ വ്യവസായികളുള്‍പ്പെടെ രാഷ്‌ട്രീയ സിനിമാ രംഗത്തുള്ളവരുടെ പേരുകള്‍ വെളിപ്പെടുമെന്നായപ്പോള്‍ ഒളിക്യാമറ കേസിന്റെ അന്വേഷണം നിലച്ചു. വേഗത്തില്‍ മുന്നേറിയ അന്വേഷണം വമ്പന്മാരെ തൊട്ടതോടെ മുകളിലുള്ളവര്‍ക്ക്...

ഫണ്ടുകള്‍ ഇഷ്‌ടംപോലെ... പട്ടിണി കിടന്ന ആദിവാസി ബാലന്‍ ആശുപത്രിയില്‍

20 July 2014

കോടികളുടെ ഫണ്ടുകളാണ്‌ സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളതെങ്കിലും അവയൊന്നും ശരിയായ വിധം എത്തേണ്ടവരില്‍ എത്തുന്നില്ലെന്ന പരാതിക്ക്‌ ബലമേകി ദിവസങ്ങളോളം പട്ടിണി കിടന്ന ആദിവാസി ബാലനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയ...

Malayali Vartha Recommends