Widgets Magazine
26
Aug / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയെന്ന് മുന്നറിയിപ്പ്

25 AUGUST 2025 11:08 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് മുന്നറിയിപ്പ്. വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ഒഡിഷപശ്ചിമ ബംഗാള്‍ തീരത്തിനു സമീപം ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു. അടുത്ത 48 മണിക്കൂറിനുള്ളില്‍ ഇത് ന്യൂനമര്‍ദമായി ശക്തി പ്രാപിക്കാന്‍ സാദ്ധ്യതയുണ്ടെന്നും ഇതിന്റെ ഫലമായി ...

തമിഴ്‌നാട്ടില്‍ മലയാള ഭാഷാപഠനം അടുത്തവര്‍ഷം നിലയ്ക്കും

11 July 2014

 തമിഴ്‌നാട് സംസ്ഥാനത്തെ ലക്ഷക്കണക്കിന് വരുന്ന മലയാളികളുടെ മാതൃഭാഷാപഠനത്തിന് വിരാമമിട്ടുകൊണ്ട് സര്‍ക്കാര്‍ ഉത്തരവായി. 2015 മുതല്‍ ഒന്നാംഭാഷയായി മലയാളം പഠിക്കുന്നവര്‍ക്ക് പരീക്ഷ എഴുതുവാന്‍ അനുമതി നല്‍ക...

നെടുമ്പാശ്ശേരി വിമാനത്താവളത്തിന്‌ കെ.കരുണാകരന്റെ പേര്‌ നല്‍കും

11 July 2014

 നെടുമ്പാശ്ശേരി വിമാനത്താവളത്തിന്‌ .അതിന്റെ ശില്‍പിയായ മുന്‍ മുഖ്യമന്ത്രി കെ.കരുണാകരന്റെ പേര്‌ നല്‍കും. ഇന്നലെ ചേര്‍ന്ന സര്‍ക്കാര്‍ കെ.പി.സി.സി ഏകോപന സമിതിയാണ്‌ സര്‍ക്കാരിനോട്‌ ഇക്കര്യം ശുപാര്‍ശ ചെയ്...

സഭാ നേതൃത്വം പൊറുക്കുക... വളര്‍ത്തി വലുതാക്കി ജയിപ്പിച്ച ഇടുക്കി എംപി ജോയ്‌സ്‌ ജോര്‍ജ്‌ വഴിപിരിയുന്നു

11 July 2014

ഇടുക്കി സഭാ നേതൃത്വത്തിന്റെ ആശീര്‍വാദത്തോടെയും ഹൈറേഞ്ച്‌ സംരക്ഷണ സമിതിയുടെ പിന്തുണയോടെയും ഇടുതുപക്ഷ സ്വതന്ത്രനായി മത്സരിച്ച്‌ വിജയിച്ച ജോയ്‌സ്‌ ജോര്‍ജ്‌ എം.പി. സഭാ നേതൃത്വവുമായി വഴി പിരിയുന്നു. നേരത്ത...

പുന:സംഘടനയില്‍ തിരുവഞ്ചൂരിനെ പുറത്തെറിയാന്‍ ശ്രമം തകൃതി

11 July 2014

മന്ത്രിസഭാ പുനസംഘടനയില്‍ വനം, സിനിമ മന്ത്രിയായ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനെ പുകച്ചു പുറത്താക്കാന്‍ ശ്രമം. തിരുവഞ്ചൂരിനെതിരെ അഴിമതി ആരോപണങ്ങള്‍ കൊണ്ടുവന്ന്‌ അദ്ദേഹത്തെ പുറത്താക്കാനാണ്‌ ശ്രമം. ചിറ്റൂരിലെ ...

മദനിക്ക് ഉപാധികളോടെ സുപ്രീം കോടതി ജാമ്യം അനുവദിച്ചു

11 July 2014

ബംഗ്‌ളുരു സ്‌ഫോടനക്കേസില്‍ പിഡിപി നേതാവ്‌ അബ്‌ദുള്‍ നാസര്‍ മദനിക്കു ജാമ്യം. സുപ്രീം കോടതി ഉപാധികളോടെയാണ്‌ ഒരുമാസത്തെ ജാമ്യം അനുവദിച്ചത്‌. കേരളത്തിലേക്കു പോകരുത്‌, ആവശ്യമായ സുരക്ഷ കര്‍ണാടക പോലീസ്‌ ഏര്‍...

കാര്‍ത്തികേയന്‍ ഒഴിയാന്‍ തീരുമാനിച്ചപ്പോള്‍ വക്കം രാജിവച്ചതെന്തിന്‌?

11 July 2014

വക്കം വന്നു ഇനി കേരളത്തില്‍ മന്ത്രിയാകാനാണ്‌ ആഗ്രഹം. വക്കം ധനകാര്യമന്ത്രിയായിരിക്കെ സംസ്ഥാനത്ത്‌ നൂറ്‌ പൂക്കള്‍ വിരിയിച്ചതായി വക്കത്തിന്റെ അടുത്ത സഹൃത്തുക്കള്‍ മലയാളിവാര്‍ത്തയോട്‌ പറഞ്ഞു. നാഗാലാന്റ്‌ ...

വനിതാ പോലീസ്‌ ചമഞ്ഞ്‌ രണ്ടരലക്ഷത്തിന്റെ സ്വര്‍ണം കവര്‍ന്ന രണ്ട്‌ സ്‌ത്രീകള്‍ അറസ്റ്റില്‍

10 July 2014

വനിതാ പോലീസ്‌ ചമഞ്ഞ്‌ ജുവലറിയില്‍ നിന്ന്‌ രണ്ടരലക്ഷം രൂപയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ തട്ടിയെടുത്ത രണ്ട്‌ സ്‌ത്രീകള്‍ പിടിയിലായി. മരട്‌ നഗരസഭയില്‍ മൂന്നാംവാര്‍ഡില്‍ വാടകയ്‌ക്ക്‌ താമസിക്കുന്ന കുമ്പളങ്ങി സ്വ...

വൈദ്യുതിയില്ല, പക്ഷേ മോഷണം 40 കോടി കടക്കുന്നു, മന്ത്രിയുടെ കണക്കില്‍ പത്തുകോടി !

10 July 2014

വൈദ്യുതി മന്ത്രിയായി ആര്യാടന്‍ മുഹമ്മദ്‌ ചുമതലയേറ്റ്‌ കഴിഞ്ഞ മൂന്നു വര്‍ഷത്തിനകം 9.75 കോടിയുടെ വൈദ്യുതി മോഷണം കണ്ടെത്തിയതായി സര്‍ക്കാര്‍. മന്ത്രി ആര്യാടന്‍ മുഹമ്മദ്‌ തന്നെയാണ്‌ ഇക്കാര്യം നിയമസഭയെ അറിയ...

സ്റ്റാര്‍ട്ട്‌ കാര്‍ഡ്‌ സംരംഭങ്ങള്‍ക്ക്‌ 10,000 കോടി; മാണിയുടെ സ്വപ്‌ന പദ്ധതിക്ക്‌ കേന്ദ്ര ബജറ്റില്‍ സ്ഥാനം

10 July 2014

ധനമന്ത്രി കെ.എം മാണി കേരളത്തില്‍ നടപ്പിലാക്കിയ രണ്ടു പദ്ധതികള്‍ കേന്ദ്ര ബജറ്റില്‍ ഇടം നേടി. കെ.എം.മാണിയുടെ ബജറ്റില്‍ പ്രഖ്യാപിച്ച നൈപുണ്യ വികസന പദ്ധതിയും സ്വയം തൊഴില്‍ സംരംഭക മിഷനുമാണ്‌ കേന്ദ്ര ബജറ്റി...

കേരളത്തിന്‌ ഐ.ഐ.ടി ; എയിംസ്‌ ഇല്ല

10 July 2014

പുതിയതായി സ്ഥാപിക്കുന്ന ഐഐടികളില്‍ ഒരെണ്ണം കേരളത്തിന്‌ അനുവദിച്ചതായി ധനമന്ത്രി അരുണ്‍ ജയ്‌റ്റലി പറഞ്ഞു. വളരെക്കാലമായി കേരളം കേന്ദ്രത്തോട്‌ ആവശ്യപ്പെട്ട്‌ വരുന്നതാണ്‌ ഐഐടിയുടെ കാര്യം. നാല്‌ ഐഐടികളും അ...

മോദി സര്‍ക്കാരിന്റെ ആദ്യ പൊതു ബജറ്റ്‌ : ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ചയും കുറഞ്ഞ പണപ്പെരുപ്പ നിരക്കും ലക്ഷ്യമെന്ന്‌ ജയ്‌റ്റലി

10 July 2014

നരേന്ദ്ര മോദി സര്‍ക്കാരിന്റെ പ്രഥമ പൊതു ബജറ്റ്‌ ധനമന്ത്രി അരുണ്‍ ജയ്‌റ്റലി അവതരിപ്പിക്കാന്‍ തുടങ്ങി. രാജ്യം കടുത്ത വെല്ലുവിളികളെ നേരിടുന്നുവെന്ന മുഖമവുരയോടെയാണ്‌ ജെയ്‌റ്റ്‌ലി അവതരണം ആരംഭിച്ചത്‌. തിരഞ്...

മോദി സര്‍ക്കാരിന്റെ ആദ്യ പൊതു ബജറ്റ്‌ ഇന്ന്‌

10 July 2014

നരേന്ദ്ര മോദി സര്‍ക്കാരിന്റെ പ്രഥമ പൊതു ബജറ്റ്‌ ഇന്ന്‌ ധനമന്ത്രി അരുണ്‍ ജയ്‌റ്റലി രാവിലെ 11 ന്‌ ലോക്‌സഭയില്‍ അവതരിപ്പിക്കും. ബജറ്റ്‌ ആദായനികുതിദായകര്‍ക്ക്‌ കാര്യമായ ഇളവുകള്‍ നല്‍കുമെന്നു പരക്കെ പ്രതീ...

ഗോളടിക്കാന്‍ കിട്ടിയ അവസരം മുതലാക്കി ഉമ്മന്‍ചാണ്ടിയും കൂട്ടരും; നെയ്‌മറോ ബ്രസീലോ അറിയാതെ ചികിത്സിക്കാന്‍ കേരളം തയ്യാര്‍

09 July 2014

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആഗോള ശ്രദ്ധ നേടുകയാണ്‌. ലോകത്തെമ്പാടും ആരാധകരുള്ള ബ്രസീല്‍ താരം നെയ്‌മറെ ചികിത്സിക്കാനുള്ള ദൗത്യം ഏറ്റെടുക്കുമെന്നുള്ള മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള അറിയിപ്പാണ്‌ കാട്...

പനിക്കുള്ള മരുന്നില്ല; നെയ്‌മര്‍ക്കുള്ള ചികിത്സ റെഡി... 3 ആഴ്‌ച ബ്രസീലിലും 30 ദിവസം കേരളത്തിലും പൊട്ടിക്കാനായി കോടികള്‍

09 July 2014

കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ പനിബാധിതരായ പാവങ്ങള്‍ മരുന്നു കിട്ടാതെ വിറയ്‌ക്കുമ്പോള്‍ നാല്‌ കൈയ്യടിക്ക്‌ വേണ്ടി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആരോഗ്യമന്ത്രി വിഎസ്‌ ശിവകുമാറും നെയ്‌മറിന്റെ പുറ...

വിലക്കയറ്റ ചര്‍ച്ച കേട്ട്‌ രാഹുല്‍ ഗാന്ധി ഉറങ്ങിപ്പോയി

09 July 2014

ലോക്‌സഭയില്‍ വിലക്കയറ്റവുമായി ബന്ധപ്പെട്ട് ചര്‍ച്ചകളും വാഗ്വാദങ്ങളും കൊടുമ്പിരി കൊണ്ടിരിക്കുമ്പോള്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉറങ്ങിപ്പോയത്‌ വിവാദത്തില്‍. കേരളത്തില്‍നിന്നുള്ള സിപിഎം എംപി...

Malayali Vartha Recommends