മില്‍മ പായ്ക്കറ്റ് പാലില്‍ ജീവനുള്ള പുഴുവിനെ കണ്ടെത്തി

കോഴിക്കോട് നഗരത്തിലെ കടയില്‍നിന്നും വാങ്ങിയ മില്‍മ പായ്ക്കറ്റ് പാലില്‍ ജീവനുള്ള പുഴുവിനെ കണ്ടെത്തി. ഇന്ന് ഉച്ചയ്ക്ക് വാങ്ങിയ മില്‍മയുടെ അരലിറ്റര്‍ പായ്ക്കറ്റില്‍നിന്നാണ് പുഴുവിനെ ലഭിച്ചത്.
പരാതിയെ തുടര്‍ന്ന് മില്‍മ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. പരിശോധനയില്‍ പാക്കറ്റില്‍ ജീവനുള്ള പുഴുവിനെ കണ്ടെത്തിയതായി സ്ഥിരീകരിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha





















